പറഞ്ഞ സ്ത്രീധനം നൽകാത്തതിൽ കല്യാണം മുടക്കിയ വരൻ്റെ അച്ഛൻ.. എന്നാൽ പെൺകുട്ടി ചെയ്തത് കണ്ടോ..

ഈ കല്യാണം നടക്കില്ല എന്ന് മലയാളത്തിൽ അല്ലേ പറഞ്ഞത്.. ദയവുചെയ്ത് ഇങ്ങനെയൊന്നും പറയരുത്.. ആകെയുള്ള ഒരു മോളാണ് ആകെയുള്ളത് എല്ലാം വിറ്റു പെരുക്കിയാണ് ഞങ്ങൾ ഈ വിവാഹം നടത്തുന്നത്.. പറഞ്ഞ വാക്കിന് ആദ്യം വില വേണമെടോ.. പറഞ്ഞ സ്ത്രീധനം സമയത്തിന് തന്നോ നിങ്ങൾ.. ഇല്ലല്ലോ അപ്പൊ ഈ കല്യാണവും സമയത്തിന് നടക്കില്ല.. അയ്യോ അങ്ങനെ പറയരുത് വിവാഹം കഴിഞ്ഞാലും ഞങ്ങൾ അത് എങ്ങനെയെങ്കിലും ബാക്കി തന്നോളം.. എല്ലാവരും കൂടി നിൽക്കുന്ന വിവാഹ സ്ഥലത്തു വരൻ്റെ അച്ഛൻ എൻറെ അച്ഛനെ ആക്ഷേപിക്കുന്നത് കണ്ടതോടുകൂടി എൻറെ നിയന്ത്രണം കൈവിട്ടുപോയി.. വിവാഹ മണ്ഡപത്തിൽ നിന്ന് ഞാൻ ചാടി എഴുന്നേറ്റ് അച്ഛൻറെ അരികിലേക്ക് ഓടിയെത്തി..

ഞാൻ അന്നേ പറഞ്ഞതല്ലേ അച്ഛൻ ഇത്രയും ഭീമമായ സ്ത്രീധനം നൽകി വിവാഹം നടത്തരുത് എന്ന്.. അത് പിന്നെ മോളെ നിൻറെ പ്രായത്തിലുള്ള കുട്ടികളുടെ വിവാഹം കഴിഞ്ഞ് അവർ കുട്ടികളുമായി പോകുന്നതൊക്കെ കാണുമ്പോൾ ഏതൊരു അച്ഛനെയും നെഞ്ചൊന്ന് പിടയ്ക്കും.. എൻറെ കുട്ടിയുടെ കണ്ണ് നിറയുന്നത് എല്ലാം ഈ അച്ഛൻ ശ്രദ്ധിച്ചിട്ടുണ്ട്.. ഇട നെഞ്ച് പൊട്ടിയ സ്വരത്തിൽ അച്ഛൻ അത് പറയുമ്പോൾ അതെല്ലാം കൊണ്ടത് എൻറെ ഹൃദയത്തിലാണ്..

എനിക്ക് മനസ്സിലാകും അച്ഛനെ എന്നാലും… സാരമില്ല മോളെ അച്ഛൻ കാലു പിടിച്ചിട്ടാണെങ്കിലും ഈ വിവാഹം നടത്തും.. പ്രായം തികഞ്ഞ പെൺകുട്ടിയുടെ അച്ഛൻറെ ഹൃദയത്തിൽ നിന്നും വരുന്ന നിലവിളി ശബ്ദം ആയിരുന്നു ഞാൻ കേട്ടത്.. അതിന്റെ ആവശ്യം ഒന്നും ഇല്ല എനിക്കറിയാo എന്താണ് വേണ്ടത് എന്ന്.. അച്ഛൻറെ നെഞ്ചിലെ കനലുകൾ എൻറെ നെഞ്ചിലേക്ക് ആവാഹിച്ച് വരന്റെ പിതാവിന് നേർക്ക് തിരിഞ്ഞു..

വിവാഹ ചടങ്ങിന് പങ്കെടുക്കാൻ എത്തിയ പലരും അതെല്ലാം കണ്ട് ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു.. നിങ്ങൾക്ക് എല്ലാം പെണ്ണിൻറെ വീട്ടുകാരുടെ അവസ്ഥ മനസ്സിലാക്കേണ്ട കാര്യം ഇല്ലല്ലോ.. പറഞ്ഞ തുക കിട്ടിയില്ലെങ്കിൽ വിവാഹം വേണ്ട എന്ന് വയ്ക്കാൻ നിങ്ങൾക്ക് എളുപ്പത്തിൽ കഴിയും.. പക്ഷേ താലികെട്ടാൻ വേണ്ടി തലകുനിച്ചു കാത്തിരുന്ന പെണ്ണിൻറെ മാനസികാവസ്ഥ നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. അവളുടെ വീട്ടുകാരുടെ ധർമ്മസങ്കടങ്ങൾ കണ്ടിട്ടുണ്ടോ.. ഹൃദയത്തിൽ നിന്നും കണ്ണുനീരിൽ ഉറവകൾ ആയിട്ടാണ് വാക്കുകൾ പുറത്തേക്ക് വന്നത്..

അയാളുടെ അപ്പോഴും ഉള്ള ഭാവം ഞങ്ങളെ ഇതൊന്നും ബാധിക്കുന്ന പ്രശ്നമല്ല എന്നുള്ളത് ആയിരുന്നു.. കഴിവില്ല എങ്കിൽ വിവാഹം നടത്താൻ ഒരുങ്ങരുതെടീ.. ആർക്കാടോ കഴിവില്ലാത്തത് എൻറെ അച്ഛനാണോ.. എന്നാൽ തനിക്ക് തെറ്റിയടോ.. ആൺമക്കൾ ഉണ്ട് എന്ന് കരുതി അവരെ പെൺകുട്ടികളുടെ വീട്ടിൽ പോയി വില പേശുന്ന തന്നെ പോലെയുള്ള തന്തമാർ ആണ് ശരിക്കും ഉള്ള അപമാനം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….