എത്ര വലിയ ശത്രു ദോഷം ആണെങ്കിലും അത് ഈ ഒരൊറ്റ കർമ്മം കൊണ്ട് മാറ്റിയെടുക്കാം..

നമ്മൾ എന്ത് ചെയ്താലും അത് വിജയത്തിൽ എത്താതെ പോകും.. ബിസിനസ് ചെയ്യുന്ന ആളുകൾ ആകട്ടെ അതല്ലെങ്കിൽ ഏതെങ്കിലും ഒക്കെ രീതിയില് ജീവിതത്തിൽ അഭിവൃദ്ധി പ്രാപിക്കാൻ വേണ്ടിയോ അതല്ലെങ്കിൽ ഭാര്യ ഭർത്താവുമായുള്ള ബന്ധം എന്നും വഴക്കുകൾ ആയി മുന്നോട്ടു പോകുക അല്ലെങ്കിൽ കാമുകി കാമുകന്മാർ തമ്മിൽ പിണങ്ങുക.. ഒരു ഗതിയുമില്ല എപ്പോഴും പ്രശ്നങ്ങളാണ് അത്തരം പ്രശ്നങ്ങളിൽ നിന്ന് നമുക്ക് ഒരു മോചനം ലഭിക്കാൻ അതല്ലെങ്കിൽ നമ്മുടെ ജീവിതം കൂടുതൽ കര കയറാൻ ചില ശത്രുക്കൾ അവർ അറിഞ്ഞോ അല്ലെങ്കിൽ അറിയാതെയോ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്ന നമുക്ക് കൂടുതൽ ശല്യം ആകുന്ന ഒരു അവസ്ഥ ഉണ്ടാകും.

   
"

അത്തരം ശത്രുക്കളുടെ പ്രാർത്ഥനകൾ കൊണ്ടോ അല്ലെങ്കിൽ പ്രാക്ക് ദോഷങ്ങൾ കൊണ്ടോ അതല്ലെങ്കിൽ അവരുടെ പ്രവർത്തികൾ കൊണ്ടോ അല്ലെങ്കിൽ കൈവശം കൊണ്ടോ നമ്മുടെ ജീവിതത്തിന് ഒരുപാട് ദോഷങ്ങൾ വന്നു ഭവിക്കാറുണ്ട്.. നമുക്ക് ഒരു മേൽ ഗതിയും ഇല്ലാത്ത ആവുന്ന ഒരു സന്ദർഭത്തിൽ നിങ്ങളുടെ വീടുകളിൽ നിങ്ങൾക്ക് തന്നെ ചെയ്യാൻ കഴിയുന്ന ഒരു കർമ്മമാണ് ഇത്.. ഈയൊരു കർമ്മം ചെയ്യാനായി നമുക്ക് ആവശ്യമായി വേണ്ടത് 9 മുളകാണ്..

അതായത് വറ്റൽ മുളകാണ് ആവശ്യം.. നല്ല ഒമ്പതു മുളക് തന്നെ എടുക്കാൻ ശ്രമിക്കുക.. അതിനുശേഷം അല്പം ഉപ്പ് വേണം.. ഉപ്പ് എടുക്കുമ്പോൾ പൊടി ഉപ്പ് ഉപയോഗിക്കരുത് കല്ലുപ്പ് തന്നെ ഉപയോഗിക്കുക.. ഇവയെല്ലാം ഒരു മൺചട്ടിയിൽ ഇട്ടതിനുശേഷം അതിനു മുകളിൽ പച്ച കർപ്പൂരം നമ്മുടെ പൂജാ സാധനങ്ങൾ ഒക്കെ വാങ്ങിക്കുന്ന കടയിൽ ലഭിക്കും.. പച്ച കർപ്പൂരം ഇല്ലാത്ത ആളുകൾക്ക് ചിരട്ട കത്തിക്കാം അതിൽ കുഴപ്പമില്ല.. അതിനുശേഷം അതിൽ കത്തിച്ച ചിരട്ട അല്ലെങ്കിൽ പച്ച കർപ്പൂരത്തിനുമേൽ മുളക് ഇടുക..

അതിനുശേഷം ഈ 9 മുളകുകളും ഇടുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ശത്രുക്കളെ അറിയാമെങ്കിൽ ചിലപ്പോൾ ശത്രുക്കൾ നിങ്ങളുടെ ബന്ധത്തിൽ തന്നെ ആയിരിക്കാം അല്ലെങ്കിൽ പുറത്തുനിന്നുള്ളവർ ആയിരിക്കാം.. ചിലപ്പോൾ നമുക്ക് ഒരിക്കലും അറിയാൻ കഴിയാത്ത ഒരു വ്യക്തിയാണ്.. അത് എന്തായാലും അവരെയെല്ലാം മനസ്സിൽ സങ്കൽപ്പിച്ചുകൊണ്ട് ഈ ഓരോ മുളകും ഈയൊരു ചട്ടിയിലേക്ക് ഇടണം.. മനസ്സിൽ അവരെ സങ്കൽപ്പിക്കുമ്പോൾ അവരുടെ ശല്യം ഇനി ഉണ്ടാകരുത് എന്ന് വിചാരിച്ചു കൊണ്ട് ഇടുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….