നമ്മുടെ ജോയിന്റുകളെ ബാധിക്കുന്ന ഓട്ടോ ഇമ്യൂൺ രോഗങ്ങൾ.. കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്താൻ പോകുന്നത് നമ്മുടെ ജോയിന്റുകൾക്ക് ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ രോഗത്തെക്കുറിച്ച് ആണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. അതായത് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അല്ലെങ്കിൽ ആമവാതം എന്നു പറയുന്നു.. എന്തൊക്കെയാണ് ഈ രോഗത്തിൻറെ ഒരു പ്രധാനപ്പെട്ട ലക്ഷണങ്ങളായി പറയുന്നത്.. സാധാരണ ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാന ലക്ഷണം എന്ന് പറയുന്നത് അവരുടെ ജോയിന്റുകളിൽ ഉണ്ടാകുന്ന അതികഠിനമായ വേദനയാണ്..

പലപ്പോഴും ഇത് ചെറിയ ജോയിന്റുകൾക്ക് ആവാം അല്ലെങ്കിൽ കാൽമുട്ടുകളെയും ബാധിച്ചത് കാണാം.. അതുപോലെതന്നെ രാവിലെ എഴുന്നേറ്റ് കഴിയുമ്പോൾ നമ്മുടെ കൈകളുടെ സന്ധികളെല്ലാം മടക്കാൻ പറ്റാത്ത ഒരു അവസ്ഥ അതായത് വേദന ഉണ്ടാവുക.. അതുമൂലം ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാവും പിന്നീട് എഴുന്നേറ്റ് കുറച്ച് ജോലികളൊക്കെ ചെയ്യുമ്പോൾ അത് തനിയെ പഴയ അവസ്ഥയിലേക്ക് ആകുന്നത് കാണാം.. ഇത് ക്രമേണ ഇത്തരം ഒരു ബുദ്ധിമുട്ട് തുടരുകയാണെങ്കിൽ പിന്നീട് നമ്മുടെ കൈവിരലുകൾ എല്ലാം മടങ്ങിപ്പോകുന്ന ഒരു അവസ്ഥയിലേക്ക് എത്താറുണ്ട്..

ഇത്തരം ലക്ഷണങ്ങൾ പതിവായി കണ്ടുകഴിഞ്ഞാൽ ബ്ലഡ് ടെസ്റ്റ് വഴി ഇത് കണ്ടെത്താറുണ്ട്.. നമ്മുടെ ശരീരത്തിലെ ഒരു ഇമ്മ്യൂൺ സിസ്റ്റത്തിൽ വരുന്ന ഒരു മിസ് കമ്മ്യൂണിസേഷൻ കൊണ്ടാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നത്. എന്താണ് ഇതിനുള്ള ഒരു മൂല കാരണം എന്ന് പറയുന്നത്.. ഇതിൻറെ പേര് തന്നെ ആമവാതം എന്നാണ്.. നമ്മുടെ ദഹന വ്യവസ്ഥയിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളുടെ അനന്തരഫലമായിട്ട് ആണ് നമുക്ക് ഈ ഒരു രോഗം വരുന്നത്..

കുറച്ചുകൂടി ശാസ്ത്രീയമായ രീതിയിൽ പറയുകയാണെങ്കിൽ ഇത് ലീക്ക് ഘട്ട് ഭാഗമായിട്ടാണ് വരുന്നത്.. ഗട്ടിൽ ഉണ്ടാകുന്ന ലീക്ക് ആ ഒരു ലീക്ക് നമ്മുടെ ബ്ലഡിലേക്ക് ആ ഒരു ടോക്സിൻസെ നമ്മുടെ രക്തം വഴി സന്ധിയിലേക്ക് പോയി അടിയുകയും ചെയ്യുന്നു.. അത്തരത്തിൽ നമ്മുടെ സന്ധികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ ടോക്സിന് അല്ലെങ്കിൽ ആ ഒരു വിഷത്തെ പുറന്തള്ളാൻ വേണ്ടി ശരീരം നടത്തുന്ന ഒരു പ്രക്രിയകളാണ് ഈ ഒരു രോഗത്തിലേക്ക് നമ്മളെക്കൊണ്ട് ചെന്ന് എത്തിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….