സ്ത്രീകളിൽ ഉണ്ടാകുന്ന പിഗ്മെന്റേഷന് ഉള്ള കാരണങ്ങളും എഫക്റ്റീവ് പരിഹാര മാർഗങ്ങളും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് സ്ത്രീകളിൽ അവരുടെ മുഖത്ത് കൂടുതൽ ആയിട്ടും ഹൈപ്പർ പിഗ്മെന്റേഷൻ എന്നുള്ള ഒരു അവസ്ഥ കണ്ടുവരാറുണ്ട്.. ഇത്തരത്തിൽ ഒരു ബുദ്ധിമുട്ട് അവർക്ക് ഉണ്ടാകുമ്പോൾ പലരും അത് പ്രായം ആയതിന്റെ ആണ് എന്നതിന്റെ പേരിൽ പലരും സമാധാനിച്ചു പോകുന്നുണ്ട്.. പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇതൊക്കെ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണ്. അപ്പോൾ നമുക്ക് ഈസി ആയിട്ട് കൈകാര്യം ചെയ്യാൻ കഴിയും അല്ലെങ്കിൽ അത് പൂർണ്ണമായും ഇത്തരം മാർഗങ്ങളിലൂടെ മാറ്റിയെടുക്കാൻ കഴിയുന്നതുമാണ്.. ഇതിൻറെ പുറകിലുള്ള കാരണങ്ങളെക്കുറിച്ച് നോക്കിയാൽ നമുക്ക് വളരെ സിമ്പിൾ ആയിട്ട് തോന്നാറുണ്ട്..

   
"

അതായത് സ്ത്രീകളിലെ ശരീരഭാരം കൂടുന്നതിനനുസരിച്ച് ഈ പറയുന്ന ഒരു പിഗ്മെന്റേഷൻസ് അവരുടെ മുഖത്ത് കണ്ടുവരാറുണ്ട്.. അതുപോലെതന്നെ സ്ത്രീകളുടെ ശരീരത്ത് ഉണ്ടാകുന്ന ഹോർമോണൽ ഇൻ ബാലൻസ്.. അതായത് ഒരു 35 വയസ്സിന് മുകളില് അവരുടെ ശരീരത്തിലെ ഒരുപാട് ഹോർമോണൽ ചേഞ്ചസ് ഉണ്ടാവാറുണ്ട്.. അതുപോലെതന്നെ പിസിഒഡി അതായത് നമ്മുടെ ഓവറിൽ സിസ്റ്റുകൾ നമ്മുടെ ശരീരത്തിൽ ഒരുപാട് നേരം കിടന്നു കഴിയുമ്പോൾ അതിൻറെ ഭാഗമായിട്ട് ശരീരത്തിലെ ഹോർമോണൽ ചേഞ്ചസ്.

ഉണ്ടാക്കി അതിൻറെ ഭാഗമായിട്ട് ഇത് മറ്റുള്ള അവയവങ്ങളെ കൂടി ബാധിക്കുന്ന ഒരു രീതിയിലേക്ക് എത്താറുണ്ട് അതായത് ഉദാഹരണമായി പറയുകയാണെങ്കിൽ നമ്മുടെ മുടി അതുപോലെ തന്നെ സ്കിൻ ശരീരഭാരം അതുപോലെ മൂഡ്സ് സ്വിങ് അതുപോലെ മുഖത്തെ കുരുക്കൾ പാടുകൾ പിഗ്മെന്റേഷൻസ് എങ്ങനെ എല്ലാം കൂടി ഒരുമിച്ച് വരുമ്പോഴാണ് നമ്മൾ അതിനെ പിസിഒഎസ് എന്ന് പറയുന്നത്.. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടിയാണ്.. അതുപോലെതന്നെ കൊണ്ടുവരാനുള്ള ഒരു പ്രശ്നമാണ് പുകവലി ശീലം ഉള്ളത് അതുപോലെതന്നെ പ്രശ്നമുള്ളതാണ് പുകവലിക്കുന്ന ആളിന്റെ അടുത്ത് നിൽക്കുന്നത് ഇതെല്ലാം നമ്മുടെ സ്കിന്നിന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്..

നമ്മൾ പലപ്പോഴും കരുതുന്നത് അത് പുക വലിക്കുന്ന ആളുകൾക്കല്ലേ അത് ദോഷമായി ബാധിക്കുന്നത് എന്നുള്ളതാണ്. പക്ഷേ അങ്ങനെയല്ല അതിന്റെ പുക ശ്വസിക്കുക അല്ലെങ്കിൽ അതിൻറെ പുക ഏൽക്കുന്നവർക്കും ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.. കാരണം ഈ പുകവലിയിൽ നിന്നും ഉണ്ടാകുന്ന കെമിക്കൽസ് നമ്മുടെ സ്കിന്നിന് കൂടുതൽ ഡാമേജ് ഉണ്ടാകും. അതുപോലെ ചിലർക്ക് ഉണ്ടാകുന്നതാണ് കോസ്മെറ്റിക് അലർജി എന്ന പ്രശ്നമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….