എന്നും രാത്രി മദ്യപിച്ച് വന്ന് ഭാര്യയെ ഉപദ്രവിക്കുന്ന ഭർത്താവിന് ഭാര്യ കൊടുത്ത പണി…

തരക്കേട് ഇല്ലാത്ത ചെക്കനും വീട്ടുകാരും ആണ് എന്ന് അറിഞ്ഞപ്പോൾ അച്ഛൻ എൻറെ സമ്മതം പോലും ചോദിക്കാതെ അവർക്ക് വാക്കു കൊടുത്തു.. ചെക്കൻ മദ്യപിക്കുന്ന കൂട്ടത്തിലാണ് എന്നുള്ള അമ്മയുടെ വാദം ഇക്കാലത്തെ ആരാണ് മദ്യപിക്കാത്തത് എന്ന് പറഞ്ഞുകൊണ്ട് അച്ഛൻ അത് തള്ളിക്കളഞ്ഞു.. എന്നെ വേഗം കെട്ടിച്ചു വിട്ട് ബാധ്യതകൾ എല്ലാം തീർക്കാൻ വേണ്ടിയാണോ എന്നുള്ള ഒരു തോന്നൽ.. സ്ത്രീധനം തന്നെയാണ് ഇവിടെ അച്ഛൻറെ വില്ലൻ..

   
"

എന്നിട്ടും നിറകണ്ണുകളോടെയാണ് അയാൾക്ക് എൻറെ കൈപിടിച്ച് അച്ഛൻ കൊടുത്തത്… ഇഷ്ടമില്ലാതെ ആണെങ്കിലും താലികെട്ടിയ പുരുഷനാണ് ഇനി എനിക്ക് അങ്ങോട്ട് എല്ലാം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.. ആദ്യരാത്രിയിൽ അദ്ദേഹത്തിൻറെ പെരുമാറ്റം കൂടുതൽ ഇഷ്ടപ്പെടാൻ കാരണമായി.. രണ്ടുമൂന്ന് ദിവസം കൊണ്ടുള്ള ഓട്ടമാണ് പിന്നീട് കല്യാണവും തിരക്കുകളും ഫോട്ടോ എടുക്കുന്നതും അങ്ങനെയെല്ലാം കഴിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത തലവേദന ഞാൻ കിടക്കാൻ പോകുകയാണ്.. എന്നയാൾ പെട്ടെന്ന് തുറന്നു പറഞ്ഞപ്പോൾ എനിക്ക് ബോധിച്ചു..

പിന്നെ എനിക്കും നല്ല ക്ഷീണം ഉള്ളതുകൊണ്ട് ഞാനും കിടന്നു.. എന്നാൽ ഒരു പെണ്ണിനും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് ആ രാത്രിയിൽ എനിക്ക് സംഭവിച്ചത്.. രാത്രിയിൽ നേരം വൈകിയെത്തിയ അയാൾ മുറിയിൽ കയറി വാതിൽ അടച്ച ശേഷം അയാൾ കൈയിലെ സിഗരറ്റ് പാക്കറ്റ് മേശ വലിപ്പിലേക്ക് ഇട്ടശേഷം തന്റെ വിയർത്തു നനഞ്ഞ ഷർട്ട് അഴിച്ചുമാറ്റി ഒരു ഇരയെ കാത്തിരുന്ന വേട്ട മൃഗത്തെ പോലെ പിന്നീട് അയാൾ എന്നിലേക്ക് പടർന്നു . ഒരു ഭർത്താവ് എന്ന സ്വാതന്ത്ര്യത്തോടെ ഞാൻ സമ്മതിക്കുമായിരുന്നു എന്നിട്ടും അയാൾ എന്നെ ബലമായി പ്രാപിച്ചു.. അയാളുടെ വിയർപ്പിന്റെ ഗന്ധത്തോടൊപ്പം മദ്യത്തിന്റെ രൂക്ഷഗന്ധവും എന്നെ വീർപ്പു മുട്ടിച്ചു.. അവിടെ അയാൾ കീഴ്പ്പെടുത്തിയത് എന്റെ ശരീരത്തെ മാത്രമല്ല എൻറെ മനസ്സിനെ കൂടിയാണ്..

