ശരീരത്തിൽ ക്രിയാറ്റിൻ ലെവൽ കൂടാതെ എങ്ങനെ നിയന്ത്രിക്കാം.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഒരു രോഗിയുടെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത് അതായത് അവർ പരിശോധിച്ചപ്പോൾ അവരുടെ ക്രിയാറ്റിൻ ലെവൽ 2.6 ആണ്.. ഈയൊരു വ്യക്തി എന്ന് പറയുന്നത് അവരുടെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഈ ഒരു കിഡ്നി ടെസ്റ്റ് ചെയ്യുന്നത്.. ഇവിടെ പരിശോധനയ്ക്ക് വന്നത് മറ്റു പല പ്രശ്നങ്ങളും പറയാൻ വേണ്ടിയായിരുന്നു..

   
"

അപ്പോൾ അതിൻറെ ഒരു ഭാഗമായിട്ടാണ് ഈ ഒരു കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് നടത്തിയത്.. ശരീരത്തിൽ ട്രൈഗ്ലിസറൈഡ് കൂടുതൽ ആണ് അതുപോലെതന്നെ കൊളസ്ട്രോൾ കൂടുതലാണ്.. എൽഡിഎൽ കൂടുതലാണ് അതുപോലെതന്നെ പ്രമേഹ രോഗവും ഉണ്ടായിരുന്നു.. ഇപ്പോൾ ഇത്രയും ലോകം കാണിക്കാൻ വേണ്ടി വന്നപ്പോൾ ജസ്റ്റ് അവരുടെ ലിവർ ഫംഗ്ഷൻ എങ്ങനെയാണ് എന്ന് അറിയാൻ വേണ്ടി ആ ഒരു ടെസ്റ്റ് കൂടി ചെയ്യാൻ പറഞ്ഞതായിരുന്നു..

അങ്ങനെ അവര് പോയി പരിശോധിച്ചപ്പോഴാണ് മനസ്സിലായത് അതിൽ ക്രിയാറ്റിൻ ലെവൽ 2.6 ആണ് കാണിച്ചത്.. അപ്പോൾ ആ ഒരു റിസൾട്ട് മായി വന്നപ്പോൾ ഞാൻ അവരോട് ചോദിച്ചു നിങ്ങളുടെ കിഡ്നിക്ക് കുറച്ച് പ്രശ്നമുള്ളതായിട്ടാണ് കാണിക്കുന്നത്.. നിങ്ങൾക്ക് ഇതുവരെ ആ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ലേ എന്നുള്ളത്.. സാധാരണ 1.6 ആവുമ്പോഴേക്കും പല ആളുകളിലും കാലിലെ നീർക്കെട്ട് വരും അതുപോലെ മുഖത്ത് വരും അങ്ങനെ പല ലക്ഷണങ്ങളും കാണിക്കാറുണ്ടായിരുന്നു പക്ഷേ ഇവിടെ ഉണ്ടായ ഒരു പ്രശ്നം എന്ന് പറയുന്നത് ഈ ഒരു 2.6 ക്രിയാറ്റിൻ ലെവൽ ആയിട്ട് പോലും ഇവർക്ക് യാതൊരു ലക്ഷണവും കാണിച്ചില്ല എന്നുള്ളതാണ്..

നമ്മൾ പരിശോധിച്ചു നോക്കുമ്പോൾ ക്രിയാറ്റിൻ ലെവൽ വൺ ക്രോസ് ആവുമ്പോൾ തന്നെ നമ്മൾ പിന്നീട് ശ്രദ്ധിച്ചു തുടങ്ങണം.. അതായത് ഈ ഒരു വ്യക്തിക്ക് ക്രിയാറ്റിൻ ലെവൽ വളരെ ഹൈ ആയിട്ട് കിടന്നിട്ട് പോലും ഇവർക്ക് യാതൊരു ലക്ഷണവുമില്ല.. അപ്പോൾ ഈ ഒരു ടെസ്റ്റർ റിപ്പോർട്ട് കണ്ടപ്പോഴാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചത് കാരണം ഒരുപാട് പേര് ഇതുപോലെ ക്രിയാറ്റിൻ ലെവൽ ശരീരത്തിലെ കൂടിയിട്ട് യാതൊരു ലക്ഷണവുമില്ലാതെ അല്ലെങ്കിൽ ആ രോഗാവസ്ഥ അറിയാതെ പോകുന്നവരുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….