ശരീരം ഭാരം കൂട്ടാൻ ആഗ്രഹിക്കുന്ന ആളുകൾ ആണ് നിങ്ങളെങ്കിൽ ഈ ഒരു ഇൻഫർമേഷൻ അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഞാൻ പലതരം വീഡിയോ കളിലും പറയാറുള്ള ഒരു കാര്യമാണ് എങ്ങനെ നമുക്ക് വെയിറ്റ് കുറയ്ക്കാം അതുപോലെതന്നെ എങ്ങനെ നമുക്ക് ഭക്ഷണം കൺട്രോൾ ചെയ്യാം.. അതുപോലെ ഈ ഒരു വെയിറ്റ് കുറയ്ക്കാൻ വേണ്ടി ഏതെല്ലാം രീതിയിലുള്ള ഒരു ഡയറ്റ് പ്ലാൻ ആണ് നമ്മൾ സ്വീകരിക്കേണ്ടത് അല്ലെങ്കിൽ ഉൾപ്പെടുത്തേണ്ടത്.. ഏതെല്ലാമാണ് ഒഴിവാക്കേണ്ടത് അല്ലെങ്കിൽ കഴിക്കേണ്ടത് തുടങ്ങിയ രീതിയിലുള്ള പലതരം കാര്യങ്ങളും ഇതുമായി ബന്ധപ്പെട്ട ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ട്..

   
"

ഇത്തരം വീഡിയോകൾ ഒക്കെ ചെയ്യുമ്പോൾ പലപ്പോഴും വരുന്ന മെസ്സേജുകളിൽ കുറെ പേര് ചോദിച്ച ഒരു കാര്യം ആണ് ഡോക്ടർ എപ്പോഴും വെയിറ്റ് കുറയ്ക്കാനുള്ള മാർഗങ്ങളെ കുറിച്ചാണ് പറയുന്നത് പക്ഷേ ഞങ്ങളെപ്പോലുള്ള ആളുകൾ വെയിറ്റ് കൂട്ടാൻ വേണ്ടി അല്ലെങ്കിൽ കുറച്ചു മസിൽ ഒക്കെ വയ്ക്കാൻ വേണ്ടി എന്താണ് ചെയ്യേണ്ടത് തുടങ്ങിയ ഒരുപാട് ആളുകൾ എന്നോട് ചോദിക്കാറുണ്ട്.. അതുപോലെതന്നെ ഒരുപാട് മാതാപിതാക്കളെ അവരുടെ പെൺകുട്ടികളെയും കൊണ്ടുവന്ന് പറയാറുണ്ട് ഡോക്ടറെ അവളുടെ കല്യാണം ആവാറായി അല്ലെങ്കിൽ കല്യാണം നോക്കിക്കൊണ്ടിരിക്കുകയാണ്..

ഇവളുടെ അവസ്ഥ കണ്ടോ ആകെ മെലിഞ്ഞിരിക്കുകയാണ് ശരീരം ഒന്ന് തടി വയ്ക്കാൻ എന്തെങ്കിലും ഒന്ന് പറയാമോ എന്നൊക്കെ ധാരാളം പേര് ചോദിക്കാറുണ്ട്.. നമ്മൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം എന്തുകൊണ്ടാണ് നമ്മൾ എന്തെല്ലാം ട്രൈ ചെയ്തിട്ടും നമുക്ക് വെയിറ്റ് കൂടാത്തത് എന്നുള്ള കാര്യമാണ് നമ്മൾ ആദ്യം തന്നെ തിരിച്ചറിയേണ്ടത്.. അതിന് ആദ്യം നമ്മൾ പരിശോധിക്കേണ്ട ഒരു കാര്യം തൈറോയ്ഡ് പരിശോധിക്കണമെന്നുള്ളത്..

തൈറോഡ് പലതരം കണ്ടീഷൻ ഉണ്ട് എന്ന് ഞാൻ മുൻപേ പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് ഹൈപ്പർ തൈറോയ്ഡിസം ഒരു കണ്ടീഷനിലും നമുക്ക് വെയിറ്റ് കുറയാറുണ്ട്.. അതുപോലെ ചില സാഹചര്യങ്ങളിൽ ഹൈപ്പോതൈറോയിഡിസം കണ്ടീഷനിൽ വെയിറ്റ് കുറയാറുണ്ട്.. അപ്പോൾ ഇതിൽ മനസ്സിലാക്കേണ്ട ഒരു കാര്യം ഇതെല്ലാം തൈറോയ്ഡ് തന്നെയാണ് പക്ഷേ പല രീതിയിലുള്ള പ്രശ്നങ്ങളാണ് എന്നേയുള്ളൂ. അതിന് പല രീതിയിലുള്ള ടെസ്റ്റുകൾ ചെയ്താൽ മതി… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….