ശരീരത്തിലെ ചില വൈറ്റമിൻസ് കുറവ് ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുമോ.. വിശദമായ അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഹാർട്ട് അറ്റാക്ക് അതിന്റെ റിസ്ക് ഫാക്ടറുകൾ എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് കോമൺ ആയിട്ട് അറിയാവുന്ന കുറച്ച് കാര്യങ്ങളുണ്ട്.. അതായത് പുകവലി അതുപോലെ മദ്യപാനം.. സ്ട്രസ്സ് അതുപോലെ ഫാമിലി ഹിസ്റ്ററി.. ഹൈപ്പർ ടെൻഷൻ അതുപോലെ ഡയബറ്റീസ് തുടങ്ങിയവയെല്ലാം ഇതിൻറെ റിസ്ക് ഫാക്ടറുകൾ തന്നെയാണ്.. എന്നാൽ നമുക്ക് അറിയാൻ കഴിയാത്ത അല്ലെങ്കിൽ നമ്മൾ മനസ്സിലാക്കാതെ പോകുന്ന കുറച്ച് റിസ്ക് ഫാക്ടറുകൾ കൂടിയുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്..

   
"

ഈ ഹാർട്ടറ്റാക്ക് എന്ന് പറയുന്നത് നമ്മുടെ ചെറുപ്പക്കാരെ പോലും ഒരുപാട് പേരുടെ ജീവൻ അപഹരിച്ചു കൊണ്ടു പോകുന്ന ഒരു രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് തന്നെ ഈ രോഗത്തെ പറയാം.. അതായത് 30 വയസ്സ് അല്ലെങ്കിൽ 40 വയസ്സിൽ മാത്രമല്ല കഴിഞ്ഞദിവസം ഒരു 14 വയസ്സുള്ള പെൺകുട്ടി ഗൾഫിലെ ഹാർട്ട് അറ്റാക്ക് മൂലം മരണപ്പെട്ടിരുന്ന വാർത്ത നിങ്ങളെല്ലാവരും അറിഞ്ഞിട്ടുണ്ടാവും. ഈ ഹാർട്ട് അറ്റാക്കിനെ നമ്മൾ ഇതുവരെ നോട്ടീസ് ചെയ്യാത്ത ചില കാരണങ്ങൾ കൂടിയുണ്ട് എന്നുള്ളതാണ്..

ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ നമ്മൾ മുൻപ് പറഞ്ഞതുപോലെ പുകവലി അതുപോലെതന്നെ മദ്യപാനം അതുപോലെ ഫാമിലി ഹിസ്റ്ററി ഇതിനകത്ത് ഏറ്റവും പ്രധാനപ്പെട്ടതായി വരുന്നത് ഹെറിഡ്റ്ററി ഫാക്ടറകൾ തന്നെയാണ്.. ഒരു ഉദാഹരണമായി ഞാൻ എന്നെ തന്നെ പറയുകയാണെങ്കിൽ എൻറെ ഫാദറിന് ഹാർട്ടറ്റാക്ക് വന്നിട്ടുണ്ട് അതുപോലെതന്നെ ഫാദറിന്റെ അനിയനും ഒരു ബൈപ്പാസ് കഴിഞ്ഞിരിക്കുകയാണ്.. ഇവർ രണ്ടുപേരും ബൈപ്പാസ് സർജറി കഴിഞ്ഞ ആളുകളാണ്.. അതുപോലെ എൻറെ രണ്ട് ഗ്രാൻഡ് പാരൻസും ഇതുപോലെ ഹാർട്ട് അറ്റാക്ക് വന്ന മരിച്ചുപോയവരാണ്..

അപ്പോൾ ഇതെല്ലാം കൊണ്ട് തന്നെ എനിക്ക് ഏതെങ്കിലും സമയത്ത് ഒരു ചെസ്റ്റ് പെയിൻ വന്നാൽ അത് ഹാർട്ടറ്റാക്ക് സാധ്യതയാണോ എന്നുള്ളത് പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്.. ഇതൊന്നുമല്ലാതെ ചില വൈറ്റമിൻസ് ഡെഫിഷ്യൻസി ഈയൊരു ഹാർട്ട് അറ്റാക്ക് വരാൻ കാരണമാകും എന്നുള്ളത് നമ്മളിൽ പലർക്കും അറിയില്ല.. അതിന് ഒരു എക്സാമ്പിൾ ആണ് വൈറ്റമിൻ ഡി ത്രി ഡെഫിഷ്യൻസി.. അതുപോലെ വൈറ്റമിൻ ബി 12 ഡെഫിഷ്യൻസി.. അതുപോലെ കാൽസ്യം മഗ്നീഷ്യം തുടങ്ങിയ വൈറ്റമിൻസ് ഡെഫിനിഷൻസി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..