സ്കിൻ സംബന്ധമായ എല്ലാ പ്രശ്നങ്ങളും സിമ്പിൾ ആയി മാറ്റിയെടുക്കാൻ സഹായിക്കുന്ന കിടിലൻ ഹോം റെമഡീസ്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് പറയാൻ പോകുന്നത് എല്ലാത്തരത്തിലുള്ള ആളുകൾക്കും ഉണ്ടാകുന്ന ഒരു സ്കിൻ സംബന്ധമായ സാധാരണ പ്രശ്നങ്ങളാണ് മുഖത്തുണ്ടാകുന്ന കരിവാളിപ്പുകൾ അതുപോലെ ചെറിയ കുരുക്കൾ ആയിട്ട് വരിക.. ഏറ്റവും കൂടുതൽ മനോവിഷമം ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് കരിമംഗല്യം അല്ലെങ്കിൽ കരിവാളിപ്പുകൾ അന്ന് നമ്മുടെ മുഖത്തെ ആകെ വികൃതമായ ഒരു രൂപത്തിലേക്ക് മാറ്റുന്നു.. മോഡേൺ മെഡിസിനിൽ അതിനെ മെലാസ്മ എന്നാണ് പറയുന്നത്.. ഈ കരിമംഗല്യം എന്ന് പറയുന്ന പ്രശ്നം നമുക്ക് നമ്മുടെ വീട്ടിലുള്ള ഹോം റെമെഡീസിലൂടെ എങ്ങനെ നമുക്ക് പരിഹരിക്കാൻ സാധിക്കും.. ഇനി അതിലൂടെ സാധിച്ചില്ലെങ്കിൽ ഇതിനായി എന്തെല്ലാം സപ്ലിമെന്റുകൾ ഉണ്ട്..

എന്തൊക്കെ ട്രീറ്റ്മെൻറ് ഓപ്ഷൻസാണ് ഇന്ന് നമ്മുടെ മോഡൽ മെഡിസിനിൽ ഇതിനായി ഉള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.. ഇതിൽ നമ്മൾ ഏറ്റവും കൂടുതൽ പ്രധാനമായി ചെയ്യേണ്ട ഒരു കാര്യം നമ്മുടെ മുഖം എപ്പോഴും വളരെ ക്ലീനായി സൂക്ഷിക്കുക എന്നുള്ളതാണ്.. പൊടിപടലങ്ങളും മറ്റു പുകയും മലിനീകരണങ്ങളും എല്ലാം നമ്മുടെ മുഖചർമ്മത്തെ അതുപോലെ ശരീര ചർമ്മത്തെ എല്ലാം വളരെ മോശമായി ബാധിക്കുന്നു.

അതുപോലെതന്നെ ഏറ്റവും വലിയ ഒരു പ്രശ്നമാണ് നമ്മുടെ സ്ട്രസ്സ് ഫാക്ടർ എന്ന് പറയുന്നത്.. മനസ്സും ശരീരവും പലപ്പോഴും ബന്ധപ്പെട്ട് കിടക്കുന്നതാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നല്ല ഉറക്കം കിട്ടിയില്ലെങ്കിലും അതുപോലെ നമ്മുടെ ജോലിയിൽ ഉണ്ടാകുന്ന പല മാനസിക സമ്മർദ്ദങ്ങളും അല്ലാത്ത ടെൻഷനും എല്ലാം നമ്മുടെ മുഖത്ത് ഉണ്ടാകുന്ന പുഞ്ചിരി മായ്ച്ചു കളയാനും മുഖത്ത് ഇതുവഴി കരിവാളിപ്പുകൾ ഉണ്ടാക്കുവാനും സാധ്യത ഉണ്ട്.. പലപ്പോഴും ഈ പുഞ്ചിരി എന്നു പറയുന്നത് എങ്ങനെ ഉണ്ടാക്കാം അത് നമ്മുടെ ജോലി കൂടുതൽ സംതൃപ്തിയോടെ തരണം ചെയ്യുമ്പോഴാണ് മാനസിക സമ്മർദ്ദങ്ങളെ തരണം ചെയ്യാൻ കഴിയുന്നത്.. നമുക്ക് ഏറ്റവും കൂടുതൽ സന്തോഷവും സമാധാനവും ലഭിക്കുന്നത്..

അത് ഒരു മൂളിപ്പാട്ട് പാടി ചെയ്യാൻ പറ്റുകയാണെങ്കിൽ അത് തന്നെ നമ്മുടെ സമ്മർദ്ദത്തിന് ഏറ്റവും വലിയ ഒരു റിലീഫ് ആണ്.. ഇനി നമുക്ക് നമ്മുടെ വിഷയത്തിലേക്ക് വരാം നമ്മുടെ ഈ ഫെയ്സ് പാക്ക് അല്ലെങ്കിൽ നമ്മുടെ ഈ ഒരു ഫേഷ്യൽ ചെയ്യാൻ ആയിട്ട് നമുക്ക് ഒരുപാട് പൈസകൾ മുടക്കി ചെയ്യേണ്ട കാര്യമില്ല.. നമ്മൾ പുറത്തുപോയി ബ്യൂട്ടിപാർലറിൽ പോയി ചെയ്യുമ്പോൾ 2000 രൂപ വരുന്ന ഫെയ്സ് പാക്ക് നമ്മൾ ഒന്ന് ശ്രമിച്ചാൽ നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്നതേയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….