തൻറെ അമ്മയുടെ പ്രായമുള്ള സ്ത്രീയോട് ഈ യുവാവ് ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും..

നിമ്മി അവളുടെ മുഖം കണ്ണാടിയിലേക്ക് ഒന്നുകൂടി നോക്കി.. ചുളിവുകൾ എല്ലാം വീണു തുടങ്ങിയിട്ടുണ്ട്.. അതുപോലെ കവിളുകൾക്ക് പണ്ടത്തെ അത്രയും ഭംഗിയില്ല.. കയ്യിൽ കരുതിയ ക്രീം തുറന്നു വീണ്ടും മുഖത്ത് ഇട്ടു.. എന്തൊക്കെയോ മാറ്റം വന്നു എന്ന ആശ്വാസത്തിൽ വേഗം മുടി വാരി കെട്ടി ബാഗ് എടുത്ത് തോളിലേക്കിട്ട് പോകാനായി അവൾ ഇറങ്ങി.. അമ്മ ഇന്ന് കഴിക്കാൻ ഒന്നും എടുക്കുന്നില്ല മകൻ അകത്തുനിന്ന് വിളിച്ചു ചോദിച്ചു.. ഇല്ല മോനെ അമ്മ ഉച്ച ആകുമ്പോഴേക്കും ഇങ്ങോട്ട് വരും.. അവൻ അകത്തേക്ക് കയറിപ്പോയി ബൈക്കിന്റെ ചാവി എടുത്തു കൊണ്ടുവന്നു..

   
"

എന്നാൽ വാ നമുക്ക് പോകാം.. അവർ രണ്ടുപേരും കവലയിലെ ബസ്റ്റോപ്പ് ലക്ഷ്യമാക്കി നീങ്ങി.. ആരൊക്കെയോ തന്നെ തിരിഞ്ഞു നോക്കുന്നതുപോലെ അവൾക്ക് ഒരു തോന്നൽ.. അവൾ മകനോട് കുറച്ചു കൂടി ചേർന്ന് ഇരുന്നു.. പിന്നീട് ബസ് വന്നപ്പോൾ അലനോട് കൈകൾ കാട്ടി അവൾ ബസ്സിലേക്ക് കയറിപ്പോയി.. ബസ്സിൽ തിരക്ക് കുറവായതുകൊണ്ട് സൈഡ് സീറ്റ് കിട്ടിയപ്പോൾ അവിടെ തന്നെ ഇരുന്നു.. ബസ്സിൽ ദേവരാജൻ മാഷിൻറെ ഗാനങ്ങൾ ഇട്ടിരുന്നു.. അപ്പോൾ അവളുടെ മനസ്സിലേക്ക് ജീവിതങ്ങൾ തെളിഞ്ഞുവന്നു.. ആദ്യമായി തോമസ് തൻറെ ജീവിതത്തിലേക്ക് വന്നത്..

തികച്ചും സ്വാഭാവികമായ ഒരു കല്യാണ ആലോചന ആയിരുന്നു അത്.. വിദേശത്താണ് ജോലി ഉയർന്ന വിദ്യാഭ്യാസം ഉണ്ട്.. വിവാഹശേഷം തന്നെയും കൂടെ കൊണ്ടുപോകാനാണ്.. ഒന്നും വേണ്ട നല്ലൊരു പെണ്ണിനെ മാത്രം മതി.. വീട്ടുകാർക്ക് അത് കേട്ടപ്പോൾ പിന്നീട് ഒന്നും തിരക്കാൻ ഇല്ലായിരുന്നു.. അങ്ങനെ മാസങ്ങൾക്ക് ശേഷം ആ ഒരു ചടങ്ങ് നടന്നു.. എൻറെ വിവാഹം.. കല്യാണത്തിനു മുമ്പ് പെണ്ണിനെ ചെക്കന്റെ വീട് കാണാൻ കഴിയില്ലല്ലോ.. വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ തന്നെ അമ്മയ്ക്ക് പകരം അവിടുത്തെ ഏട്ടത്തിയാണ് കൈപിടിച്ച് ഉള്ളിലേക്ക് കയറ്റിയത്.. നല്ല സമാധാനവും സന്തോഷവും ഒക്കെയായി ദിവസങ്ങൾ ഓരോന്നായി അങ്ങനെ കടന്നുപോയി.. ആദ്യത്തെ മാസം ആയതുകൊണ്ട് തന്നെ പെട്ടെന്ന് ലീവ് തീർന്നത് അറിഞ്ഞില്ല..

തോമസ് പോയി കഴിഞ്ഞപ്പോഴാണ് ഞാൻ ആ വീട്ടിലെ കാഴ്ചകൾ ശരിക്കും കാണുന്നത്.. അമ്മ ഉണ്ടെങ്കിലും അവിടുത്തെ എല്ലാ കാര്യങ്ങളും ഏട്ടത്തിയുടെ കയ്യിലാണ്.. ചേട്ടന്റെയും അനിയന്റെയും സമ്പാദ്യം ഉൾപ്പെടെ അവരുടെ കയ്യിലാണ്.. തോമസ് വിദേശത്ത് എത്തിയിട്ട് പോലും വിളിക്കുന്നത് ഏടത്തിയെയാണ്.. എനിക്ക് ഒരു ഫോൺ ഉണ്ടെങ്കിലും അതിലേക്ക് പ്രത്യേകിച്ച് കോളുകൾ ഒന്നും വരാറില്ല.. എപ്പോഴും ഏട്ടത്തിയുടെ ഫോണിലാണ് വിളിച്ചിരുന്നത് അതിലൂടെയാണ് എന്നോട് സംസാരിച്ചിരുന്നത്.. അതും ഏടത്തിയുടെ മുമ്പിൽവെച്ച് തന്നെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….