കഫക്കെട്ട് എന്ന പ്രശ്നം വരാനുള്ള പ്രധാന കാരണങ്ങളും പരിഹാരമാർഗങ്ങളും…

ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നത് പ്രശ്നമാണ് കഫക്കെട്ട് എന്ന് പറയുന്നത്.. പലപ്പോഴും ഇത് നമ്മൾ ഒന്നും ചെയ്യാതെ തന്നെ ഇത് നമുക്ക് വരാറുണ്ട്.. ഉദാഹരണമായി പറയുകയാണെങ്കിൽ നമ്മളെ വെറുതെ ഒരു യാത്ര പോയിട്ട് വരികയാണെങ്കിൽ അല്ലെങ്കിൽ വെറുതെ റോഡിലൂടെ ഒന്നും നടന്നു പോവുകയാണെങ്കിൽ അതിലൂടെ ഉള്ള പൊടികൾ ശ്വസിച്ച് നമുക്ക് ഇത്തരം പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്.. അതുപോലെ മഴ നനയുന്നതുമൂലവും പിന്നീട് ജലദോഷം വന്ന് കഫക്കെട്ട് വരാനുള്ള സാധ്യതയുണ്ട്.. ഇങ്ങനെ ഒരുപാട് സാധ്യതകളാണ് കഫക്കെട്ട് ഉണ്ടാക്കാൻ ആയിട്ടുള്ളത്.. അതുപോലെതന്നെ ചില ഭക്ഷണശീലങ്ങൾ കൂടി ഇത്തരം ഒരു പ്രശ്നം വരാറുണ്ട് അതായത് പാൽ ഉൽപ്പന്നങ്ങൾ കഴിക്കുന്നത് കൊണ്ട് കുറച്ചുപേർക്ക് കഫക്കെട്ട് വരാറുണ്ട്..

   
"

പ്രധാനമായും കഫക്കെട്ട് ഉണ്ടാകുന്നത് ബാക്ടീരിയൽ പ്രശ്നം കൊണ്ടുവരാറുണ്ട് അതുപോലെ വൈറസ് പ്രശ്നം ഫംഗൽ ഇൻഫെക്ഷൻസ് തുടങ്ങിയവ കൊണ്ടൊക്കെ നമുക്ക് കഫക്കെട്ട് പ്രശ്നം ഉണ്ടാകാറുണ്ട്.. അതുപോലെ തന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണം തിരിച്ചു മുകളിലേക്ക് തന്നെ വരുമ്പോൾ അവിടെ ഗ്യാസ് ഫോർമേഷൻ ഉണ്ടായിട്ട് ഇതിൻറെ ഭാഗമായിട്ട് കഫക്കെട്ട് വരാറുണ്ട്.. അതായത് അസിഡിറ്റി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നമുക്ക് ഉറപ്പായിട്ടും കഫക്കെട്ട് പ്രശ്നങ്ങൾ വരാം.. തൊണ്ടയുടെ ഭാഗത്ത് വല്ല ബുദ്ധിമുട്ടും വരികയാണെങ്കിൽ അത് ക്ലിയർ ചെയ്യാൻ വേണ്ടി കഫക്കെട്ട് വരാറുണ്ട്..

അതുപോലെ ന്യൂമോണിയ കണ്ടീഷനിലെ ബാക്ടീരിയൽ ഇൻഫെക്ഷൻ ട്രീറ്റ്മെൻറ് ചെയ്യാതെ ഒരുപാട് നാളുകൾ കിടന്നു കഴിഞ്ഞാൽ അതിൻറെ ഭാഗമായി ഇത്തരം പ്രശ്നങ്ങൾ വരാറുണ്ട്.. ശരിക്കും പറഞ്ഞാൽ ഇതിൻറെ പ്രശ്നങ്ങൾ പുറത്തുനിന്ന് അല്ല നമ്മുടെ അകത്തുനിന്ന് തന്നെയാണ് ഉണ്ടാവുന്നത്.. നമ്മുടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി ആണ് നമുക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.. ഈ ഇമ്മ്യൂണിറ്റി ആണ് എങ്ങനെയെങ്കിലും അതായത് മലം മൂത്രം കഫം അതുപോലെ വിയർപ്പ് ശ്വാസം പുറത്തേക്ക് കളയുന്നത് അതായത് ഈ രൂപത്തിലാണ് വിഷാംശങ്ങൾ ശരീരത്തിൽ നിന്നും പുറത്തേക്ക് കളയുന്നത്..

അപ്പോൾ എന്തെല്ലാം കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ ആണ് ഈ ഒരു പ്രശ്നം ക്ലിയർ ആകുന്നത് എന്നുള്ളതിനെ കുറിച്ചാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്.. ആദ്യത്തെ കാര്യം രാത്രി സമയങ്ങളിൽ അധികം ഭക്ഷണം കഴിക്കാതിരിക്കുക എന്നുള്ളതാണ്.. അതായത് ഒരു ലളിതമായ രീതിയിൽ ഭക്ഷണം കഴിക്കുകയാണെങ്കിൽ നമുക്ക് ഈ ഒരു പ്രശ്നം ഒഴിവാക്കാൻ കഴിയും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….