തന്റെ ഉമ്മ നഷ്ടപ്പെട്ട എൽകെജിയിൽ പഠിക്കുന്ന കുട്ടി ഉപ്പയോട് ആവശ്യപ്പെട്ട കാര്യം കേട്ട് അയാൾ ഞെട്ടി…

ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് നിറഞ്ഞുവന്ന മിഴികൾ തുടച്ചുകൊണ്ട് മെഹർ തനിക്കു മുമ്പിൽ ഇരിക്കുന്ന യുവാവിനെ നോക്കി.. റൈഹാൻ കുറെ നാളുകളായി അവൻറെ പ്രിയപ്പെട്ട ഒരു ടീച്ചറിനെ കുറിച്ച് പറയാൻ തുടങ്ങിയിട്ട്.. ഉമ്മയോട് വാതോരാതെ ഇത്തരത്തിൽ ടീച്ചറെ കുറിച്ച് സംസാരിക്കുന്നത് ആദ്യമൊക്കെ കേട്ടിരിക്കും എന്നല്ലാതെ അതിനൊന്നും വലിയ പ്രാധാന്യം ഞാൻ നൽകിയിരുന്നില്ല. ഏറെ നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഹൈദർ പറഞ്ഞു തുടങ്ങി. ഓരോ ദിവസം പിന്നീട് കഴിയുംതോറും വീടിൻറെ എല്ലാ ഭാഗത്തും ടീച്ചറുടെ പേരുകൾ മാത്രമാണ് കേട്ടിരുന്നത്..

   
"

ആദ്യമൊക്കെ അവൻ ടീച്ചറെ എന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത് പക്ഷേ പിന്നീട് അത് എപ്പോഴും ടീച്ചറുമ്മി എന്നായി.. അവൻ അങ്ങനെ വിളിക്കാൻ തുടങ്ങിയത് കേട്ടപ്പോൾ മുതൽ എനിക്ക് ചില സംശയങ്ങൾ തോന്നിയിരുന്നു.. പക്ഷേ ഞാൻ അത് കാര്യമാക്കാതെ വിട്ടുകളയുകയാണ് ചെയ്തത്.. അതിനുശേഷം കുറെ നാളുകൾ കഴിഞ്ഞിട്ടാണ് അവൻ ഒരു രാത്രിയിൽ എൻറെ മടിയിൽ കയറി ഇരുന്നുകൊണ്ട് ആ ചോദ്യം ചോദിച്ചത്.. അതായത് ആ ചോദ്യം ഇങ്ങനെയായിരുന്നു അവൻറെ ടീച്ചർ അമ്മയെ അവന്റെ ഉമ്മയായി കൊണ്ടുവരുമോ എന്നുള്ളത്.. ഞാനത് കേട്ടപ്പോൾ പെട്ടെന്ന് തന്നെ ഞെട്ടി കാരണം വെറും എൽകെജി പഠിക്കുന്ന എൻറെ മകൻറെ മനസ്സിൽ ഇങ്ങനെ ഒരു ചിന്ത എങ്ങനെയാണ് വന്നത് എന്നുള്ളതിനെ കുറിച്ചായിരുന്നു പിന്നീട് മൊത്തം എന്റെ ചിന്ത..

അതുപോലെതന്നെ ഉമ്മ ഇല്ലാത്ത ഒരു അവസ്ഥ അവൻറെ മനസ്സിൽ ഇത്രത്തോളം വലിയ പ്രശ്നമാകുമെന്ന് എനിക്ക് അറിയില്ലായിരുന്നു.. എനിക്ക് ബിസിനസ് ആണ് ജോലി അതുകൊണ്ട് തന്നെ അതിൻറെ തിരക്കുകളിൽ പെട്ടപ്പോൾ അവനെ വേണ്ടപോലെ ശ്രദ്ധിക്കാൻ എനിക്ക് പലപ്പോഴും കഴിഞ്ഞിരുന്നില്ല.. അവൻറെ അത്തരം ഒരു ആവശ്യം കേട്ടപ്പോൾ എനിക്ക് ആദ്യം ദേഷ്യവും അതിലുപരി സങ്കടവുമാണ് അവനോട് തോന്നിയത്.. ദേഷ്യം തോന്നിയതിന് കാരണം അവൻറെ ഉള്ളിൽ ഇത്തരം ഒരു ചിന്ത വരുന്നതിനുള്ള കാരണക്കാരി ആ ടീച്ചർ ആണല്ലോ എന്ന് വിചാരിച്ചിട്ടാണ്.. അതായത് ടീച്ചറെ ഉമ്മ എന്ന് വിളിച്ചപ്പോൾ തന്നെ എന്തുകൊണ്ടാണ് അവർ തടയാതിരുന്നത് എന്ന് എനിക്ക് തോന്നി..

അതുപോലെതന്നെ അവന് ഇപ്പോൾ അമ്മയെ വേണമെന്ന് തോന്നുന്നത് ഉപ്പ് എന്ന് ഞാൻ പരാജയപ്പെട്ടതുകൊണ്ടാണോ എന്നുള്ള ഒരു തോന്നലും ഉണ്ടായി. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞദിവസം ടീച്ചറെ കണ്ട് അത്തരത്തിൽ സംസാരിച്ചത്.. അതെല്ലാം തന്നെ അവൻ കേൾക്കും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചതല്ല.. അതെല്ലാം കേട്ടുകൊണ്ട് അവനിൽ പിന്നീട് ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾ… അയാൾ അതു പറഞ്ഞ സൈലൻറ് ആയി… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…