വീടുകളിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ചില വസ്തുക്കൾ.. ഇവ വീട്ടിലുണ്ടെങ്കിൽ ദാരിദ്ര്യം വിട്ട് ഒഴിയില്ല..

ചില വസ്തുക്കൾ നമ്മുടെ വീടുകളിൽ നിന്ന് മാറ്റിയാൽ തന്നെ നമുക്ക് അത് വളരെയധികം ഐശ്വര്യങ്ങൾ കൊണ്ട് തരും.. അതിൽ ഒന്നാണ് കള്ളിപ്പാല എന്ന് പറയുന്നത്.. ചില വീടുകളിൽ എങ്കിലും കള്ളിപ്പാല വയ്ക്കാറുണ്ട്.. ഈ കള്ളിപ്പാല വയ്ക്കുന്നതും അതുപോലെ ചില മുള്ള് ചെടികൾ വെക്കുന്നത് എല്ലാം വീടുകളിൽ ഒരു ഫാഷൻ ആയിട്ടാണ് ഇപ്പോൾ കാണുന്നത്.. അവ നമുക്ക് കൂടുതൽ ദുഃഖവും മനോ വിഷമങ്ങളും നമുക്ക് ഇരട്ടിപ്പിക്കും..

അതായത് നമുക്ക് വീട്ടിൽ ഒരു സ്വൈര്യവും സ്വസ്ഥതയും ഇല്ലാതാകുന്ന ഒരു അവസ്ഥ. അതുപോലെ ഇത്തരം ചെടികൾ നമ്മുടെ വീട്ടിൽ വളർത്തിയാൽ നമുക്ക് ഐശ്വര്യ കേടു ഉണ്ടാവും.. അവ നമുക്ക് വീട്ടിലേക്ക് കൂടുതൽ ദോഷഫലങ്ങൾ കൊണ്ടുവരുന്നു.. ഇത്തരത്തിൽ നിങ്ങളുടെ വീടുകളിൽ മുൾച്ചെടികൾ ഉണ്ടെങ്കിൽ അവ എത്രയും പെട്ടെന്ന് തന്നെ നമ്മുടെ വീടുകളിൽ നിന്നും ഒഴിവാക്കാൻ ശ്രദ്ധിക്കുക.. ഇതിലൂടെ നിങ്ങൾക്ക് കൂടുതൽ ഐശ്വര്യങ്ങൾ വന്നു നിറയും.. നിങ്ങളുടെ കൂടുതൽ ദുഃഖങ്ങളും കഷ്ടപ്പാടുകളും ദോഷഫലങ്ങളും എല്ലാം മാറിക്കിട്ടും.. ഇതൊക്കെ പറയുമ്പോൾ പലർക്കും സംശയം തോന്നാം അപ്പോൾ വീട്ടിൽ റോസാപ്പൂ ചെടി വളർത്താമോ എന്നുള്ളത്.. തീർച്ചയായും റോസാപ്പൂച്ചെടി വീട്ടിൽ വളർത്താൻ കാരണം ഇത് ആ ചെടിക്ക് ബാധകമല്ല..

അതുപോലെതന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഈ കടലാസുകൾ വെട്ടി ഒക്കെ പൂക്കൾ ഉണ്ടാക്കുന്ന ഒന്നും നമ്മുടെ വീടുകളിൽ വയ്ക്കാതിരിക്കുന്നത് വളരെയേറെ നല്ലതാണ്.. അവ എല്ലാം ഒരു നെഗറ്റീവ് എനർജി ഉണ്ടാക്കുകയും നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു സ്വസ്ഥതയും സമാധാനവും സന്തോഷവും ഇല്ലാതാക്കുകയും ചെയ്യും അതുകൊണ്ട് തന്നെ കടലാസ് ചെടികളെ പൂർണമായി ഒഴിവാക്കുന്നതാണ് നിങ്ങൾക്ക് ഏറ്റവും നല്ലത്.. കടലാസ് ചെടികൾ വീട്ടിൽ വയ്ക്കുകയോ അല്ലെങ്കിൽ സൂക്ഷിക്കുകയോ അലങ്കാര ചെടികൾ ആയി ഉപയോഗിക്കുകയോ ഒക്കെ ചെയ്താൽ വീട്ടിലുള്ളവർക്ക് ദുഃഖവും ഒരു സമാധാനവും ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് അവരെ കൊണ്ട് ചെന്ന് എത്തിക്കാം..

അതുപോലെതന്നെ വീട്ടിൽ കേടുവന്ന അല്ലെങ്കിൽ പൊട്ടിയ പഴയ വസ്തുക്കൾ എന്തെങ്കിലും ഉണ്ട് എന്നുണ്ടെങ്കിൽ അത് ഒന്നുകിൽ റിപ്പയർ ചെയ്ത് വീണ്ടും ഉപയോഗിക്കുക അല്ലെങ്കിൽ അവ എത്രയും പെട്ടെന്ന് വീട്ടിൽ നിന്നും ഉപേക്ഷിക്കുക.. അവ നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കാതെ അത്തരത്തിൽ സൂക്ഷിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു രീതിയിലും സ്വസ്ഥതയും സമാധാനവും ലഭിക്കില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….