ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും നമ്മൾ വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു കണ്ടീഷനാണ് ഡയബറ്റിക് എന്നുള്ളത് ഇതെല്ലാം ആളുകൾക്കും പൊതുവേ അറിയാവുന്ന ഒരു കാര്യമാണ്.. ഒട്ടുമിക്ക നമ്മുടെ ലോകത്തിലെ ജനങ്ങൾക്കും എന്താണ് ഡയബറ്റിക് എന്നുള്ളത് കുറിച്ച് ചോദിച്ചാൽ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. ഈയിടെ എനിക്ക് വന്ന ഒരു ഇൻട്രസ്റ്റിംഗ് കേസ് ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്..
അവർക്ക് പ്രഗ്നൻസി ടൈമിൽ ഡയബറ്റിസ് ഉണ്ടായിരുന്നു.. അത് കഴിഞ്ഞപ്പോൾ അവർക്ക് കുഴപ്പമില്ല എന്ന് നോർമൽ ആയിരുന്നു പക്ഷേ കുറെ കാലം കഴിഞ്ഞ് അതൊന്നും പരിശോധിച്ചില്ല പക്ഷേ ഈയിടയ്ക്ക് എന്റെ അടുത്തേക്ക് വന്നത് എന്തിനാണ് എന്നുവച്ചാൽ കഴുത്തിൽ എല്ലാം ചുവന്ന തുടുത്ത പാടുകൾ വരുന്നു.. അതുപോലെ വളരെ ചൊറിച്ചിലും അതുപോലെതന്നെ അസ്വസ്ഥതകളും ഉള്ള പ്രത്യേകിച്ച് ഈ മടക്ക് ഭാഗങ്ങളിൽ എല്ലാം ഇത്തരത്തിൽ കാണുന്നുണ്ട്.. ഇതിനെ എന്താണ് ചെയ്യേണ്ടത് ഇത് എന്താണ് ഇങ്ങനെ വരുന്നത് എന്നതിനെക്കുറിച്ച് ഒക്കെ ചോദിച്ചുകൊണ്ടാണ് അവൾ വന്നത്..
അപ്പോഴാണ് അവരുടെ ഹിസ്റ്ററി പരിശോധിച്ച് ചോദിച്ചു ഡയബറ്റിസ് പരിശോധിച്ചിട്ട് എത്രകാലമായി എന്ന് ചോദിച്ചു.. അപ്പോൾ അവര് പറഞ്ഞത് കാര്യം എനിക്ക് ഈയിടെയായി കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല അതുകൊണ്ട് ഞാൻ അതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ചില്ല പരിശോധിച്ചിട്ടുമില്ല.. പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഡയബറ്റിസ് മുൻപ് വന്നിട്ടുള്ള ആളുകളാണെങ്കിൽ അവർ ഇടയ്ക്കിടയ്ക്ക് അതൊന്നു പരിശോധിച്ചു നോക്കണം..
കാരണം ഇത് എപ്പോൾ വേണമെങ്കിലും നമുക്ക് നമ്മുടെ ശരീരത്തിൽ വരാവുന്നതാണ് കൂടുതൽ കോംപ്ലിക്കേഷൻസ് ഉണ്ടാക്കാൻ സാധ്യതയുള്ളതാണ്.. അതുകൊണ്ടുതന്നെ ഞാൻ അവരോട് പറഞ്ഞു നിങ്ങൾ എന്തായാലും ഡയബറ്റീസ് ഒന്ന് പരിശോധിച്ചു നോക്കണം എന്ന്.. അതിനുശേഷം ഡയബറ്റീസ് ടെസ്റ്റുകൾ എല്ലാം നടത്തി അപ്പോൾ അതിൻറെ റിസൾട്ട് എന്ന് പറയുന്നത് വളരെ ഷോക്കിൻഗ് ആയിരുന്നു അവർക്ക് ഡയബറ്റീസ് ലെവൽ വളരെ കൂടുതൽ ആയിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….