ഗ്ലിസറിൻ മുഖത്ത് ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്തെല്ലാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പൊതുവേ എല്ലാവരും ഗ്ലിസറിൻ എന്ന വസ്തുവിനെ കുറിച്ച് കേട്ടിട്ടുണ്ടാവും.. ഗ്ലിസറിൽ നിന്ന് പറയുന്നത് നമ്മുടെ ചർമ്മത്തിന് വളരെയധികം സഹായിക്കുന്ന അതുപോലെ ചർമ്മത്തിലെ അഴുക്കുകൾ മാറ്റാനും അതുപോലെ നമ്മുടെ സോപ്പുകളിലും അതുപോലെ മറ്റേ സൗന്ദര്യവർദ്ധക വസ്തുക്കളിലും ഒക്കെ ഉപയോഗിക്കുന്നതും അതുപോലെ ഹെയർ റിമൂവൽ ക്രീമുകളിൽ പോലും ഉപയോഗിക്കുന്നത് ആയിട്ടുള്ള ഒരു പ്രധാന ചേരുവയാണ് ഈ ഒരു ഗ്ലിസറിൻ എന്ന് പറയുന്നത്.. അപ്പോൾ ഗ്ലിസറിൻ എന്നു പറയുമ്പോൾ അത് വളരെ നല്ലൊരു വസ്തുവാണ് അത് നമ്മുടെ സ്കിന്നിന് വളരെയധികം ഗുണം ചെയ്യുന്നുണ്ട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്..

   
"

എന്നാൽ ഇതുകൊണ്ട് നമുക്ക് കൂടുതൽ ഫലപ്രദമായ ഒരു സ്ക്രബർ അതുപോലെ നൈറ്റ് ക്രീം ഗ്ലിസറിൻ കൊണ്ട് നമ്മുടെ ഒട്ടുമിക്ക ചർമ്മ രോഗങ്ങളും ഫങ്കൽ ഇൻഫെക്ഷൻ ആണെങ്കിൽ പോലും അതുപോലെ മെലാസ്മ പോലുള്ള പിഗ്മെന്റേഷൻ ആണെങ്കിലും ഒരു പരിധിവരെ നമുക്ക് ഉപയോഗിക്കാവുന്ന ചില ടിപ്സുകൾ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.. നമ്മൾ ഗ്ലിസറിൻ വാങ്ങിക്കുമ്പോൾ മാർക്കറ്റുകളിൽ ലഭ്യമായ വെള്ളം പോലെയുള്ള ചേരുവകൾ ചേർത്തിയുള്ള ഗ്ലിസറിൻ അല്ലാതെ കുഴമ്പ് രൂപത്തിലുള്ള ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.. പൊതുവേ ഗ്ലിസറിൻ ധാരാളം അടങ്ങിയ സോപ്പുകൾക്ക് വിലയും അധികമാണ് എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്..

അപ്പോൾ ഇത്രയും പ്യൂർ ആയിട്ടുള്ള ഗ്ലസറിൽ നമ്മുടെ മുഖത്ത് അപ്ലൈ ചെയ്യാനായിട്ട് ഒരു ക്ലൻസിംഗ് ആക്ഷൻ കിട്ടാൻ ആയിട്ട് നമുക്ക് ഇതിൻറെ കൂടെ ചേർക്കാവുന്ന ഒന്നാണ് റോസ് വാട്ടർ എന്ന് പറയുന്നത്.. പല സ്കിൻ സംബന്ധമായ ഡിസീസസിൽ പോലും ഉദാഹരണമായി ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ പോലുള്ള സ്കിൻ ഡിസീസസിൽ പോലും ഗ്ലിസറിനും അതുപോലെ റോസ് വാട്ടറും കൂടി മിക്സ് ചെയ്ത് അപ്ലൈ ചെയ്യുന്നത് വളരെയധികം സഹായിക്കാം.. സ്കിന്നിൽ അടങ്ങിയിരിക്കുന്ന ഡെഡ് സെൽസ് എല്ലാം മാറ്റാനായിട്ട് ഇവ രണ്ടും സഹായിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….