അമ്മ മരിച്ചപ്പോൾ അജ്ഞാതനായ യുവാവ് വന്ന് പൊട്ടിക്കരഞ്ഞപ്പോൾ മക്കൾ ഞെട്ടിപ്പോയി.. പിന്നീട് സംഭവിച്ചത്..

എൻറെ രുഗ്മിണിയെ കുറിച്ച് ആണോ നിങ്ങൾ ഈ പറയുന്നത്.. അവൾ മരിച്ചിട്ട് ദിവസം ഒന്ന് ആയില്ല അത് ഓർമ്മ വേണം. രാധ വല്യമ്മ കിതച്ച് കൊണ്ട് പറഞ്ഞു.. രേവതി ചിറ്റയും അത് പിന്താങ്ങി കൊണ്ട് പറഞ്ഞു.. ചേച്ചിക്ക് അങ്ങനെ ഒരു ബന്ധവുമില്ല എനിക്ക് ഉറപ്പാണ്.. നിങ്ങൾ പോയി അതാരാണെന്ന് അന്വേഷിക്കൂ.. അച്ഛൻറെ മുഖത്ത് നോക്കാൻ വയ്യ ദേവ കണ്ണുതുടച്ചു.. എനിക്ക് സുജിത്തേട്ടനെ കാണുമ്പോഴാണ് വിഷമം ഷീബ താടിക്ക് കയ്യും കൊടുത്തിരുന്നു.. ഈ അമ്മയ്ക്ക് ഇതെന്താ സുദീർ ദേഷ്യത്തോടെ കൂടി പല്ല് ഞരിച്ച് പറഞ്ഞു.. ചെറിയച്ഛൻ അയാളെ ബലമായി പിടിച്ച പുറത്താക്കി റോഡിലേക്ക് ഇറക്കി വിട്ടു..

   
"

അതുകൊണ്ടാണ് ഇല്ലെങ്കിൽ അയാൾ അമ്മയുടെ ബോഡിയുടെ അടുത്തിരുന്ന കരഞ്ഞേനെ.. അയാൾ അതിനിടയിൽ എന്തോ പറയാൻ ശ്രമിച്ചല്ലോ എന്താ സുജിത്ത് നീ വല്ലതും കേട്ടോ.. എനിക്ക് ഒന്നും മനസ്സിലായില്ല അയാൾ അയാളുടെ കീശയിൽ നിന്ന് എന്തോ എടുക്കാൻ തുടങ്ങിയിരുന്നു.. കണ്ണുകൾ നിറഞ്ഞ് ഒഴുകുകയായിരുന്നു. എനിക്ക് ആകെ വല്ലായ്മ തോന്നി.. അയാൾ ആരാണ് നമ്മുടെ അമ്മ മരിച്ചു കിടക്കുമ്പോൾ ഇത്രയ്ക്ക് സങ്കടപ്പെടാൻ.. നമുക്ക് ആർക്കും അറിയാത്ത ഒരാൾ.. ദീപ അമ്മയുടെ ഫോൺ എവിടെ? അതിൽ നമുക്ക് അറിയാത്ത നമ്പറുകൾ ഉണ്ടോ എന്ന് നോക്കാം..

വേണ്ട സുദീപേട്ടാ ഷീബ പൊട്ടി കരഞ്ഞു.. ഒന്നും നിർത്തുന്നുണ്ടോ നിങ്ങൾ ഇതെല്ലാം കേട്ടുകൊണ്ട് സതീശൻ അപ്പുറത്ത് ഇരിക്കുന്നുണ്ട് അത് ഓർമ്മവേണം.. സതീശൻ തൻറെ ഭാര്യയെ കുറിച്ച് ഓർക്കുകയായിരുന്നു എപ്പോഴും ഓടി നടന്ന ജോലി ചെയ്യും.. ആരു വന്നാലും വീട്ടിൽ ഭക്ഷണം റെഡിയായിരിക്കും.. എന്ത് അസുഖം വന്നാലും അതെല്ലാം സഹിച്ചുകൊണ്ട് അടുക്കളയിൽ കയറി എല്ലാവർക്കും ഭക്ഷണം ഉണ്ടാകും.. അവൾക്ക് സുഖമില്ല എന്ന് കണ്ട് പെൺമക്കളുടെ ഭർത്താക്കന്മാർ വന്നാൽ അവൾ കിടക്കുകയായിരിക്കില്ല.. അടുക്കളയിൽ കൂടെ ഓടി നടക്കുകയായിരിക്കും..

താൻ ഇതുവരെ യാതൊരു വിഷമവും അറിഞ്ഞിട്ടില്ല ഇന്നലെ രാത്രി കിടന്നതാണ് പ്രത്യേകിച്ച് ഒന്നും പറഞ്ഞു ഇല്ല.. രാവിലെ എഴുന്നേറ്റില്ല അപ്പോൾ തൊട്ടു വിളിച്ചപ്പോൾ ദേഹം മുഴുവൻ തണുത്ത മരവിച്ചിരിക്കുന്നു.. ഞാൻ അത് കണ്ട് ആകെ തളർന്നുപോയി ആദ്യമായാണ് എൻറെ ശരീരം ആകെ തളരുന്നത് പോലെ.. അവൾ ഇല്ലാതെ ഇനി ഞാൻ എങ്ങനെയാണ് കഴിയുക.. അടുത്ത റൂമിൽ രുഗ്മിണിയുടെ ഫോൺ പരിശോധിക്കുകയാണ് മക്കൾ.. ശിവരാമൻ വലിയച്ഛൻ കൃഷ്ണൻ ചെറിയച്ഛനോട് സ്വകാര്യമായി പറഞ്ഞു എനിക്ക് രുഗ്മിണിയെ കുറിച്ച് അത്തരം ഒരു സംശയമില്ല.. അവൾ അങ്ങനെ ഒരു സ്ത്രീയല്ല.. എനിക്കും അങ്ങനെ തോന്നിയിട്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….