അച്ഛനില്ലാത്ത രണ്ടു പെൺകുട്ടികളെയും കഷ്ടപ്പെട്ട് വളർത്തിയ അമ്മയ്ക്ക് പിന്നീട് സംഭവിച്ചത്…

അന്ന് രാത്രി അമ്മയുടെ കൂടെ റൂമിൽ ഉറങ്ങാൻ കിടന്നപ്പോൾ എത്രയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്കും അമ്മക്കും ഉറക്കം വന്നില്ല.. ഓർമ്മവച്ച കാലം മുതലേ തന്നെ അച്ഛൻ ഞങ്ങളെ വിട്ടു പോയിരുന്നു.. പിന്നീട് ഞങ്ങൾ രണ്ടു പെൺമക്കളെയും വളർത്താൻ ആയിട്ട് അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.. എനിക്ക് താഴെയുള്ളത് ഒരു അനിയത്തിയാണ്.. അമ്മ ചെയ്യാത്ത ഒരു ജോലികളും ഇല്ല.. പൊതുവേ ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീ ആയതുകൊണ്ട് തന്നെ നാട്ടുകാർ ഒരുപാട് ഇല്ലാത്ത കഥകൾ പ്രചരിപ്പിച്ചിരുന്നു. അമ്മ അത്തരം കഥകളെയെല്ലാം വളരെ പുഞ്ചിരിയോടെയാണ് നേരിട്ടത്..

   
"

കാരണം അമ്മയുടെ ഉള്ളിൽ ഒരൊറ്റ വാശി മാത്രമേ ഉണ്ടായിരുന്നുള്ളൂ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞങ്ങളെ രണ്ടുപേരെയും നല്ല നിലയിൽ പഠിപ്പിച്ച ഒരു ജോലി ആക്കി സ്വന്തം കാലിൽ നിൽക്കുക എന്നുള്ളത് മാത്രം.. എനിക്ക് വളർന്നു വരുന്നതിന്റെ കൂടെ തന്നെ ഒരു അധ്യാപിക ആവാനായിരുന്നു എനിക്ക് ഏറെ ഇഷ്ടം.. ഞാൻ പഠിക്കുമ്പോൾ തന്നെ അടുത്തുള്ള വീടുകളിലെ കുട്ടികളെ ട്യൂഷൻ എടുക്കുമായിരുന്നു.. അങ്ങനെ അത് ചെറിയൊരു വരുമാനമാർഗമായി മാറി.. പഠനമെല്ലാം കഴിഞ്ഞ് ഞാൻ പിന്നീട് ജോലി അന്വേഷിക്കുമ്പോഴും ഈ ട്യൂഷൻ പഠനം നിർത്തിയിരുന്നില്ല..

അതിലൂടെയാണ് ഞങ്ങളുടെ വീട്ടിലേക്ക് ചെറിയ രീതിയിലുള്ള വരുമാനങ്ങൾ കിട്ടിത്തുടങ്ങിയത്.. അപ്പോഴാണ് എൻറെ അമ്മയുടെ കുറച്ചു കഷ്ടപ്പാടെങ്കിലും മാറിയത്.. ഒരു ദിവസം പെട്ടെന്ന് എല്ലാവരും കൂടി രാത്രിയിൽ അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അനിയത്തി എല്ലാവരോടുമായി അതു പറഞ്ഞത് എനിക്ക് ഒരാളെ ഇഷ്ടമാണ് അവരെ തന്നെ കെട്ടണം.. പെട്ടെന്ന് അവൾ അങ്ങനെ പറഞ്ഞപ്പോൾ അമ്മയെപ്പോലെ തന്നെ ഞാനും ഒന്ന് ഞെട്ടി.. അമ്മ പെട്ടെന്ന് ദേഷ്യപ്പെട്ടുകൊണ്ട് ചോദിച്ചു എന്താടി നീ പറയുന്നത് അതിനാണോ ഞാൻ നിങ്ങളെ രണ്ടുപേരെയും ഇത്രയധികം കഷ്ടപ്പെട്ട് പഠിപ്പിച്ച് വളർത്തിയത്..

അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം അമ്മയുടെ ശബ്ദം അവിടെ ഉയർന്നു.. ഞാൻ എൻറെ ഇഷ്ടം തുറന്നു പറഞ്ഞു.. ബാക്കിയുള്ളവരെ ആലോചിച്ചുകൊണ്ട് എനിക്ക് എന്റെ ജീവിതം നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല.. നിങ്ങൾ എൻറെ ഇഷ്ടം നടത്തി തന്നില്ല എന്നുണ്ടെങ്കിൽ ഞാൻ ഈ വീട്ടിൽ നിന്ന് ഇറങ്ങി പോവും എന്ന് അവൾ പറയുന്നതിനു മുൻപേ തന്നെ അമ്മയുടെ കയ്യിൽ അവളുടെ കവിളിൽ പതിഞ്ഞിരുന്നു.. ആ ദേഷ്യത്തിലും സങ്കടത്തിലും തൻറെ മുന്നിലിരുന്ന് ചോദിക്കു പാത്രം അവൾ തട്ടിത്തെറിപ്പിച്ച റൂമിലേക്ക് പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…