രാവിലെ സാധാരണ പോലെ എഴുന്നേറ്റ് അയാൾ ജോലിക്ക് പോയി.. രാത്രി പക്ഷേ രാവിലെ കണ്ട മനുഷ്യനെ അല്ലായിരുന്നു.. എന്നാൽ ഈ ഒരു പ്രവണത അയാൾ തുടർന്നുകൊണ്ടിരുന്നു.. പൂർണ്ണ സമ്മതത്തോടുകൂടി വഴങ്ങി കൊടുക്കും എന്ന് അറിയാമെങ്കിലും അയാൾ എന്നെ വളരെ ക്രൂരമായി കീഴ്പ്പെടുത്തുന്ന പ്രവണത വീണ്ടും തുടർന്നു.. ഒരുതരം പ്രാന്ത് പോലെ എന്തൊക്കെയോ എന്നിൽ ഭർത്താവ് ചെയ്തു കൂട്ടി.. പലവട്ടം ഞാൻ ആലോചിച്ചതാണ് ഈ കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാലോ എന്ന്.. പിന്നീട് അങ്ങോട്ട് ഒരുതരം വെറുപ്പായി എനിക്ക്.. എന്നോട് സംസാരിക്കുക പോലും ഇല്ലായിരുന്നു..

പലപ്പോഴും ഞാൻ വയ്യ എന്ന് പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറാൻ ശ്രമിക്കുമ്പോഴും അയാൾ അതൊന്നും ചെവി കൊണ്ടില്ല.. സഹികേട്ട് അമ്മയോട് ഞാൻ കാര്യം പറഞ്ഞു.. അമ്മ എല്ലാം കേട്ടതിനുശേഷം ഒന്നേ പറഞ്ഞുള്ളൂ മോളെ ഇത് നിൻറെ ജീവിതമാണ്.. നിനക്ക് ഇതിന് ഒരു പരിഹാരം കാണാൻ കഴിയുകയുള്ളൂ.. മനുഷ്യനെ എന്തും അധികമായാൽ മടുത്തു.. മോള് തന്നെ ഇതിനെ ഒരു തീരുമാനം എടുക്ക്.. നീ ഇപ്പോൾ ജീവിച്ചു തുടങ്ങിയിട്ടേയുള്ളൂ അതുകൊണ്ട് നിൻറെ ഭർത്താവിനെ നേർവഴിക്ക് കൊണ്ടുവരാൻ നിനക്ക് കഴിയും.. അമ്മയുടെ വാക്കുകൾ എൻറെ മനസ്സിൽ തന്നെ കൊളുത്തി..

എല്ലാ രാത്രികളിലും ഞാൻ കൂടുതൽ പേടിയോടെയാണ് ഉറങ്ങാൻ കിടന്നത്.. അന്ന് രാത്രി കൂടുതൽ മധ്യ ലഹരിയിൽ അയാൾ മുറിയിലേക്ക് കയറി വന്നിട്ട് അയാൾ പതിവുപോലെ എന്നെ ഒന്ന് രൂക്ഷമായി നോക്കി.. പതിവുപോലെ മദ്യം കുടിച്ചതിനുശേഷം എൻറെ നേർക്ക് തിരിഞ്ഞതും അയാൾ ഒന്നു ഞെട്ടി.. കാരണം പതിവ് ശൈലിയിൽ മദ്യപിച്ച് എന്നെ പ്രാപിക്കാൻ വരുന്നതിനു മുമ്പേതന്നെ ഞാൻ അയാൾക്ക് മുന്നിൽ കീഴടങ്ങിയിരുന്നു.. എന്നെ പെട്ടെന്ന് അങ്ങനെ കണ്ടതും അയാൾ ഒരു നിമിഷം സ്തംഭിച്ചു നിന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….