ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് നമ്മുടെ അലമാരയുടെ മുകളിൽ ഈ പറയുന്ന വസ്തു വെച്ചാൽ ധനം നിങ്ങളുടെ വീട്ടിൽ വർദ്ധിച്ചുകൊണ്ടിരിക്കും അതുപോലെ ഒട്ടും കുറയുകയില്ല.. നിങ്ങളുടെ സാമ്പത്തികപരമായിട്ടുള്ള എല്ലാത്തരം ബുദ്ധിമുട്ടുകളും മാറി ജീവിതത്തിൽ കൂടുതൽ അഭിവൃദ്ധി ഉണ്ടാക്കുകയും അതുപോലെ നേട്ടങ്ങളും ഒരുപാട് ഉയർച്ചകളും സമൃദ്ധികളും എന്ന് വേണ്ട സകലവിധ ഐശ്വര്യങ്ങളും നിങ്ങൾക്ക് ഉണ്ടാകുന്നതാണ്.. ധനപരമായി നിങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുകളും ജീവിതത്തിൽ ഉണ്ടാവുകയില്ല..
ധനത്തെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ ആവലാതിപ്പെടേണ്ട ഒരു അവസ്ഥ ഉണ്ടാവില്ല.. അത്രയേറെ ഗുണനൂഭവങ്ങൾ ആയിരിക്കും ഈ ഒരു വസ്തു നിങ്ങളുടെ അലമാരയുടെ മുകളിൽ വെച്ചാൽ നിങ്ങൾക്ക് ഉണ്ടാകുന്ന ഗുണം എന്നു പറയുന്നത്.. ഈയൊരു വസ്തു അലമാരയുടെ മുകളിൽ വയ്ക്കുന്നതിനു മുൻപ് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.. നമ്മുടെ വീടിൻറെ അലമാരയുടെ മുകൾവശം എപ്പോഴും വൃത്തിയായി ഇരിക്കണം.. ചില വീടുകളിൽ നമ്മൾ കാണാറുണ്ട് അതായത് അലമാരയുടെ മുകൾവശത്ത് പലതരം വസ്തുക്കളും വയ്ക്കാറുണ്ട്.. അത് ഒരിക്കലും ചെയ്യരുത്.. അങ്ങനെ ഒരിക്കലും വയ്ക്കാൻ പാടില്ല..
വാസ്തുശാസ്ത്രപ്രകാരം നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ ആ വീട്ടിൽ വളരെ വലിയ ദോഷങ്ങൾ തന്നെ സംഭവിക്കും.. അതുകൊണ്ടുതന്നെ ഒരു കാരണവശാലും വീടിൻറെ അലമാരയുടെ മുകളിൽ ഒരുവിധ സാധനങ്ങളും വയ്ക്കാൻ പാടില്ല.. അതുപോലെ ചില വീടുകളിലെ അലമാരിയുടെ മുകൾവശങ്ങൾ മാറാല പിടിച്ച് പൊടിപിടിച്ച് കിടന്നു കഴിഞ്ഞാൽ സാമ്പത്തികമായി ഒരു നേട്ടവും ഉണ്ടാവില്ല.. വീട്ടിലേക്ക് കൂടുതൽ നെഗറ്റീവ് എനർജികൾ കടന്നു വരികയും ജീവിതത്തിൽ ഒരിക്കലും ഒരു ഉയർച്ചയും ഉണ്ടാവില്ല.. അതുപോലെ വീട്ടിൽ എപ്പോഴും കഷ്ടപ്പാടുകളും ദാരിദ്ര്യവും കുടുംബവഴക്കുകളും ഉണ്ടാവും..
അതുവഴി ഒരു സമാധാനവും നിങ്ങൾക്ക് ജീവിതത്തിൽ ലഭിക്കുകയില്ല.. അലമാരയുടെ മുകൾവശം എപ്പോഴും ക്ലീൻ ചെയ്ത് വൃത്തിയായി സൂക്ഷിക്കുക.. ആഴ്ചയിൽ ഒരു ദിവസമെങ്കിലും അതൊന്നു വൃത്തിയാക്കാൻ ശ്രദ്ധിക്കുക.. അലമാരയെ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്.. അലമാര നല്ല പോലെ വൃത്തിയാക്കിയ ശേഷം അതിനു മുകളിൽ ഒരു ചുവന്ന തുണിയെടുത്ത് വിരിക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….