രാവിലെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയ അമ്മ അവിടെ കണ്ട കാഴ്ച കണ്ട് ഞെട്ടി…

പതിവില്ലാതെ അമ്മയുടെ ഒച്ചത്തിൽ ഉള്ള നിലവിളിയും കരച്ചിലും ബഹളവും എല്ലാം കേട്ടുകൊണ്ടാണ് ആദിത്യൻ തൻറെ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്. അടുക്കളയിൽ നിന്നാണ് അമ്മയുടെ നിലവിളിയും കരച്ചിലും കേൾക്കുന്നത്.. തെല്ലൊന്ന് പരിശ്രമത്തോടുകൂടി അടുക്കളയിലേക്ക് ഓടിപ്പോയി നോക്കിയപ്പോൾ കണ്ടത് അടുക്കളയിലെ കഴുക്കോലിൽ ഉടുത്തിരുന്ന സാരിയിൽ തൂങ്ങിനിൽക്കുന്ന തന്റെ ഭാര്യ അശ്വതിയുടെ ശരീരമാണ്.. അവളുടെ അരക്ക് താഴെ പാവാട നിറം മുഴുവൻ ചോര നിറമായിരുന്നു.. കാലിൽ കൂടി ചോര നിലത്തേക്ക് ഒഴുകി ഒറ്റുണ്ടായിരുന്നു..

നീണ്ട മുടിയിഴകൾ അഴിഞ്ഞു ഉലഞ്ഞു കിടക്കുന്നു.. കണ്ണുകൾ പുറത്തേക്ക് ഉന്തിയിരിക്കുന്നു.. ചെറുവിരലിൽ നിന്ന് ഒരു പെരുപ്പ് അവൻറെ അടിവയറിൽ കൂടി മുകളിലേക്ക് കയറി.. അവന്റെ തൊണ്ട വരണ്ട പൊട്ടുന്നതായി തോന്നി.. പെട്ടെന്ന് അവൻ തറയിലേക്ക് ഇരുന്നു പോയി.. വീട്ടിലെ ഒച്ചപ്പാടും ബഹളവും എല്ലാം കേട്ട് വീട്ടിലെ മറ്റ് അംഗങ്ങളും ഉണർന്ന ഓടിവന്നു.. പതിയെ അയൽക്കാരും നാട്ടുകാരും വീട്ടിലേക്ക് വന്നു.. അശ്വതിയുടെയും ആദിത്യന്റെയും വിവാഹം കഴിഞ്ഞിട്ട് കഷ്ടിച്ച് രണ്ടുമാസം മാത്രമേ ആകുന്നുള്ളൂ.. ശങ്കരമംഗലത്തെ ഏറ്റവും വലിയ സമ്പന്നരും ഇപ്പോഴും ഏറ്റവും പ്രൗഢിയോടെയും തലയെടുപ്പോടെയും നീക്കുന്ന ഏക എട്ടു കെട്ടാണ് അവന്റെ വീട്.. അവൻറെ അച്ഛൻ ഭദ്രൻ തിരുമേനിയാണ് തറവാട്ടിലെ കാരണവർ..

അത്യാവശ്യം മാന്ത്രിക താന്ത്രിക വിദ്യകൾ കൈവശമുള്ള ആൾ കൂടിയാണ്.. മംഗലത്തെ തറവാട്ടിലെ പുതു പെണ്ണിൻറെ ആത്മഹത്യ നിമിഷനേരം കൊണ്ട് നാട് മുഴുവൻ അറിഞ്ഞു.. വാർത്ത അറിഞ്ഞവർ മൂക്കത്ത് വിരൽ വച്ചു.. ചില ആളുകൾ സഹതാപം പ്രകടിപ്പിച്ചു എന്നാലും ആ കുട്ടിക്ക് എന്തിൻറെ കേട് ആണ്. അവിടെ ഇപ്പോൾ എന്തിൻറെ കുറവാണ് ആ കുട്ടിക്ക് ഉള്ളത്.. നല്ല തങ്കം പോലെയുള്ള ചെക്കനും നല്ല തറവാട്ടുകാരും അല്ലേ.. രാജകുമാരിയെ പോലെ അല്ലേ അവർ കൊണ്ടുനടന്നത്.. അതിനെ ഇങ്ങനെയൊരു ദുർബുദ്ധി തോന്നാൻ എന്തായിരിക്കും കാരണം..

ഓരോരുത്തർ അവരുടേതായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു.. ചില ആളുകൾ പ്രേതബാധ ആയിരിക്കും എന്ന് പറഞ്ഞു.. കാരണം അതിനുമുമ്പും ആ നാട്ടിലെ ഒരുപാട് പെൺകുട്ടികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്.. മാത്രമല്ല കാണാതാവുകയും ചെയ്തിട്ടുണ്ട്.. അതിനെല്ലാം പോലീസ് അന്വേഷണം ഉണ്ടായിട്ടുണ്ടെങ്കിൽ യാതൊരു വിവരവും ഇതുവരെയില്ല.. കാണാതായ പെൺകുട്ടികളെ കണ്ടെത്താനും കഴിഞ്ഞില്ല.. പോലീസ് വന്നതിനുശേഷം ആണ് ബോഡി നിലത്തേക്ക് ഇറക്കിയത്.. എല്ലാം നഷ്ടപ്പെട്ടവനെ പോലെ ആകെ തളർന്ന് കരഞ്ഞ് അവശനായി ഉമ്മറപ്പടിയിൽ അവൻ ഇരുന്നു..

അവനെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയാതെ അവൻറെ ബന്ധുക്കളും സുഹൃത്തുക്കളും വിഷമത്തിലായി.. അശ്വതിയുടെ മൃതദേഹം ഉമ്മറത്തേക്ക് കൊണ്ടുവന്നു.. അതിനുശേഷം പോലീസ് അടുത്ത് നടപടിക്രമം ആരംഭിച്ചു.. തെളിവെടുപ്പിനായി പോലീസ് വീട്ടുകാരെ ഓരോരുത്തരായി ചോദ്യം ചെയ്യാൻ തുടങ്ങി.. ആദ്യത്തെ ഊഴം അവന്റെ അമ്മയുടെതായിരുന്നു.. നിങ്ങൾ എപ്പോഴാണ് മൃതദേഹം കണ്ടത്.. രാവിലെ ഒരു ആറര ആകുമ്പോൾ അടുക്കളയിലേക്ക് വന്നപ്പോഴാണ് കണ്ടത്.. സമയം നിങ്ങൾക്ക് എങ്ങനെ കൃത്യമായി അറിയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….