തൻറെ പ്രിയപ്പെട്ട ക്ലാസ് ടീച്ചറെ സ്വന്തം ഉമ്മയായി കണ്ട ഒരു കുട്ടിയുടെ സ്നേഹത്തിൻറെ കഥ..

തൻറെ ക്ലാസ് ടീച്ചറെ സ്വന്തം അമ്മയെ പോലെ സ്നേഹിച്ച ഒരു കുട്ടിയുടെ കഥയാണ് ഇന്ന് പറയുന്നത്.. റൈഹാൻ കുറച്ച് അധികം നാളുകളായി അവൻറെ പ്രിയപ്പെട്ട ടീച്ചറിനെ കുറിച്ച് വാതോരാതെ സംസാരിക്കാൻ തുടങ്ങിയിട്ട്.. ആദ്യം ഒന്നും അതൊന്നും അതൊന്നും അത്ര കാര്യമാക്കിയില്ല വെറുതെ കേട്ടിരിക്കുമായിരുന്നു പക്ഷേ പിന്നീട് കാര്യം വളരെ സീരിയസ് ആയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്… ഞാനെന്താണ് ചെയ്യേണ്ടത് സാർ.. ഏറെനേരത്തെ നിശബ്ദതയ്ക്കുശേഷം ഹൈദർ പറഞ്ഞു തുടങ്ങി.. ഓരോ ദിവസം കഴിയുന്തോറും ടീച്ചറെ കുറിച്ച് മാത്രമായിരുന്നു പിന്നീട് ഞങ്ങളുടെ വീട്ടിൽ കേൾക്കാൻ തുടങ്ങിയത്.

   
"

ആദ്യമൊക്കെ അവൻ ടീച്ചർ എന്നായിരുന്നു പറഞ്ഞുകൊണ്ടിരുന്നതും വിളിച്ചതും പക്ഷേ പിന്നീട് അത് എപ്പോഴും ഉമ്മ എന്ന രീതിയിലേക്ക് മാറിപ്പോയി.. അപ്പോൾ മുതൽ എനിക്ക് അത് കുറച്ച് സീരിയസ് ആയി തോന്നിയെങ്കിലും ഞാനത് വിട്ടുകളഞ്ഞു.. പിന്നീട് ഒരു ദിവസം വൈകുന്നേരം ഞങ്ങൾ ഇരിക്കുമ്പോൾ ആണ് അവൻ എൻറെ മടിയിൽ വന്ന് ഇരുന്നുകൊണ്ട് എന്നോട് ആ ചോദ്യം ചോദിച്ചത്.. അതായത് അവൻറെ ടീച്ചറെ ഉമ്മയായി നൽകാമോ എന്നുള്ളത്..

വെറും എൽകെജിയിൽ മാത്രം പഠിക്കുന്ന എൻറെ മോൻറെ മനസ്സിൽ എങ്ങനെയാണ് ഇത്തരത്തിൽ ഒരു ചിന്ത കടന്നുകൂടിയത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.. അതുപോലെതന്നെ ഉമ്മയെ അവനെ ഇത്രത്തോളം ഇഷ്ടമാണ് എന്നുള്ളത് എനിക്ക് അപ്പോഴാണ് മനസ്സിലായത്.. ചെറുപ്പം മുതലേ അമ്മയില്ലാത്ത വളർന്ന കുട്ടി ആയതുകൊണ്ട് അവനെ അതിൻറെതായ പല വിഷമങ്ങളും ഉണ്ട്.. എനിക്ക് ബിസിനസ് ആണ് ജോലി അതുകൊണ്ട് തന്നെ അതിൻറെ തിരക്കുകളിൽ മുഴുകി പോകുമ്പോൾ അവനെ പലപ്പോഴും തീരെ ശ്രദ്ധിക്കാൻ പോലും എനിക്ക് സമയം കിട്ടാറില്ലായിരുന്നു..

അവൻ അങ്ങനെയൊരു ആവശ്യം അന്ന് രാത്രി എന്നോട് പറഞ്ഞപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും ആയിരുന്നു വന്നത്.. എനിക്ക് അത് കേട്ടപ്പോൾ ദേഷ്യം വന്നത് ഇതിനെല്ലാം കാരണമാ ടീച്ചർ ആണല്ലോ എന്ന് ഓർത്തിട്ടാണ്.. അതുകൊണ്ടാണ് ഞാൻ കഴിഞ്ഞ ദിവസം ടീച്ചറോട് അത്രയും ദേഷ്യപ്പെട്ടത്.. പക്ഷേ ഞാൻ ടീച്ചറോട് സംസാരിക്കുന്നതെല്ലാം എൻറെ മോൻ കേൾക്കുന്നത് ഞാൻ ശ്രദ്ധിച്ചില്ല.. അതിനുശേഷം അവനിൽ ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾ എന്നെ വല്ലാതെ തളർത്തി കളഞ്ഞു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….