സ്വന്തം അച്ഛൻ തന്നെക്കാൾ വേലക്കാരിയുടെ മകളെ സ്നേഹിക്കുന്നത് കണ്ട് മകൾ ചെയ്തത്..

പപ്പ ഞാനല്ലേ പപ്പയുടെ മകൾ.. അതോ ഈ അച്ഛൻ ഇല്ലാത്ത അഭിരാമി ആണോ പറയൂ പപ്പ എന്നോട്.. സാന്ദ്ര വളരെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.. അവൾ ദേഷ്യവും സങ്കടവും കൊണ്ട് നിന്നു വിറച്ചു.. പല്ലുകൾ കടിച്ചു ചുണ്ടുകൾ വിതുമ്പി.. സാന്ദ്രയുടെ ഉറക്കെയുള്ള ഒച്ച കേട്ട് ആ തുണിക്കടയിൽ ഉണ്ടായിരുന്ന ആളുകൾ മുഴുവൻ അവരെ തന്നെ നോക്കാൻ തുടങ്ങി.. ആളുകളെല്ലാവരും അവരെ പരസ്പരം നോക്കിക്കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..

   
"

അച്ഛൻ ജയൻ ആകെ ലജ്ജിയോടുകൂടി എല്ലാവരെയും നോക്കി.. സ്വന്തം മകൾ ആളുകളുടെ മുമ്പിൽവെച്ച് തന്നെ അപമാനിച്ചത് മാറ്റാനായി അയാൾ തൂവാല എടുത്ത് മുഖം തുടച്ചു.. അയാൾക്ക് നല്ല ദേഷ്യം വന്നുവെങ്കിലും അത് അടക്കി നിർത്തി.. സാന്ദ്രയെ നോക്കി എന്നിട്ട് വിളറിയ ഒരു ചിരിയും ചിരിച്ചു.. പക്ഷേ അഭിരാമിക്ക് അതെല്ലാം കണ്ടിട്ടും ഒന്നും തോന്നിയില്ല.. ഇടയ്ക്ക് കേൾക്കുന്നത് കൊണ്ടാവാം അല്ലെങ്കിൽ സാന്ദ്ര ചേച്ചി അങ്ങനെ വിളിക്കുന്നതിൽ എന്താണ് തെറ്റുള്ളത്..

കാരണം എനിക്ക് അറിയില്ലല്ലോ എൻറെ അച്ഛൻ ആരാണ് എന്ന്.. അഭിരാമി അതെല്ലാം ഓർത്തു.. അഭിരാമി പതിയെ സാന്ദ്രയുടെ അടുത്തേക്ക് നടന്നു എന്നിട്ട് അവളുടെ തോളിൽ കൈവച്ചു.. എന്നാൽ സാന്ദ്ര ദ്ദേഷ്യത്തോടുകൂടി അവളുടെ കൈകൾ തട്ടിമാറ്റി.. എന്നിട്ട് കോപത്തോടെയുള്ള കണ്ണുകളോടുകൂടി അഭിരാമിയെ നോക്കി.. അച്ഛൻ എനിക്ക് ഈ ഡ്രസ്സ് ചേരും എന്ന് മാത്രമല്ലേ പറഞ്ഞുള്ളൂ അത് സാരമില്ല ചേച്ചി ഈ ഡ്രസ്സ് എടുത്തോളൂ.. അതിന് അച്ഛനോട് എന്തിനാണ് ഇത്രയും ദേഷ്യപ്പെടുന്നത് അതും ഇത്രയും ആളുകളുടെ മുൻപിൽ വച്ചുകൊണ്ട് അഭിരാമി അത് വളരെ ചെറിയ ശബ്ദത്തിൽ സാന്ദ്രയോട് ആയി പറഞ്ഞു..

സാന്ദ്ര വേഗം തിരിഞ്ഞ് അഭിരാമിയെ നോക്കി.. തന്നെ ദഹിപ്പിക്കാനുള്ള ശക്തി സാന്ദ്രയുടെ കണ്ണുകൾക്ക് ഉണ്ട് എന്ന് അവൾക്ക് തോന്നി.. സഹിക്കാൻ ഞാൻ എത്ര വേണമെങ്കിലും ഒരുക്കമാണ് കാരണം കൊന്നാലും ഞാൻ ഒന്നും മിണ്ടില്ല.. എൻറെ അമ്മ മരിച്ചുപോയാലും അവരുടെ വേലക്കാരിയുടെ മകൾ അല്ലേ ഞാൻ.. അഭിരാമി അതിനെക്കുറിച്ച് എല്ലാം കൂടുതൽ ചിന്തിച്ചു.. എന്നിട്ട് പതിയെ സാന്ദ്രയെ നോക്കി ചിരിക്കാൻ ശ്രമിച്ചു.. അത് എൻറെ പപ്പ ആണെടീ എൻറെ മാത്രം…

എവിടെനിന്നോ ഉണ്ടായത് ആണ് നീ.. നീ എന്തിനാണ് എന്റെ പപ്പയോട് കൂടുതൽ കൂട്ടുകൂടുന്നത് കൊല്ലും ഞാൻ നിന്നെ സാന്ദ്ര കൂടുതൽ ദ്ദേഷ്യത്തോട് കൂടി എന്നാൽ ശബ്ദം കുറച്ചുകൊണ്ട് അഭിരാമിയോട് ആയി പറഞ്ഞു.. തിരികെ അവർ ഷോപ്പിൽ നിന്ന് ഇറങ്ങി കാറിൽ മടങ്ങുമ്പോഴും സാന്ദ്രയുടെ ദേഷ്യം ശമിച്ചിരുന്നില്ല.. അവളുടെ ഉള്ളം ദേഷ്യവും സങ്കടവും കൊണ്ട് തിളച്ചു മറിയുകയായിരുന്നു.. വീട്ടിലെ വേലക്കാരിയുടെ മകൾ ആണ് എന്ന് പറയുന്നു പക്ഷേ എന്ത് കാര്യം വന്നാലും എന്നെയും അവളെയും ഒരുപോലെ തന്നെയാണ് കാണുന്നത്.. എന്നിട്ടും അവളോട് മാത്രം കുറച്ചു കൂടുതൽ അടുപ്പം ഉണ്ട് പപ്പയ്ക്ക്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….