മറ്റുള്ളവരിൽ നിന്ന് നമുക്കുണ്ടാകുന്ന കണ്ണേറ് ദോഷങ്ങളും ശത്രുത ദോഷങ്ങളും മാറിക്കിട്ടാൻ ഈ ഒരു കർമ്മം ചെയ്താൽ മതി..

നമ്മുടെ സാമ്പത്തിക പ്രതിസന്ധികളെ എല്ലാം മാറ്റുവാൻ നമ്മൾ ഉദ്ദേശിക്കുന്ന അല്ലെങ്കിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം സാധ്യമാകുവാൻ ചില മാന്ത്രിക താന്ത്രിക വിദ്യകളിലൂടെ കഴിയും എന്നുള്ളതാണ് ഉറപ്പുള്ള കാര്യമാണ്.. വെറും പതിനൊന്ന് കുരുമുളക് കൊണ്ട് നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ട് ചില കർമ്മങ്ങൾ ചെയ്താൽ നമുക്ക് ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികളും കണ്ണേറ് ദോഷങ്ങളും അതുപോലെ നമുക്കെതിരെ ആരെങ്കിലും ആഭിചാരക്രിയകൾ വല്ലതും ചെയ്തിട്ടുണ്ട് എങ്കിൽ നമ്മളെ ശത്രുക്കളെപ്പോലെ കാണുന്ന ആളുകൾ ഉണ്ടെങ്കിൽ അവരെയെല്ലാം നിഷ്പ്രയാസം മാറ്റിനിർത്തി നമുക്ക് കൂടുതൽ സാമ്പത്തിക ഉന്നതി വരുവാനും സാധിക്കുന്ന ഒരു താന്ത്രിക കർമ്മത്തെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്..

അതിനായിട്ട് നമുക്ക് വേണ്ടത് 11 കുരുമുളക് ആണ്.. പതിനൊന്നു കുരുമുളക് നല്ല വൃത്തിയായി കഴുകി എടുക്കുക.. വളരെ ശുദ്ധിയോട് കൂടി വേണം ഈ ഒരു കർമ്മം ചെയ്യാൻ ആയിട്ട്.. എന്നാൽ മാത്രമേ നമുക്ക് അതിൻറെ യഥാർത്ഥ ഗുണങ്ങൾ ലഭിക്കുകയുള്ളൂ.. 11 കുരുമുളക് ഒരു ദിവസം അതിരാവിലെ എടുത്ത് നിങ്ങളുടെ വീടിൻറെ പ്രധാന വാതിലിന് നേരെ അതായത് നിങ്ങളുടെ വീടിൻറെ പ്രധാന വാതിലിന് മുന്നിൽ നിന്നുകൊണ്ട് വേണം ഇത് ചെയ്യാൻ ആയിട്ട്..

കിഴക്ക് ഭാഗത്ത് തിരിഞ്ഞുകൊണ്ട് 11 കുരുമുളക് എടുക്കുക.. അതിനുശേഷം വിഷ്ണു ഭഗവാനെ പ്രാർത്ഥിച്ച് നമ്മുടെ എല്ലാ ആഭിചാര കർമ്മങ്ങളും അതായത് ആരെങ്കിലും നമുക്ക് എതിരെ ചെയ്തിട്ടുള്ള എല്ലാ ആഭിചാര കർമ്മങ്ങളും കഷ്ടപ്പാടുകളും മാറണമെന്ന് പ്രാർത്ഥിച്ച് ഈ 11 കുരുമുളക് എടുത്ത് 11 പ്രാവശ്യം നിങ്ങളുടെ തലയ്ക്ക് ഉഴിയുക.. അതായത് ഈ 11 കുരുമുളക് നിങ്ങളുടെ കയ്യിൽ എടുത്ത് ഓരോന്നായി നിങ്ങളുടെ തലയിൽ ഉഴിയുകാ..

അതിനുശേഷം ഒരു മൂന്ന് കുരുമുളക് എടുത്ത് തലയ്ക്ക് ഇതുപോലെ ഉഴിഞ്ഞശേഷം തെക്കുഭാഗത്തേക്ക് എറിയുക.. അതിനുശേഷം വീണ്ടും മൂന്ന് കുരുമുളക് എടുക്കുക.. ആ കുരുമുളകുകൾ വടക്കുവശത്തേക്ക് എറിയണം.. അതിനുശേഷം പടിഞ്ഞാറുവശത്തേക്ക് ഇതുപോലെ മൂന്ന് കുരുമുളക് ചെയ്ത ശേഷം എറിയണം.. അതുപോലെതന്നെ വടക്കുഭാഗത്തും ചെയ്യുക.. എറിയുക തന്നെ വേണം കാരണം എനിക്ക് എതിരെ ആര് ശത്രുത ചെയ്താലും അതെല്ലാം നശിക്കട്ടെ എന്ന് പ്രാർത്ഥിച്ചതിനുശേഷമാണ് ഇത് എറിയുവാൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….