പൊക്കക്കുറവ് നിങ്ങളെ അലട്ടുന്ന ഒരു പ്രശ്നമാണ് എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പല മാതാപിതാക്കളും അവരുടെ മക്കളെയും കൊണ്ടുവന്നിട്ട് പറയാറുള്ള ഒരു കാര്യമാണ് ഡോക്ടറെ എൻറെ മകൻ അല്ലെങ്കിൽ എൻറെ മകൾക്ക് ഹൈറ്റ് തീരെ ഇല്ല എന്നുള്ളത്.. അവർക്ക് എന്തെല്ലാം കൊടുത്തിട്ടും ഹൈറ്റ് തീരെ വയ്ക്കുന്നില്ല.. അതുപോലെതന്നെ പല അമ്മമാരും പറയാറുണ്ട് ഡോക്ടറെ എനിക്ക് ഹൈറ്റ് വളരെ കുറവായതുകൊണ്ട് എൻറെ മക്കൾക്കും അങ്ങനെ തന്നെ ഉണ്ടാവുമോ എന്നുള്ള ഒരു ആശങ്കയൊക്കെ ഇവിടെ വന്ന് പ്രകടിപ്പിക്കാറുണ്ട്.. പൊതുവേ ഹൈറ്റ് എന്ന് പറയുന്നത് നമ്മുടെ കയ്യിൽ ഒതുങ്ങുന്ന ഒരു കാര്യമല്ല..

അതായത് അതിൽ ഭൂരിഭാഗവും ജനറ്റിക് ആയിട്ട് വരുന്ന ഒരു കണ്ടീഷനാണ്.. പക്ഷേ എങ്കിൽ പോലും നമുക്കത് മാറ്റിയെടുക്കാൻ കഴിയും.. അതായത് നമ്മുടെ ചുറ്റിലും നോക്കിയാൽ തന്നെ അതിനുള്ള എക്സാമ്പിൾ കാണാൻ കഴിയും. കാരണം അച്ഛനും അമ്മയ്ക്കും ഹൈറ്റ് ഇല്ലെങ്കിൽ പോലും മക്കൾ നല്ലപോലെ ഹൈറ്റ് വെച്ച് വരുന്നത് കാണാറുണ്ട്.. എങ്കിലും ആദ്യം നമ്മൾ നോക്കുക മാതാപിതാക്കളുടെ ഹൈറ്റ് ഉണ്ടോ എന്നുള്ളതാണ്..

അച്ഛനും അമ്മയ്ക്കും ഏകദേശം ഹൈറ്റ് ആണെങ്കിലും നമുക്കും ഒരു അതേപോലെയുള്ള ഹൈറ്റ് വരികയുള്ളൂ.. പുരുഷന്റെയും സ്ത്രീയുടെയും ഹൈറ്റ് ഒരുപോലെ വരണം എന്ന് യാതൊരു നിർബന്ധവുമില്ല.. പക്ഷേ ഒരു സാധാരണ അവരുടെ ഫിസിക്കൽ വെച്ച് നോക്കുമ്പോൾ ഒന്ന് രണ്ട് ഇഞ്ച് അങ്ങോട്ട് അല്ലെങ്കിൽ ഇങ്ങോട്ട് സ്ത്രീകളിൽ കുറഞ്ഞു കണ്ടാലും അത് ഹൈറ്റ് ഉള്ള രീതിയിൽ തന്നെയാണ്.. അതായത് പുരുഷൻറെ ആ ഒരു ഹൈറ്റ് തന്നെയാണ് സ്ത്രീകൾക്കും ഉണ്ടാവുന്നത്.. ഇപ്പോൾ പല കുട്ടികൾക്കും ഹൈറ്റ് വയ്ക്കണമെന്ന് തോന്നുകയാണെങ്കിൽ അതിനെ ഒരു ഏജ് ഉണ്ട്..

ഇത് സ്ത്രീകളെ എടുക്കുകയാണെങ്കിൽ അവർക്കെല്ലാം ഒരു 18 വയ സ്സിനും അല്ലെങ്കിൽ 19 വയസ്സ് വരെയൊക്കെ കാണിക്കാറുണ്ട്.. അതുപോലെ പുരുഷന്മാരിൽ ആണെങ്കിൽ അത് 21 വയസ്സ് വരെയൊക്കെ ഉണ്ടാകാറുണ്ട്.. പക്ഷേ ഏറ്റവും കൂടുതൽ ആൺകുട്ടികളിൽ ഹൈറ്റ് വയ്ക്കുന്ന ഒരു സമയം എന്ന് പറയുന്നത് അവരുടെ 16 വയസ്സു മുതൽ 20 വയസ്സ് വരെയുള്ള സമയത്തിനുള്ളിൽ ആണ്.. ഈയൊരു ടൈമിലാണ് ഏറ്റവും കൂടുതൽ വ്യത്യാസം വരുന്നത്.. കാരണം അത്രയും നാളുവരെ ഹൈറ്റ് കുറഞ്ഞിരിക്കുന്ന കുട്ടികളെ 16 വയസ്സിനുശേഷം ചിലപ്പോൾ പെട്ടെന്ന് ഹൈറ്റ് വയ്ക്കുന്നത് നമുക്ക് കാണാൻ കഴിയും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….