കിഡ്നി രോഗ സാധ്യതകളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് പരിഹരിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇതിനുമുമ്പ് മൂത്രത്തിൽ പത കാണുന്നതിനെ സംബന്ധിച്ച് ഒരു വീഡിയോ ചെയ്തിരുന്നു അത് കണ്ടിട്ട് ധാരാളം ആളുകൾ ഒരുപാട് മെസ്സേജ് അയക്കുകയും ചെയ്തു അവരുടെ സംശയങ്ങളും പരാതികളും ഒക്കെ അറിയിക്കുകയും ചെയ്തിരുന്നു.. അപ്പോൾ അത്തരത്തിൽ അറിയിച്ചപ്പോൾ മനസ്സിലായ ഒരു കാര്യം ഒട്ടുമിക്ക ആളുകൾക്കും കിഡ്നി ഫെയിലിയർ ആകാനുള്ള ഒരു സാധ്യതകളാണ് ആ ഒരു കാര്യങ്ങളിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞത്..

   
"

സാധാരണ പല ആളുകളും വിചാരിക്കുന്നത് ഇത്തരം കാര്യങ്ങൾ എല്ലാം കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നോർമലായി പരിഹരിക്കാൻ കഴിയും എന്നുള്ളതാണ് പക്ഷേ കിട്ടിയ അല്ലെങ്കിൽ ഇവിടെ വരുന്ന ഭൂരിഭാഗം ആളുകളെയും ഒരു നെഫ്രോളജിസ്റ്റിന് കാണിക്കാൻ പറയാനാണ് തോന്നുന്നത് കാരണം അത്തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് കണ്ടത്.. അതായത് ഭൂരിഭാഗം ആളുകളിലും വൃക്ക രോഗ സാധ്യതകൾ കണ്ടിരുന്നു.. ഈ ഒരു രോഗത്തെ അല്ലെങ്കിൽ രോഗസാധ്യതയെ ആരും നിസ്സാരമായി കാണരുത്..

എന്താണെന്ന് വെച്ചാൽ ലിവർ ഫെയിലിയർ ഒക്കെ ആണെങ്കിൽ നമുക്ക് ഒരു പരിധിവരെ തിരിച്ചുകൊണ്ടുവരാൻ കഴിയും പക്ഷേ നമ്മുടെ കിഡ്നിയുടെ കാര്യത്തിൽ ഒരിക്കലും അങ്ങനെയല്ല.. നമ്മുടെ ശരീരത്തിൽ ക്രിയാറ്റിൻ ലെവൽ കൂടിക്കഴിഞ്ഞാൽ അത് പിന്നീട് ഒരു നോർമൽ ലെവലിലേക്ക് കൊണ്ടുവരിക എന്നുള്ളത് വളരെ റിസ്ക്കായ ഒരു കാര്യം തന്നെയാണ്.. നൂറിൽ ഒരു 10% മാത്രമേ അത്തരത്തിൽ സംഭവിക്കുകയുള്ളൂ..

ക്രിയാറ്റിൻ കൂടിക്കഴിഞ്ഞാൽ അതിന് പ്രത്യേകിച്ച് എഫക്ടീവായ മരുന്നുകളും ട്രീറ്റ്മെന്റുകളും നിലവിലില്ല എന്നുള്ളതാണ്.. അപ്പോൾ ഒരുതവണ എങ്കിലും ജീവിതത്തിൽ കിഡ്നി ഫെയിലിയർ ഒരു അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞാൽ അത് വീണ്ടും പഴയ രീതിയിലേക്ക് കൊണ്ടുവരാൻ വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്..

അതുകൊണ്ടുതന്നെ ഈ ഒരു വീഡിയോ അല്ലെങ്കിൽ ഇൻഫർമേഷൻ കാണുന്ന ആളുകളെ നിങ്ങളുടെ മൂത്രത്തിൽ ഇതിൽ പറയുന്ന ലക്ഷണങ്ങൾ ഉണ്ടോ എന്നുള്ള കാര്യം തീർച്ചയായും ശ്രദ്ധിക്കുക.. അതുമാത്രമല്ല റീനൽ ഫംഗ്ഷൻ ടെസ്റ്റ് കൂടി ചെയ്യേണ്ടത് അത്യാവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..