നമ്മൾ ഉദ്ദേശിക്കുന്ന ഒരാളുടെ സ്നേഹം നമുക്ക് ലഭിക്കുവാൻ ഈ ഒരു ചെറിയ കർമ്മത്തിലൂടെ നമുക്ക് സാധ്യമാകും.. ഒരു ഗ്ലാസ് വെള്ളം എടുക്കുക ശുദ്ധമായ ജലം ആയിരിക്കണം എടുക്കേണ്ടത്.. അതുപോലെ അവ ഒരു ചില്ലു ഗ്ലാസിൽ വേണം എടുക്കാൻ.. എടുത്തതിനുശേഷം ഇത് അതിരാവിലെ വേണം ചെയ്യാൻ.. ഈ ഒരു കർമ്മം ചെയ്യുമ്പോൾ കുളിച്ച് കൂടുതൽ ശുദ്ധിയോട് കൂടി വേണം ചെയ്യാൻ..അതിരാവിലെ എഴുന്നേറ്റ് ഈ വിളക്ക് കത്തിച്ചതിനു ശേഷം നമ്മൾ പൂജാമുറിയിൽ തന്നെ കയറുക അതല്ലെങ്കിൽ മറ്റു മതസ്ഥർ ആണെങ്കിൽ വേറെ ശുദ്ധമായ ഒരു സ്ഥലത്ത് കയറുക.. അതിനുശേഷം ഒരു ഗ്ലാസ് ശുദ്ധമായ ജലം എടുത്തതിനുശേഷം നമ്മുടെ തലയ്ക്ക് മൂന്ന് പ്രാവശ്യം ഉഴിയുക..
അതിനുശേഷം ആ വെള്ളം ടേബിളിൽ വയ്ക്കുക അതിനുശേഷം വീണ്ടും മൂന്നുപ്രാവശ്യം ആ വെള്ളം ഉപയോഗിച്ച് നമ്മുടെ ദേഹത്തെ വെള്ളം കുടയുക.. അതിനുശേഷം ഒരു മൂന്നു കുരുമുളക് എടുത്ത് നമ്മുടെ തല മുതൽ പാദം വരെ നല്ലപോലെ മൂന്ന് പ്രാവശ്യം ചുറ്റുക.. ഇതിൽ ഒന്ന് കിഴക്കോട്ടും മറ്റൊന്നും പടിഞ്ഞാറോട്ടും.. മറ്റൊന്ന് തെക്കുവശത്തേക്കും എറിയുക.. അതിനുശേഷം ആണ് നമ്മുടെ പ്രധാനപ്പെട്ട ഒരു ഘടകം ഇരിക്കുന്നത്.. ഘടകം എന്ന് പറഞ്ഞാൽ നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം അല്പം ഭസ്മം എടുക്കുക.. ഭസ്മം എടുത്തതിനുശേഷം വീടിൻറെ തൊട്ടടുത്തുനിന്ന് കുറച്ച് ചരൽ വരുക..
അത് നല്ലപോലെ പൊടിതിനുശേഷം അത് നല്ലപോലെ മിക്സ് ചെയ്യുക.. നല്ലപോലെ മിക്സ് ചെയ്ത ശേഷം നമ്മൾ ആരെയാണോ സ്നേഹിക്കുന്നത് ആരുടെ സ്നേഹമാണോ നമുക്ക് ആവശ്യം ആ വ്യക്തിയെ മാത്രം മനസ്സിൽ വിചാരിക്കണം അതിനുശേഷം ആ ഭസ്മം എടുത്ത് നിങ്ങളുടെ നെറ്റിയിൽ നല്ലപോലെ ഇടുക. അതിനുശേഷം ആത്മാർത്ഥമായി നിന്നുകൊണ്ട് പ്രാർത്ഥിക്കുക.. അയാളുടെ സ്നേഹം നമുക്ക് ആവശ്യമുണ്ട് അതുകൊണ്ട് നമ്മളെ അനുഗ്രഹിക്കണം.. എല്ലാ കാര്യങ്ങളും അദ്ദേഹത്തിൽ നിന്ന് സാധ്യമാകണമെന്ന് വളരെ ആത്മാർത്ഥതയോടെ കൂടി പ്രാർത്ഥിക്കുക..
അതിനുശേഷം ചമ്രം പടിഞ്ഞുകൊണ്ട് അല്പസമയം ഇതുതന്നെ മനസ്സിൽ വിചാരിക്കുക.. ഇങ്ങനെ പതിവായി നിങ്ങൾ ഒരു മൂന്ന് ദിവസം ചെയ്താൽ തീർച്ചയായും നമുക്ക് അയാളുടെ സ്നേഹം ലഭിക്കുന്നതാണ്.. അതുപോലെ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത് മൂന്ന് ദിവസം അടുപ്പിച്ച് ചെയ്യണം മാത്രമല്ല കുളിച്ച് ശുദ്ധിയോട് കൂടി വേണം ചെയ്യാൻ.. അതുപോലെ സ്ത്രീകൾ ആർത്തവ സമയങ്ങളിൽ ഒന്നും ചെയ്യരുത്.. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് യാതൊരുവിധ ഗുണവും ലഭിക്കില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….