ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പൊതുവേ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നല്ല വെളുത്ത സുന്ദരി സുന്ദരന്മാർ ആകുക എന്നുള്ളത്.. ഇത് പലരുടെയും ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന ഒരു ആഗ്രഹം കൂടിയാണ്.. പലരും എന്നോട് വന്ന് ചോദിക്കാറുള്ള ഒരു ചോദ്യമാണ് എങ്ങനെയാണ് നമുക്ക് സ്കിൻ കൂടുതൽ ഭംഗിയുമായി അല്ലെങ്കിൽ സൗന്ദര്യത്തോടെ ഇരിക്കാൻ കഴിയുക എന്നുള്ളത്.. ഇപ്പോൾ നിങ്ങൾ ഒരു കളർ ആഗ്രഹിക്കുകയാണ് എങ്കിൽ അത് നോർമലി ആയിട്ടുള്ള ഒരു കളർ ആയിരിക്കണം അല്ലെങ്കിൽ നമ്മൾ അതിമോഹം ആഗ്രഹിക്കാൻ പാടില്ല.. അതായത് നമ്മൾ പിറക്കുമ്പോൾ ഉള്ള കളറിനെക്കാളും ഒരു ഇംഗ്ലീഷ് കാരനെ പോലെ ആവണം എന്ന് ഒരിക്കലും ആഗ്രഹിക്കരുത്..
അതായത് നമ്മുടെ സ്കിന്ന് ഒരു മിനിമം റേഞ്ചില് ഇംപ്രൂവ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതു കുഴപ്പമില്ല അതുകൊണ്ട് തന്നെ അതിനായിട്ട് നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു ബേസിക് ഘടകം എന്നു പറയുന്നത് നമ്മുടെ ജീവിതരീതിയിൽ കുറെയധികം മാറ്റങ്ങൾ വരുത്തുക എന്നുള്ളതാണ്.. അപ്പോൾ ആദ്യം എല്ലാവരും ആഗ്രഹിക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ നല്ലൊരു ക്വാളിറ്റി ഉള്ള ഒരു സ്കിന്നിന് ഉടമ ആവുക എന്നുള്ളത്..
അതായത് ക്വാളിറ്റിയുള്ള ആരോഗ്യമുള്ള ഒരു സ്കിന്ന് നമുക്ക് ലഭിക്കുമ്പോൾ നിറം അതിന്റെ കൂടെ പതിയെ തന്നെ നമുക്ക് നേടിയെടുക്കാൻ കഴിയും.. അപ്പോൾ നിങ്ങൾ ഒരു ഹെൽത്തി ആയിട്ടുള്ള അല്ലെങ്കിൽ ക്വാളിറ്റി ആയിട്ടുള്ള ഒരു സ്കിന്നിന് ഉടമയായി എങ്കിൽ അത് പിന്നീട് നിങ്ങൾക്ക് ഓരോ ഷെയിഡുകൾ ആയിട്ട് നിങ്ങളുടെ സ്കിന്നിലെ നല്ല രീതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും. അപ്പോൾ ആദ്യം തന്നെ നിങ്ങൾ ചെയ്യേണ്ടത് അല്ലെങ്കിൽ മനസ്സിലാക്കേണ്ടതുമായ ഒരു കാര്യം എന്ന് പറയുന്നത് നിങ്ങളുടെ സ്കിൻ കെയർ റൂട്ടിംഗ് ഭംഗിയാക്കുക എന്നുള്ളതാണ്..
അപ്പോൾ ഈ ഒരു സ്കിൻ കെയറിൽ ആദ്യം വരുന്ന ഒരു ഘടകം എന്നു പറയുന്നത് നമ്മുടെ സ്കിന്നിന് നല്ല രീതിയിൽ മോയ്സ്ചറൈസിംഗ് ചെയ്യുക എന്നുള്ളത് തന്നെയാണ്.. നിർബന്ധമായിട്ടും നിങ്ങൾ രാവിലെയും രാത്രിയും മോയിസ്റ്ററൈസിങ് ഉപയോഗിക്കണം.. രണ്ടാമത്തെ ഒരു പ്രധാന ഘടകം എന്ന് പറയുന്നത് നിങ്ങളുടെ മുഖത്ത് അനുയോജ്യമായ ഒരു സൺസ്ക്രീം ഉപയോഗിക്കുക എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….