എത്ര കടുത്ത അകാലനര പ്രശ്നവും വളരെ ലളിതമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന കിടിലൻ ഹോം റെമഡിസ്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകളെ വളരെ കോമൺ ആയി ബാധിച്ചിരിക്കുന്ന ഒരു പ്രശ്നമാണ് അകാലനര എന്നുള്ളത്.. 15 അല്ലെങ്കിൽ 20 വയസ്സുള്ള കുട്ടികളിൽ പോലും അകാല നര കണ്ടുവരുന്നു.. ഇത് പലർക്കും വളരെയധികം അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്ന ഒരു കാര്യമാണ്.. അപ്പോൾ ഇത്തരം ഒരു പ്രശ്നം യാതൊരു കെമിക്കലുകളുടെയും സഹായമില്ലാതെ നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ ചില ഹോം റെമഡീസ് കൊണ്ട് പരിഹരിക്കാൻ സാധിക്കും.. അത്തരത്തിൽ ഒരു വിഷയത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്..

   
"

ഈ അകാലനര വരുവാൻ പൊതുവെ പലതരം കാരണങ്ങളാണ് ഉള്ളത്.. തൈറോയ്ഡ് പ്രശ്നങ്ങൾ കൊണ്ട് ആവാം അല്ലെങ്കിൽ വൈറ്റമിൻസ് ഡെഫിഷ്യൻസി കൊണ്ടുവരാം.. അല്ലെങ്കിൽ വൈറ്റമിൻ ബി 12 അതുപോലെ വൈറ്റമിൻ ഡി ത്രി.. അതുപോലെ ബയോട്ടിൻ കണ്ടന്റ് ഉള്ള വൈറ്റമിൻസ്.. ഇതെല്ലാം ചിലപ്പോൾ സപ്ലിമെൻറ് ചെയ്യേണ്ടതായി വരും.. ബയോട്ടിൻ നിറമുള്ള ഗുളികകൾ കഴിക്കുമ്പോൾ നമ്മുടെ മലത്തിൽ പോലും അത്തരത്തിലുള്ള കറുപ്പ് നിറം കാണാറുണ്ട്..

അത് കണ്ട് ആരും പേടിക്കണ്ട.. അതിൽ ബയോട്ടിൻ കണ്ടന്റ് അടങ്ങിയിട്ടുള്ളത് കൊണ്ടാണ് നമ്മുടെ മലം കറുത്ത നിറത്തിൽ പോകുന്നത് എന്നുള്ള കാര്യം മനസ്സിലാക്കുക.. അപ്പോൾ ഇന്ന് പരിചയപ്പെടുത്തുന്ന ഹോം റെമഡിയിലെ ചേർക്കേണ്ട ചേരുവകൾ എന്നുപറയുന്നത് അതിൽ ഒന്നാമത്തേത് വെർജിൻ കോക്കനട്ട് ഓയിലാണ്.. രണ്ടാമത്തേത് ഉലുവ ആണ്.. ഈ ഉലുവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.. അതുകൊണ്ടുതന്നെ നമ്മുടെ മുടിക്ക് കൂടുതൽ സ്ട്രെങ്ത് ലഭിക്കാനും കൂടുതൽ ഭംഗി ഉണ്ടാവാനും മുടി കൂടുതൽ സിൽക്കി ആവാനും എല്ലാം സഹായിക്കുന്നു..

വെർജിൻ കോക്കനട്ട് ഓയിൽ എന്ന് പറയുന്നത് നല്ലൊരു മോയ്സ്ചറൈസിംഗ് ആണ്.. പലപ്പോഴും നമ്മുടെ സ്കാൽപ്പിലെ ഈ ഒരു ഡ്രൈനെസ്സാണ് ഈ പറയുന്ന ഒരു താരൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനും മുടികൊഴിച്ചിൽ ഉണ്ടാകുവാനും അതുപോലെ അകാലനര ഉണ്ടാകാനും എല്ലാം കാരണമായി മാറുന്നത്.. ഒരു വെർജിൻ കോക്കനട്ട് ഓയിലിലാണ് നമ്മൾ ആവശ്യത്തിനുള്ള ചേരുവകൾ ചേർക്കുന്നത്.. അതിൽ ആദ്യം ചേർക്കേണ്ടത് ഉലുവയാണ് എന്ന് പറഞ്ഞു അത് ചേർക്കുമ്പോൾ നല്ലപോലെ പൊടിച്ചു ചേർക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….