സ്ത്രീകളിലെ സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കുള്ള കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒരുപാട് സ്ത്രീകൾ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് അതായത് യൂറിൻ പാസ് ചെയ്യുന്ന സമയത്ത് ഒരുമാതിരി ചൊറിച്ചിലാണ് അനുഭവപ്പെടുന്നത്.. അതുപോലെ ചില സമയങ്ങളിൽ വസ്ത്രങ്ങളിൽ എല്ലാം ഒരു വഴുവഴുപ്പ് ഉണ്ടാകുന്നുണ്ട്.. അതുപോലെ ഒരു ദുർഗന്ധം വരാറുണ്ട്.. അതുപോലെതന്നെ ദാമ്പത്യജീവിതത്തിൽ ഒരു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് കഴിഞ്ഞാൽ അവിടെ ആ ഭാഗങ്ങളിൽ വേദനയും ചൊറിച്ചിലും തുടങ്ങിയ ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടാകാറുണ്ട്..

ഇത്തരത്തിൽ പലതരം പ്രശ്നങ്ങളാണ് സ്ത്രീകൾ വന്ന് പറയാറുള്ളത്.. ഇത്തരം പ്രശ്നങ്ങള് അവര് വന്ന് പറയുമ്പോൾ നമ്മുടെ കൂടുതലും ശ്രദ്ധിക്കുന്നത് യൂറിൻ സംബന്ധമായ ബുദ്ധിമുട്ടുകൾ മാത്രമാണ്.. പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം അതുമാത്രമല്ല നമ്മൾ കൂടുതലും ശ്രദ്ധിക്കേണ്ടത്.. എന്നുവച്ചാൽ അതും ഉണ്ട് കിഡ്നി സ്റ്റോൺ ഉള്ള ആളുകൾക്ക് ഇതുപോലെ ഇടയ്ക്കിടയ്ക്ക് യൂറിൻ പോയിക്കൊണ്ടിരിക്കും.. അതുപോലെ യൂറിനറി ഇൻഫെക്ഷൻ ആണ് എന്ന് കരുതി അതിനുള്ള മരുന്നുകളും ട്രീറ്റ്മെന്റുകളും എടുക്കും..

പക്ഷേ യൂറിൻ സംബന്ധമായ ടെസ്റ്റുകൾ നടത്തുമ്പോൾ അതിൽ യാതൊരുവിധ ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ ബാക്ടീരിയകളൊന്നും കാണില്ല.. പക്ഷേ എന്നിട്ട് പോലും നമുക്ക് റിപ്പീറ്റഡ് ആയിട്ട് ഇത്തരം ബുദ്ധിമുട്ടുകൾ വീണ്ടും വീണ്ടും വരാറുണ്ട്.. ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ ആൻറിബയോട്ടിക്ക് എടുക്കുന്നതിനു മുൻപ് അത് എന്താണ് എന്നുള്ളത് നമ്മൾ ആദ്യം മനസ്സിലാക്കണം.. ഇപ്പോൾ ഇവിടെ പറയാൻ പോകുന്നത് സ്ത്രീകളിൽ കണ്ടുവരുന്ന ലൂക്കോറിയ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് അതായത് വെള്ളപോക്ക്.. പലരും ഇതിനെ അസ്ഥിയുരുക്കം എന്നും പറയാറുണ്ട്..

പണ്ടത്തെ ആളുകളെ അല്ലെങ്കിൽ ഇപ്പോഴും കുറെയധികം സ്ത്രീകൾ വിചാരിച്ചിരിക്കുന്നത് നമ്മുടെ ശരീരത്തിലെ അസ്ഥി ഉരുകി പോകുന്നതാണ് ഇത് എന്നുള്ളതാണ്.. പക്ഷേ നിങ്ങളെ ഇനിയെങ്കിലും മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മുടെ അസ്ഥിയും ഈ ഒരു കാര്യവുമായി യാതൊരു ബന്ധവും ഇല്ല എന്നുള്ളതാണ്.. നമ്മൾ ഭൂരിഭാഗം സമയങ്ങളിലും ഇത്തരം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..