ഈ മൂന്ന് പുഷ്പങ്ങളിൽ ഒന്ന് തിരഞ്ഞെടുത്താൽ നിങ്ങളുടെ ആഗ്രഹങ്ങൾ നടക്കുമോ ഇല്ലയോ എന്ന് മനസ്സിലാക്കാം..

ഈയൊരു വീഡിയോയിൽ മൂന്ന് പൂക്കളെ കുറിച്ച് കാണിക്കുന്നുണ്ട്.. അതിൽ ഒന്നാമത്തേത് ചെമ്പരത്തിപ്പൂവ് ആണ്.. രണ്ടാമത്തേത് തെച്ചിപ്പൂ ആണ്.. മൂന്നാമത്തെ മുല്ലപ്പൂ ആണ്.. ഈ മൂന്ന് പൂക്കളിൽ നിന്നും നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പൂവ് തിരഞ്ഞെടുക്കുക.. അങ്ങനെ തെരഞ്ഞെടുത്തു കഴിഞ്ഞാൽ അതിൽ നിങ്ങളെക്കുറിച്ച് ഒരു രഹസ്യം ഒളിഞ്ഞു കിടപ്പുണ്ട്.. നിങ്ങൾ ഒരു കാര്യം മനസ്സിൽ വിചാരിക്കുന്നുണ്ടെങ്കിൽ ആ കാര്യങ്ങൾ നടക്കുമോ അല്ലെങ്കിൽ ഇല്ലയോ അതല്ലെങ്കിൽ നിങ്ങൾക്ക് ഇനി വരാനിരിക്കുന്ന സമയത്ത് എന്താണ് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്..

   
"

അതല്ലെങ്കിൽ പ്രതീക്ഷിച്ച കാര്യത്തിന് അനുയോജ്യമായ സമയം ഇപ്പോൾ തന്നെയാണോ തുടങ്ങി ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ മൂന്ന് പൂക്കളിൽ ഒരു പൂക്കൾ മാത്രമേ തെരഞ്ഞെടുക്കാൻ പാടുള്ളു.. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു പൂവ് തെരഞ്ഞെടുത്തു കഴിഞ്ഞാൽ മറ്റൊരു പൂവിലേക്ക് മാറരുത്. നിങ്ങൾ ചെമ്പരത്തിപ്പൂവാണ് എങ്കിൽ അതിൽ തന്നെ ഉറച്ചുനിൽക്കുക..

നിങ്ങൾ ഇപ്പോൾ മനസ്സിൽ വിചാരിക്കുന്ന ഒരു ആഗ്രഹം അത് വിജയത്തിൽ എത്തുമോ അത് ഒരു വിവാഹ കാര്യം ആവാം അല്ലെങ്കിൽ ഒരു പ്രണയബന്ധം ആവാം.. അല്ലെങ്കിൽ ഒരു ജോലി എന്ന സ്വപ്നത്തെക്കുറിച്ച് ആവാം.. അതുമല്ലെങ്കിൽ വീട് എന്നുള്ള ഒരു സ്വപ്നത്തെക്കുറിച്ച് ആവാം.. ഒരു വാഹനം വാങ്ങിക്കുന്നതിനെ കുറിച്ച് ആവാം.. നിങ്ങളുടെ ആഗ്രഹം അത് എന്തുതന്നെയാണെങ്കിലും ആ ഒരു ആഗ്രഹം നല്ല പോലെ നടക്കുമോ.. ആ വിചാരിച്ച കാര്യങ്ങൾ എല്ലാം തന്നെ നിങ്ങൾക്ക് നേടിയെടുക്കാൻ കഴിയുമോ എന്നുള്ളതൊക്കെ അറിയാൻ വേണ്ടിയാണ് ഈ തൊടുകുറി ശാസ്ത്രം നമ്മൾ നോക്കുന്നത്..

ഇത് പുരാണ കാലം മുതൽ തന്നെ ചെയ്തു കൊണ്ടുവരുന്ന ഒന്നാണ്.. ഇത് വിശ്വസിച്ച് ഒന്ന് തെരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ഒരു 75% ത്തോളം ശരിയായി വരും എന്നത് തന്നെയാണ് ഉറപ്പിക്കാൻ ഉള്ളത്.. തീർച്ചയായും നിങ്ങൾ തെരഞ്ഞെടുത്തത് ശരിയാണോ അല്ലെങ്കിൽ ആ ഒരു ആഗ്രഹങ്ങൾ നടക്കുമോ അല്ലെങ്കിൽ അതിനു വല്ല തടസമോ കാലതാമസങ്ങളും ഉണ്ടോ അതല്ലെങ്കിൽ ഇപ്പോഴത്തെ നിങ്ങളുടെ സ്ഥിതി എന്നു പറയുന്നത് എന്താണ് തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ ഇതിൽ നിന്നും നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….