കുടൽ സംബന്ധമായി ഉണ്ടാകുന്ന അലർജി പ്രശ്നങ്ങൾക്കുള്ള കാരണങ്ങളും പരിഹാര മാർഗങ്ങളും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഒരുപാട് ആളുകളെ വളരെ കോമൺ ആയി ബാധിക്കുന്ന അലർജി എന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. കുടൽ സംബന്ധമായ അലർജി രോഗങ്ങൾ.. പലർക്കും ഇത് അലർജി പ്രശ്നങ്ങൾ ആണ് എന്ന് പോലും അറിയാത്തവരുണ്ട്.. ഇന്ന് ഒട്ടുമിക്ക ആളുകൾക്കും കുടൽ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ട്.. പലരും പറയാറുണ്ട് അസിഡിറ്റി ആണ് അതുപോലെ ഭക്ഷണം കഴിച്ചാലും കഴിച്ചില്ലെങ്കിലും വയറിൽ എപ്പോഴും ഗ്യാസ് പ്രോബ്ലം ആണ് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഇവ എല്ലാം തന്നെ ഈയൊരു അസുഖത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ് എന്നുള്ളത്.. പരിശോധനയ്ക്ക് വരുന്ന ഒരു 75% ആളുകളിലെ വയറുകൾക്ക് വളരെ അസ്വസ്ഥത ആയിരിക്കും..

അതുപോലെ വയറിനുള്ളിൽ എരിച്ചിൽ പുകച്ചിൽ തുടങ്ങിയവയൊക്കെ ഉണ്ടാവും.. അതായത് നമ്മുടെ കൂടലിന്റെ ഭിത്തുകളിൽ എല്ലാം അതായത് അന്നനാളം അതുപോലെ ചെറുകുടൽ ഭിത്തികളിൽ എല്ലാം അതുപോലെ വൻകുടൽ ഭിത്തികൾ ഇവയിൽ എല്ലാം ഇൻഫ്ളമേഷൻ അല്ലെങ്കിൽ നീർക്കെട്ട് ബാധിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെയാണ് നമ്മൾ പൊതുവേ കൂടൽ സംബന്ധമായ അലർജി രോഗങ്ങൾ എന്നും പറയാറുള്ളത്.. ആദ്യം നമുക്ക് അതിൻറെ ഓരോ ഏരിയകൾ എടുത്തു നോക്കി പരിശോധിക്കണം.. ചില ആളുകൾക്ക് നമ്മുടെ അന്നനാളത്തിൽ ആയിരിക്കും പ്രശ്നമുണ്ടാവുക..

ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് അമിതമായി എരുവുകൾ അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നത് കൊണ്ട് തന്നെയാണ്.. അതായത് ആളുകൾ കൂടുതൽ അച്ചാറുകൾ അതുപോലെ തന്നെ കൂടുതൽ സ്പൈസി ആയിട്ടുള്ള ഭക്ഷണങ്ങൾ അതുപോലെതന്നെ മീൻ കറി വയ്ക്കുമ്പോൾ ചുവന്ന നിറത്തിൽ ആയിരിക്കും.. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തിൽ ഒരു ശീലമായി മാറി കഴിഞ്ഞാൽ ഇത് പിന്നീട് ഇത്തരം രോഗങ്ങൾ വരുത്തിവയ്ക്കുന്നു..

ഇത്തരം രോഗങ്ങൾക്കെല്ലാം തന്നെ നമുക്ക് ചെറിയ രീതിയിലുള്ള ചിട്ടകളും ശീലങ്ങളും വളർത്തിയെടുക്കുന്നതിലൂടെ നമുക്ക് ഈ രോഗങ്ങൾ പൂർണമായും ലഘുവായും മാറ്റിയെടുക്കാൻ കഴിയുന്നതാണ്.. ഇനി പറയാൻ പോകുന്ന കാര്യം ആർക്കും അവരവരുടെ വീട്ടിൽ ഇരുന്നുകൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്.. ഈയൊരു കാര്യം ചെയ്യുന്നതുകൊണ്ട് നിങ്ങൾക്ക് ഒരു 70% ത്തോളം രോഗികളിൽ ഒരു ആശ്വാസം ലഭിക്കുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….