തന്റെ പ്രിയപ്പെട്ട അമ്മയെ പോലും ഭാര്യയ്ക്ക് വേണ്ടി ഉപേക്ഷിച്ച ഭർത്താവിന് ഭാര്യയിൽ നിന്ന് ലഭിച്ചത്..

അല്ലെങ്കിലും ഫോൺ വിളിച്ചാൽ വെക്കാത്ത പെണ്ണാണ് ഇപ്പോൾ എന്താണ് പറ്റിയത്.. രണ്ടെ രണ്ട് വാക്ക് ഓക്കേ ഏട്ടാ പിന്നെ വിളിക്കൂ.. അല്ലെങ്കിൽ എന്തെങ്കിലും പണി അല്ലെങ്കിൽ തലവേദന ആണ് എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യും.. എന്തുപറ്റി ഇവൾക്ക്.. ചുട്ടുപൊള്ളുന്ന ഈയൊരു മരുഭൂമിയിൽ അവളുടെ ശബ്ദം ഒരു ആശ്വാസമാണ്.. അവൾ എന്നെ മറന്നോ.. പാവം അവളെയും പറഞ്ഞിട്ട് കാര്യമില്ല.. പ്രണയം വിവാഹത്തിൽ എത്തിയപ്പോൾ വളരെ സന്തോഷമായിരുന്നു പക്ഷേ എത്രനാൾ ഒരുമിച്ചു ഉണ്ടായി..

   
"

ജീവിതം രണ്ട് അറ്റം കൂട്ടിമുട്ടാതെ ആയപ്പോൾ പണത്തിന്റെ കായലിൽ മുങ്ങിത്താഴാൻ പോയപ്പോൾ രണ്ടു പെൺകുട്ടികളെ ദൈവം വരമായി തന്നപ്പോൾ ഇഷ്ടമില്ലാഞ്ഞിട്ടും പ്രവാസിയുടെ വേഷം അണിയേണ്ടി വന്നു.. ഇതിനിടയിൽ ഒരുമിച്ച് കിട്ടിയത് വെറും ചുരുങ്ങിയ കാലം മാത്രം.. എനിക്കും ചിലപ്പോൾ പ്രാന്ത് പിടിക്കാറുണ്ട്.. ഇവിടെനിന്ന് പെട്ടെന്ന് നാട്ടിലേക്ക് ഓടിപ്പോകാൻ തോന്നാറുണ്ട്.. തൻറെ കീഴിൽ ജോലി ചെയ്യുന്ന ബംഗാളികളെ ചീത്ത പറഞ്ഞുകൊണ്ടാണ് എൻറെ ദേഷ്യം മൊത്തം ഞാൻ തീർക്കാറുള്ളത്.. അക്കരെയും ഇക്കരെയും ആയി അവൾക്കും അടുത്തിട്ടുണ്ട്..

അതിന്റെ പ്രകടനം ആവും ഇതൊക്കെ പാവം.. എന്നോട് അല്ലാതെ അവളുടെ പരിഭവം ആരോടാണ് പറയാനുള്ളത്.. അല്ല സുധിയെ നീ ജോലിക്ക് പോണില്ലേ.. അല്ലെങ്കിൽ ബാത്റൂമിൽ ഫസ്റ്റ് കയറാൻ വേണ്ടി തല്ല് ഉണ്ടാക്കുന്ന ആളാണ്.. ഇന്ന് എന്താണ് നിനക്ക് വലിയ ചിന്ത.. എന്താടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. നീ അവളെ വിളിച്ചില്ലേ അവൾ എന്താണ് പറഞ്ഞത്.. ചിന്തകളിൽ നിന്ന് പെട്ടെന്ന് ഞെട്ടി ഉണർന്നു.. ബഷീർ ഇക്കയാണ് ഇവിടെ ഞങ്ങളുടെ ദുബായിലുള്ള ഞങ്ങളുടെ വലിയ ഏട്ടൻ..

നിഷ്കളങ്കമായി ചിരിക്കാനും അതിൽ ഏറെ നിഷ്കളങ്കമായി സ്നേഹിക്കാനും മാത്രം അറിയാവുന്ന ഒരു പാവം.. അല്ല ഇക്കാ ഒന്നുമില്ല ഞാൻ നാട്ടിലേക്ക് ഒന്ന് പോയാലോ എന്ന് വിചാരിക്കുകയാണ്. ഒന്നരവർഷമായില്ലേ എനിക്ക് കുട്ടികളെയൊക്കെ ഒന്ന് കാണാൻ തോന്നുന്നു.. അങ്ങനെ ഇപ്പോൾ കുട്ടികളെ മാത്രം ആക്കണ്ട ഭാര്യയെയും കണ്ടിട്ട് വന്നാൽ മതി. പോയിക്കാ.. വണ്ടി വരാൻ സമയമായി വേഗം റെഡിയായി വാ.. ചിന്തിക്കാൻ ഒരുപാട് ഉള്ളവരാണ് പ്രവാസികൾ അതായത് നാട്ടിലെ ഓരോ കാര്യങ്ങളും ചിന്തിച്ച് ചിന്തിച്ച് അങ്ങനെ കഴിയുന്നു.. ചോരയും നീരുമുള്ള നല്ല പ്രായം മുഴുവൻ അന്യനാട്ടിൽ കിടന്ന കഷ്ടപ്പെടുന്നവർ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….