ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളുടെയും മൂല കാരണം എന്നു പറയുന്നത് ഇവനാണ്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് .. സെക്സ് കൊണ്ടുള്ള ബെനിഫിറ്റ് എന്തെല്ലാം ആണ് എന്നുള്ളത് ഏറെക്കുറെ ആളുകൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. അതുകൊണ്ട് നമ്മുടെ എല്ലാ ശരീരത്തിലും അവയവങ്ങൾക്കും ഓരോ ഗുണങ്ങളുണ്ട്.. ഏറ്റവും പ്രധാനം കാർഡിയോ വാസ്കുലർ ആയിട്ടുള്ള നമ്മുടെ ഹാർട്ടിന്റെ പമ്പിങ്ങ് കൂട്ടാൻ ആയിട്ട് അതുപോലെ റസ്പറേറ്ററി സിസ്റ്റം അതായത് ശ്വാസം എടുക്കുന്നതിന്റെ തോത് കൂട്ടാൻ ആയിട്ട് അതുപോലെ ലെൻങ്സിന്റെ കപ്പാസിറ്റി ഇൻക്രീസ് ചെയ്യാനായിട്ട്..

   
"

നല്ല എക്സസൈസ് ആയതുകൊണ്ട് തന്നെ നമ്മുടെ ദഹനം ഇംപ്രൂവ് ചെയ്യാൻ ആയിട്ട് പോലും ഏറ്റവും പ്രധാനമായി നമ്മുടെ ഇൻഡോ ക്രൈം സിസ്റ്റം ഹോർമോണൽ ആയിട്ടുള്ള നമ്മുടെ ഹാപ്പി ഹോർമോൺ റിലീസ് ചെയ്യുന്ന ഒരുപാട് ഹോർമോണുകൾ ഈ പറയുന്ന സെക്സ് ചെയ്യുന്ന സമയത്ത് വളരെയധികം വർദ്ധിക്കുന്നതാണ്.. നമ്മുടെ ഡിപ്രഷനും പ്രഷറും എല്ലാം കുറയ്ക്കാൻ ആയിട്ടും നല്ല ഉറക്കം ഉണ്ടാവാൻ ആയിട്ട് അതുപോലെ ആങ്സൈറ്റി ഇല്ലാതിരിക്കാൻ എക്സസൈസ് ആയതുകൊണ്ട് തന്നെ നമ്മുടെ കലോറി ബേൺ ചെയ്യാനും നമ്മുടെ കൂടുതൽ ഫിറ്റായി ഇരിക്കാനും ഒക്കെ ഈ ഒരു സെക്സിന് അത്ഭുതകരമായ കഴിവുകൾ ഉണ്ട്..

എന്നാൽ വളരെ നിർഭാഗ്യകരം എന്ന് പറയട്ടെ പലപ്പോഴും പല അരോചകരമായ സമയങ്ങളിൽ ഈയൊരു സെക്ഷ്വൽ ഇൻറർ കോഴ്സിന് നിർബന്ധിച്ചു എന്ന് പറഞ്ഞാണ് ദമ്പതികളിൽ പലപ്പോഴും ഈ ബന്ധങ്ങളിൽ ഉള്ള വിള്ളലുകൾ ഉണ്ടാവുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങളെ തുറന്നു സമീപിക്കാനും അഡ്രസ്സ് ചെയ്യാനും ആളുകൾക്ക് പൊതുവേ മടിയാണ് പേടിയാണ്.. അല്ലെങ്കിൽ അതിന് ഒരു ചമ്മലാണ്.. എന്നാൽ പല ദാമ്പത്യ പ്രശ്നങ്ങളുടെയും മൂലകാരണമായി പറയുന്നത് ഈ പറയുന്ന വിഷയത്തിലുള്ള അപാകതകൾ തന്നെയാണ്..

അപ്പോൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ തുറന്ന് സംസാരിക്കാനായിട്ട് സുഹൃത്ത് എന്ന രീതിയിലുള്ള ഒരു ഡോക്ടറിനെ കണ്ടെത്തി അദ്ദേഹത്തോട് ഭാര്യയും ഭർത്താവും ഒരുമിച്ചിരുന്ന് തുറന്ന് പറയാനായി സംസാരിക്കാനായി ഒരു അവസരം കണ്ടെത്തുക.. കാരണം ഇത്തരത്തിൽ ഉണ്ടാകുന്ന ചെറിയ പാകപ്പിഴകൾ പോലും അത് പലപ്പോഴും വലിയ പ്രശ്നങ്ങളിലേക്ക് വഴിതെളിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…