ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പ്രധാനമായിട്ടും ശീക്രസ്കലനം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ എന്നു പറയുന്നത് ഒന്നാമതായിട്ട് ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കുന്ന മൂത്രനാളിയിൽ ഉണ്ടാകുന്ന പഴുപ്പ് അല്ലെങ്കിൽ മൂത്രസഞ്ചിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളൊക്കെ ഇതിന് കാരണം ആകാറുണ്ട്.. അതുപോലെതന്നെയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉള്ള വീക്കം അല്ലെങ്കിൽ ഇൻഫെക്ഷൻ പുരുഷന്മാർക്ക് മാത്രം ഉണ്ടാകുന്ന ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്നു പറയുന്നത്.. ഈ ഗ്രന്ഥിയിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ ഈയൊരു രോഗം വരാൻ കാരണമാകാറുണ്ട്..
മറ്റൊരു കാര്യമാണ് എല്ലാവർക്കും പൊതുവേ അറിയാവുന്ന ഹോർമോണൽ ഇൻ ബാലൻസ് എന്ന് പറയുന്നത്.. കൃത്യമായ പുരുഷ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ അതുപോലെ തന്നെ ഹൈപ്പർ തൈറോഡിസം അതായത് നമ്മുടെ തൈറോയ്ഡ് ഹോർമോൺ അളവ് കൂടുന്ന ഒരു അവസ്ഥയാണ്.. ഈയൊരു ഹൈപ്പർ തൈറോയ്ഡിസം ഉള്ള ആളുകളിലെ പെട്ടെന്ന് ഈ ഒരു ശീക്രസ്കലനം നടക്കുന്ന അവസ്ഥ കണ്ടുവരാറുണ്ട്..
അതുപോലെതന്നെ കുറെ കാലങ്ങളായി ഷുഗർ ഉള്ള ആളുകൾ പ്രമേഹമുള്ള ആളുകൾ ഇത്തരം ആളുകൾക്ക് ഈ അസുഖം കണ്ടുവരാറുണ്ട്.. അതുപോലെതന്നെ നമ്മുടെ മാനസിക പരമായ ചില പ്രയാസങ്ങൾ അല്ലെങ്കിൽ ബന്ധപ്പെടുന്ന സമയത്ത് ഉണ്ടാകുന്ന ചില ആൻങ്സൈറ്റി അതുപോലേ അവരെ തൃപ്തിപ്പെടുത്താൻ കഴിയുമോ അല്ലെങ്കിൽ തന്റെ പാർട്ണറിന്റെ ആവശ്യങ്ങൾക്ക് ഒപ്പം മുന്നേറാൻ കഴിയുമോ തുടങ്ങിയ ഒരുപാട് മാനസിക സമ്മർദ്ദങ്ങൾ.. അതുപോലെ ജോലി സംബന്ധമായ അല്ലെങ്കിൽ ഫാമിലി സംബന്ധമായ പലതരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ കാരണം ഇത്തരത്തിലുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നമുക്ക് ഉണ്ടാകാറുണ്ട്.. ഇത്തരത്തിലുള്ള പല കാരണങ്ങൾ കൊണ്ടാണ് ഈ ഒരു ശീക്രസ്കലനം ഉണ്ടാകുന്നത്..
അതുപോലെതന്നെ ഈ ചെറുപ്പക്കാരായ ആളുകളിൽ കുട്ടിക്കാലത്ത് തന്നെ സ്വയംഭോഗം അമിതമായി ചെയ്യുന്ന ഒരു അഡിക്ഷൻ.. എങ്ങനെ സ്വയംഭോഗം വളരെ അമിതമായി ചെയ്യുമ്പോൾ ഉണ്ടാകുന്നത് എന്താണെന്ന് വെച്ചാൽ പുരുഷന്മാരുടെ വളരെ പെട്ടെന്ന് തന്നെ അവരുടെ ഓർഗാസം വരാൻ വേണ്ടി അവർ പെട്ടെന്ന് തന്നെ ശുക്ല വിസർജനം വരാൻ വേണ്ടി അവർ സ്വയംഭോഗം ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….