ശരീരത്തിൽ പെട്ടെന്ന് തന്നെ റിങ്കിൾസ് വരുന്നത് എങ്ങനെ പ്രതിരോധിക്കാനും പരിഹരിക്കാനും കഴിയും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ചെറുപ്പക്കാർ പരിശോധന പറയാറുള്ള ഒരു കാര്യമാണ് ഡോക്ടറെ പെട്ടെന്ന് സ്കിന്നിലെ ചുളിവുകളും പാടുകളും ഒക്കെ വരുന്നു എന്നുള്ളത്.. പണ്ടൊക്കെ വയസ്സായ ആളുകളിലായിരുന്നു ഈ ഒരു പ്രശ്നം കണ്ടുവന്നിരുന്നത്.. പക്ഷേ ഇന്നത്തെ കാലത്ത് അങ്ങനെയല്ല ചെറുപ്പക്കാരിൽ പോലും ഈ ഒരു പ്രശ്നം വളരെ നേരത്തെ തന്നെ കണ്ടുവരുന്നു.. അതായത് അവരുടെ മുടി എല്ലാം പെട്ടെന്ന് നരയ്ക്കുകയാണ് അതുപോലെതന്നെ കൊഴിയുക..

അതുപോലെതന്നെ ഇത് ശരീരഭാഗങ്ങളിലാണ് കൂടുതൽ വരുന്നത് ചില ആളുകളെ ശ്രദ്ധിച്ചാൽ മനസ്സിലാകും അവരുടെ കൈകൾ കാണുമ്പോൾ തന്നെ ഒരു 60 വയസ്സ് ആയതുപോലെയൊക്കെ നമുക്ക് തോന്നാറുണ്ട്.. അത്തരത്തിലുള്ള ഒരു രീതിയിലേക്ക് ആണ് ഇപ്പോൾ നമ്മുടെ സ്കിൻ മാറിക്കൊണ്ടിരിക്കുന്നത്.. ഇതിൻറെ എല്ലാം ഒരു പ്രധാന കാരണമായി പറയുന്നത് AGE ആണ്.. ഈയൊരു സംഭവം നമ്മുടെ ശരീരത്തിൽ പ്രൊഡക്ഷൻ കൂടുന്നത് അനുസരിച്ച് അല്ലെങ്കിൽ ഇതിൻറെ അളവ് ശരീരത്തിൽ കൂടുന്നത് അനുസരിച്ച് നമുക്ക് പെട്ടെന്ന് ഇത്തരത്തിൽ ഏജിങ് സംഭവിക്കുന്നു..

അതുപോലെ നമ്മുടെ സ്കിന്നിൽ പെട്ടെന്ന് തന്നെ റിങ്കിൾസ് ഉണ്ടാകുന്നു.. ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ തന്നെ നമ്മൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം ഈ ഒരു രോഗം അല്ലെങ്കിൽ ഒരു അവസ്ഥ എന്തുകൊണ്ടാണ് നമുക്ക് വരുന്നത് എന്നതിനെ കുറിച്ചാണ്.. ഈയൊരു അവസ്ഥ നമ്മുടെ ശരീരത്തിൽ എങ്ങനെയാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.. നമ്മുടെ ഭക്ഷണത്തിലെ കോമ്പിനേഷൻ അളവ് കൂടുന്ന സമയത്ത് ഈ പറയുന്ന ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ടാകും..

ഫാറ്റ് ഷുഗർ കണ്ടന്റ് ആണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.. അതുപോലെ ഷുഗർ പ്രോട്ടീൻ കോമ്പിനേഷനുമാണ് പ്രശ്നം.. നമ്മുടെ ഭക്ഷണരീതിയിൽ ഇത്തരം സാധനങ്ങളുടെ അളവുകൾ എല്ലാം കുറച്ചു കൊണ്ടുവരുമ്പോൾ തന്നെ നമ്മുടെ ശരീരത്തിൽ AGE പ്രൊഡക്ഷൻ കൺട്രോൾ ആയി നിൽക്കും.. ചില കണ്ടീഷനിൽ നമ്മുടെ ശരീരത്തിലെ ഫാറ്റ് സെൽസ് കുറയുമ്പോൾ ഇതുപോലെ സ്കിന്നിൽസ് റിങ്കിൾസ് വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….