സ്ത്രീകളുടെ മുഖത്തുള്ള രോമവളർച്ച എന്ന പ്രശ്നത്തിന് ഒരു പെർമനൻ്റ് ട്രീറ്റ്മെൻറ്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എന്നാൽ ഒരുപാട് സ്ത്രീകള് അതുപോലെ തന്നെ പെൺകുട്ടികൾ ആയിക്കോട്ടെ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന മുടി എന്ന് പറയുന്നത് അല്ലെങ്കിൽ രോമാ വളർച്ച എന്ന് പറയുന്നത്.. ഇത് ഇപ്പോഴത്തെ ഒരു കണ്ടീഷനിൽ സ്ത്രീകളിൽ വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു കണ്ടീഷനാണ്.. അപ്പോൾ ഇത്തരത്തിൽ സ്ത്രീകളിൽ കാണുമ്പോൾ പലരും ഇതിനു പലപല മെത്തേഡുകളാണ് ട്രൈ ചെയ്യാറുള്ളത്.. പലരും പാർലറുകളിൽ പോയി വാക്സ് ചെയ്യാറുണ്ട്.

   
"

അതുപോലെതന്നെ ഇതിന് ലേസർ ചികിത്സകൾ ഉണ്ട്.. അതുപോലെതന്നെ പല വീഡിയോസും മറ്റും കണ്ടിട്ട് പലതരം കെമിക്കൽ ക്രീമുകൾ വാങ്ങി ഉപയോഗിക്കുന്നവരുണ്ട് അതുപോലെ തന്നെ കോമൺ ആയിട്ട് ഷേവ് ചെയ്യുന്ന ആളുകൾ ഉണ്ട്.. പക്ഷേ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ പുറത്ത് നിന്നാണ് ഇവയെ മാറ്റാൻ ശ്രമിക്കുന്നത് പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഇത് എങ്ങനെയാണ് വരുന്നത് എന്നുള്ളത്.. ഇപ്പോൾ നമ്മൾ ഇത്തരത്തിലുള്ള ട്രീറ്റ്മെന്റുകളും അതുപോലെ തന്നെ പലതരം ക്രീമുകളും വാക്സ് പോലുള്ളവ ഒക്കെ ചെയ്താൽ തന്നെ കുറച്ചു ദിവസം കഴിയുമ്പോൾ അത് വീണ്ടും ഇരട്ടി ആയിട്ട് തിരിച്ചുവരുന്നത് കാണാറുണ്ട്..

നമുക്ക് ഒരു ഫങ്ക്ഷന്സ് ഒക്കെ ഉണ്ടാവുന്ന സമയത്ത് ഇത് വരുമ്പോൾ പൊതുവേ ബുദ്ധിമുട്ട് തന്നെയാണ് അപ്പോൾ ആയിരിക്കും പലരും ഇത് ക്ലീൻ ചെയ്യാൻ നിൽക്കുന്നത് തന്നെ.. അതുപോലെതന്നെ ഇത്തരത്തിൽ വല്ല എന്തെങ്കിലും മെത്തേഡുകൾ ട്രൈ ചെയ്താൽ അത് പലരും കണ്ടു പിടിക്കുകയും ചെയ്യും..

അപ്പോൾ പലരും ആഗ്രഹിക്കുന്നത് ഇത്തരത്തിലുള്ള ട്രീറ്റ്മെൻറ് എടുക്കണം പക്ഷേ മറ്റുള്ളവർക്ക് നമ്മൾ ട്രീറ്റ്മെൻറ് എടുത്തു എന്നുള്ളത് അറിയാനും പാടില്ല എന്നൊക്കെയാണ്.. അപ്പോൾ നമ്മൾ ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ പൊതുവേ മനസ്സിലാക്കുന്നത് കാര്യണ്ട് ഈ ഒരു ബുദ്ധിമുട്ട് എന്തുകൊണ്ടാണ് വരുന്നത്.. ഇതുപോലെ ഹോർമോൺ വേരിയേഷൻ ആയിട്ടാണ് പറയാറുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….