ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പല ആളുകളും പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് അവർ റിപ്പീറ്റഡ് ആയിട്ട് മൗത്ത് അൾസർ പ്രശ്നം വരുന്നു എന്നുള്ളത്.. ഈയൊരു ബുദ്ധിമുട്ട് കാരണം ആരോടും നേരെ സംസാരിക്കാൻ കഴിയുന്നില്ല അല്ലെങ്കിൽ ഇഷ്ടമുള്ള ഭക്ഷണങ്ങളൊന്നും കഴിക്കാൻ കഴിയുന്നില്ല.. അതുപോലെ എരിവുള്ള ഭക്ഷണങ്ങൾ എന്തെങ്കിലും കഴിച്ചു കഴിഞ്ഞാൽ എരിവുകൾ കാരണം ഒന്നും കഴിക്കാൻ കഴിയുന്നില്ല.. അപ്പോൾ ഇത്തരത്തിലുള്ള മൗത്ത് അൾസർ എന്നുള്ള ഒരു കണ്ടീഷൻ എന്ന ആളുകളിൽ വളരെയധികം വർദ്ധിച്ചു വരുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്..
ഏറെ അസുഖം വരാൻ പലതരം കാരണങ്ങളാണ് ഉള്ളത്.. ഇടയ്ക്ക് ഒരു രോഗി വന്നപ്പോൾ പറഞ്ഞത് അവർക്ക് അഞ്ച് മാസമായിട്ട് വായിൽ മൗത്ത് അൾസർ ആണ് എന്നുള്ളതാണ്.. അപ്പോൾ ഈ ഒരു ബുദ്ധിമുട്ടു കാരണം ഒരുപാട് ഹോസ്പിറ്റലുകളിൽ പോയി പലതരം ട്രീറ്റ്മെന്റുകളും എടുത്തു.. പല ഡോക്ടർമാരും ഇത് വൈറ്റമിൻ ഡെഫിഷ്യൻസി ആണ് എന്ന് പറഞ്ഞ് ആദ്യം അതിനുള്ള മരുന്നുകളാണ് കൊടുക്കുന്നത്.. അപ്പോൾ ബി കോംപ്ലക്സ് ആയ ടാബ്ലറ്റുകൾ ഒരുപാട് കഴിച്ചു..
അതെല്ലാം കഴിച്ചിട്ടും ആ വ്യക്തിക്ക് യാതൊരു മാറ്റവും ഉണ്ടായില്ല.. അതുപോലെതന്നെ പലതരം വീട്ടിലെ ഒറ്റമൂലികൾ എല്ലാം ചെയ്തു നോക്കി എന്നിട്ടും യാതൊരു ഫലവുമില്ല.. പേരയില വരെ ചവച്ചാൽ നല്ലതാണ് എന്ന് പറഞ്ഞു അതൊക്കെ ഒരുപാട് തിന്നു.. അങ്ങനെ തൈര് നല്ലതാണ് എന്ന് പറഞ്ഞ് അതും ട്രൈ ചെയ്തു.. അങ്ങനെ പലതരം മാർഗ്ഗങ്ങളാണ് ഏതു പ്രശ്നത്തിനായിട്ട് ട്രൈ ചെയ്തു നോക്കിയത്.. എന്നിട്ടും യാതൊരു ഫലവും ലഭിച്ചില്ല എന്നുള്ളതാണ്.. അപ്പോൾ എല്ലാ ട്രീറ്റ്മെന്റുകളും അസുഖം മാറാത്തതുകൊണ്ടാണ് എന്താണ് ഇതിനു പിന്നിലെ യഥാർത്ഥ കാരണമെന്ന് അറിയാൻ തീരുമാനിച്ചത്..
അങ്ങനെയാണ് ഇവിടെ പരിശോധനയ്ക്ക് വരുന്നത് അപ്പോൾ അവരോട് കുറെ കാര്യങ്ങൾ ചോദിച്ചു വന്നപ്പോൾ മനസ്സിലായ ഒരു കാര്യമുണ്ട്.. നമ്മൾ ആദ്യം തന്നെ അറിയേണ്ട ഒരു കാര്യം ഈ രോഗം വരുന്നതിനു പിന്നിലെ കാരണം എന്താണ് എന്നുള്ളത് വളരെ വ്യക്തമായി മനസ്സിലാക്കണം.. ഇങ്ങനെ ഓരോ കാര്യങ്ങൾ ചോദിച്ചു വന്നപ്പോഴാണ് മനസ്സിലായത് ആ വ്യക്തിക്ക് കുറെ മാസങ്ങളായി മലബന്ധം എന്നുള്ള ഒരു പ്രശ്നമുണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…