വയസ്സാംകാലത്ത് അമ്മ തനിച്ച് ആകും എന്ന് കരുതി മറ്റൊരു കല്യാണം കഴിപ്പിച്ച മകൻ.. എന്നാൽ പിന്നീട് സംഭവിച്ചത്…

ഞായറാഴ്ച രാവിലെ പാണ്ടി ലോറി കയറിയ തവളയെ പോലെ കട്ടിലിൽ കിടക്കുമ്പോഴാണ് എൻറെ മുതുകിലേക്ക് ആരുടെയോ കൈ പതിഞ്ഞത്.. അപ്പോൾ ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഉണ്ട് അമ്മ താടിക്ക് കൈയും കൊടുത്തു കൊണ്ടിരിക്കുന്നു.. ഞാൻ അമ്മയോട് പറഞ്ഞു, എന്താ അമ്മേ ഇന്ന് ഞായറാഴ്ചയല്ലേ ഞാൻ കുറച്ചു നേരം കൂടി ഉറങ്ങിക്കോട്ടെ.. നീ എഴുന്നേറ്റ് വിറക് കേറി തന്നാൽ മാത്രമേ വല്ലതും ഉണ്ടാക്കാൻ കഴിയില്ല. അമ്മ ഒരു ഭാവമാറ്റവും കാണിക്കാതെ അത് പറഞ്ഞു.. എന്നാൽ നമുക്ക് ഇന്ന് പുറത്തു പോയി കഴിക്കാം അമ്മേ അതും പറഞ്ഞു കൊണ്ട് വീണ്ടും പുതപ്പ് മൂടി കിടന്നു.

   
"

പിന്നീട് കുറേനേരം ഉറങ്ങിയശേഷം പതിയെ എഴുന്നേറ്റു.. കുറച്ചുനേരം മൊബൈലിൽ കുത്തിയിരുന്നു.. ഏകദേശം ഒരു 11:00 മണി ആയപ്പോഴാണ് എഴുന്നേറ്റ പുറത്തേക്ക് വരുന്നത്.. പല്ലുതേച്ച് ടിവിയുടെ മുന്നിലായി വന്നിരുന്നിട്ട് അമ്മേ എന്ന് വിളിച്ചു.. അമ്മ ആ വിളി കേട്ടതും ഒരു ഗ്ലാസ് തണുത്ത ചായയുമായി അരികിലേക്ക് വന്നു.. ഈ തണുത്ത ചായ മാത്രമേ ഉള്ളോ അമ്മേ ഇവിടെ കഴിക്കാൻ വേറൊന്നും ഇല്ലേ.. അമ്മയുടെ കയ്യിൽ നിന്ന് ചായ വാങ്ങിക്കുമ്പോൾ അമ്മ അത് കേട്ട് ദഹിപ്പിക്കുന്ന ഒരു നോട്ടം എന്നെ നോക്കി. വല്ലതും അകത്തേക്ക് ചെല്ലണമെങ്കിൽ വിറക് കീറി തരാൻ അമ്മ മോനോട് നേരത്തെ പറഞ്ഞതല്ലേ.

അതിന് ഇവിടെ ഗ്യാസ് ഉണ്ടല്ലോ അതിൽ വച്ചാൽ പോരെ അമ്മയ്ക്ക്. അത് പറ്റില്ല കാരണം അതിനെ എന്തോരം വിലയാ, അതുകാരണം അത്യാവശ്യം ഘട്ടങ്ങളിൽ മാത്രമേ അത് എടുക്കുകയുള്ളൂ അമ്മ അതും പറഞ്ഞുകൊണ്ട് ടിവി ചാനൽ മാറ്റിയപ്പോൾ ഉണ്ട് ന്യൂസ് ചാനലിൽ കാണിക്കുന്നു പാചകവാതക സിലിണ്ടറിന് വില കൂടുന്നു എന്നുള്ളത്. അതും പറഞ്ഞുകൊണ്ട് അമ്മ എന്നെ നോക്കുമ്പോൾ കയ്യിലുള്ള തണുത്ത ചായ ഒറ്റ ഗ്ലാസിന് തന്നെ അകത്താക്കി കൊണ്ട് ടിവിയെയും അമ്മയെയും ഞാൻ മാറിമാറി ദയനീയമായി നോക്കി. എവിടെ ഞാനിപ്പോൾ തന്നെ കേറി തരാം എന്ന് പറഞ്ഞുകൊണ്ട് ഞാൻ സീറ്റിൽ നിന്ന് ചാടി എഴുന്നേറ്റു. വിറക് എല്ലാം ചായപ്പിലാണ് ഉള്ളത് ഇനിയിപ്പോൾ വിറക് കീറിതെന്നാലും എനിക്കൊന്നും ഉണ്ടാക്കാൻ വയ്യ.. അതും പറഞ്ഞുകൊണ്ട് എന്റെ കൈയിലുള്ള ചായ ഗ്ലാസ്സ് വാങ്ങി അമ്മ പതിയെ അടുക്കളയിലേക്ക് നടന്നു..

ഞാനത് കണ്ട് താടിക്ക് കൈയും കൊടുത്ത് ഇരുന്നു പോയി.. സ്വപ്നം കണ്ട ഇരിക്കാതെ വേഗം പോയി കുളിക്കു മോനെ എനിക്ക് വിശന്നിട്ട് വയ്യ.. അടുക്കളയിൽ നിന്ന് അതും പറഞ്ഞു വന്ന അമ്മ വേഗം റൂമിലേക്ക് കയറി.. ഇനിയിപ്പോൾ സമയം കളഞ്ഞിട്ട് കാര്യമില്ല ഇവിടെ ഒന്നും ഇല്ലാത്തതുകൊണ്ട് വെറുതെ പട്ടിണി കിടക്കാനും കഴിയില്ല.. ഞാൻ വേഗം കുളിച്ചു വരുമ്പോഴേക്കും അമ്മയും ഒരുങ്ങി കഴിഞ്ഞിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….