നിങ്ങളുടെ ആർത്തവത്തിൽ ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ സംബന്ധമായ പ്രശ്നങ്ങളും അതു വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങളെയും പരിഹാരമാർഗങ്ങളെയും കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കുന്നത്.. സ്ത്രീകളിൽ ഉണ്ടാവുന്ന ഒരു കാര്യമാണ് ആർത്തവം എന്ന് പറയുന്നത്.. അപ്പോൾ ഈ ഒരു ആർത്തവത്തെക്കുറിച്ച് സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട വളരെ ബേസിക്കായ കുറച്ചു കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ചർച്ച ചെയ്യുന്നത്.. ഇത് സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും അറിഞ്ഞിരിക്കുന്നത് വളരെ നല്ലതായിരിക്കും..

   
"

ഒരു വാർത്ത എന്ന് പറയുന്നത് എല്ലാമാസവും ഒരു സൈക്കിൾ പോലെ വരുന്ന ഒരു അവസ്ഥയാണ്.. പൊതുവേ ആർത്തവം എന്ന് പറയുന്നത് നമ്മുടെ യൂട്രസിന്റെ ഉള്ളിലുള്ള ലൈനിങ്ങ് ഇളകിപ്പോകുന്ന ഒരു അവസ്ഥയാണ് ഈ ആർത്തവം എന്ന് പറയുന്നത്.. ഇത് സ്ത്രീകളിൽ എല്ലാമാസവും നോർമൽ ആയിട്ട് വരാറുണ്ട്.. അതുപോലെ 24 അല്ലെങ്കിൽ 28 ദിവസം കൂടുമ്പോഴാണ് ഇത് വീണ്ടും ഓരോ മാസങ്ങളിലായി വരുന്നത്.. അതുപോലെ ഈ ഒരു ബ്ലീഡിങ് ഉണ്ടാകുന്നത് ഏഴു ദിവസമാണ്.. അതുപോലെ ഒരു ആർത്തവത്തിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്നു പറയുന്നത് ഏഴു ദിവസത്തിൽ കൂടുതലാണ് ഈ ഒരു ബ്ലീഡിങ് ഉണ്ടാകുന്നത് എങ്കിൽ അത് തീർച്ചയായും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്.

അതുപോലെ തന്നെ ഈ ഒരു 28 ദിവസങ്ങൾക്ക് മുൻപേ തന്നെ ആർത്തവം വീണ്ടും സംഭവിക്കുകയാണെങ്കിൽ അതും അബ്നോർമൽ തന്നെയാണ്.. പൊതുവേ കുട്ടികളിൽ ഈ ഒരു ആർത്തവം സംഭവിക്കുന്നത് 11 വയസ്സിന് മുകളിലാണ്.. അതുപോലെ 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഈ ഒരു മെൻസസ് ആവുകയാണെങ്കിൽ തീർച്ചയായും അവരെ ഒരു ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്ക് കൊണ്ടുപോകുന്നത് വളരെ നല്ലതാണ്.. കാരണം ഇത്തരം കുട്ടികൾക്ക് ഹോർമോണാൽ പരമായിട്ട് പല അസുഖങ്ങളും ഉണ്ടാകാനുള്ള ഒരു സാധ്യത വളരെയധികം കൂടുതലാണ്.

അതുകൊണ്ട് തന്നെ ഒരു ഡോക്ടറെ പരിശോധന തേടുന്നത് വളരെ ഉത്തമമാണ്.. അതുപോലെതന്നെ കുട്ടികളിൽ ആർത്തവം സംഭവിച്ച ശേഷം പിന്നീട് എല്ലാ മാസവും തുടർച്ചയായി വരണം എന്നില്ല ഒരു മൂന്നു നാല് വർഷത്തേക്ക് ക്രമം തെറ്റി വരാറുണ്ട്.. പലപ്പോഴും മനസ്സിലാക്കേണ്ട ഒരു കാര്യം 16 വയസുകൾക്ക് ശേഷമാണ് എല്ലാമാസവും കൃത്യമായി മെൻസസ് ആവുകയുള്ളൂ.. അതുകൊണ്ടുതന്നെ നിങ്ങൾ അത്തരം കാര്യങ്ങൾ ഓർത്തുകൊണ്ട് കൂടുതൽ ടെൻഷൻ ആവേണ്ട ഒരു കാര്യവുമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക …