വർഷങ്ങൾക്കുശേഷം ഗൾഫിൽ നിന്നും വന്ന ഭർത്താവ് ഭാര്യയ്ക്ക് കൊണ്ടുവന്നത് കണ്ടു കണ്ണുനിറഞ്ഞു…

നേരം വെളുത്തപ്പോൾ മുതൽ സനു ഓരോ പരിപാടിയിലാണ്.. ബെഡ്ഷീറ്റ് പുതിയത് വിരിച്ചു.. സൈനിക്കയുടെ ഇഷ്ടമുള്ള നിറം എന്നു പറയുന്നത് നീലയാണ്.. അതിന് ഇണങ്ങിയ ജനൽ വിരികളും വിരിച്ചു.. തന്റെ കിടപ്പുമുറി ഒരുക്കിയിട്ടും ഒരുക്കിയിട്ടും അവൾക്ക് മതിയാവുന്നില്ല.. ഇന്നാണ് ഇക്ക വരുന്നത്.. നീണ്ട മൂന്നുവർഷത്തെ കാത്തിരിപ്പ്.. ഇക്കയുടെ വരവ് അറിഞ്ഞ് അവൾ ഒരുങ്ങാൻ തുടങ്ങിയിട്ട് മൂന്ന് ആഴ്ചയായി.. ഉമ്മ സനു എന്ന നീട്ടി വിളിച്ചപ്പോഴാണ് അവൾ മുറിവിട്ട് പുറത്തേക്ക് ഇറങ്ങിയത്.. അത്രയും പ്രിയമുള്ളതാണ് ഇപ്പോൾ അവൾക്ക് അവളുടെ മുറി.. സ്വന്തം മക്കളെ കൂടി അതിനുള്ളിലേക്ക് കയറ്റാതെ വാതിൽ അടച്ചുകൊണ്ട് പുറത്തേക്ക് വന്നു..

ഉമ്മ എന്നെ വിളിച്ചോ.. നിനക്ക് പോകണ്ടേ സനു സൈനുവിനെ വിളിക്കാം.. എന്നിട്ടാണോ അവിടെ ഇരുന്നുകൊണ്ട് പരുങ്ങുന്നത്.. മക്കളെ ഒരുക്കി വേഗം ഇറങ്ങാൻ നോക്ക്.. അസ്ഫർ കാറും കൊണ്ട് ഇപ്പോൾ ഇവിടെ എത്തും.. ഉപ്പയ്ക്ക് തീരെ വയ്യ പറഞ്ഞു യാത്ര ചെയ്യാൻ അതുകൊണ്ടുതന്നെ ഞാൻ വരുന്നില്ല നീയും മക്കളും പോയി കൂടി പോയിട്ട് വാ കൂടാത്തതിന് അസ്ഫർ ഉണ്ടല്ലോ കൂടെ.. അസ്ഫർ ആയിഷ ഇത്തയുടെ മോനാണ്.. മാമാ വരുന്നത് നോക്കി കാത്തിരിക്കുകയാണ്.. കഴിഞ്ഞദിവസം ഇക്ക വിളിച്ചപ്പോൾ വാങ്ങാൻ പറഞ്ഞതൊക്കെ വാങ്ങിയോ എന്ന് ചോദിച്ചവനാണ്. എടി നീ എന്താ ഇങ്ങനെ ആലോചിച്ചു നിൽക്കുന്നത്..

നീ വേഗം പോകാൻ നോക്ക്.. പണിയെല്ലാം കഴിഞ്ഞു എന്തായാലും മക്കൾക്ക് ഇത്തിരി ഭക്ഷണം കൊടുക്കു.. നീ എന്തായാലും അവൻ വന്നിട്ടല്ലേ കഴിക്കുകയുള്ളൂ.. നീ ഇങ്ങനെ വെറുതെ കിനാവ് കാണണ്ട അവൻ കണ്ടാൽ കളിയാക്കും.. ഉമ്മയുടെ ചിരിയാണ് എന്നെ വീണ്ടും ചിന്തയിൽ നിന്ന് ഉണർത്തിയത്.. ഉമ്മ ഞങ്ങൾ പോകുകയാണ്.. കാറ് വന്നതും വേഗം മക്കൾ രണ്ടുപേരും ഓടി മുൻ സീറ്റിൽ കയറിയിരുന്നു..ഉപ്പ എന്നാൽ ഞാൻ പോയി വരാം അതും പറഞ്ഞുകൊണ്ട് സനു പിന്നിലെ സീറ്റിലേക്ക് കയറിയിരുന്നു.. എൻറെ സൈനിക്കയെ കാണാൻ പോകുകയാണ്.. സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു..

കാറിനേക്കാൾ വേഗത്തിൽ എൻറെ മനസ്സ് പാഞ്ഞു.. വിമാനം താഴ്ന്ന പറക്കുമ്പോൾ മക്കൾ അത് കണ്ട ആർത്തു വിളിച്ചു.. ഉപ്പയുടെ കയ്യിലെ കളിപ്പാട്ടങ്ങളും മിഠായി പൊതികളും കിട്ടുന്ന സന്തോഷത്തിലാണ് അവർ.. അതെല്ലാം കണ്ടുകൊണ്ട് നോക്കി നിന്നു.. ഇക്ക പെട്ടെന്ന് അടുത്ത് വന്നത് അറിഞ്ഞില്ല സനു എന്ന് വിളിച്ചപ്പോഴാണ് ഞാൻ തിരിഞ്ഞു നോക്കിയത്.. മക്കളെയും എടുത്ത് അവളെയും ചേർത്ത് പിടിച്ചുകൊണ്ട് സൈനു കാറിനടുത്തേക്ക് നടന്നു..

അസ്ഫർ ഇക്കയുടെ പെട്ടികൾ ഓരോന്നും സൂക്ഷിച്ചു എടുത്തുവച്ചു.. ഒന്ന് രണ്ട് മൂന്ന് നാല്… മാമ ഒന്നും വിട്ടു പോയില്ല അല്ലേ.. ഇല്ലടാ നീ എടുത്തു വെച്ചിട്ട് വാ എനിക്ക് വേഗം വീട്ടിൽ എത്തണം.. വണ്ടിയിൽ ഉപ്പയുടെ മടിയിൽ തന്നെ രണ്ടും ചേർന്ന് ഇരുന്നു.. ഓരോ വിശേഷങ്ങൾ ചോദിച്ച വീട് എത്തിയത് പോലും അറിഞ്ഞില്ല.. ഉപ്പയും ഉമ്മയും ഞങ്ങളെ കാത്തുകൊണ്ട് വാതിലിന്റെ പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു.. ഇക്ക വേഗം കാറിൽ നിന്ന് ഇറങ്ങി അവരെ പോയി വാരിപ്പുണർന്നു.. കളിയും ചിരികളുമായി ഭക്ഷണം കഴിച്ച് സമയം പെട്ടെന്ന് കടന്നുപോയി.. പിന്നീടാണ് ഇക്ക കൊണ്ടുവന്ന പെട്ടി പൊട്ടിക്കാൻ തീരുമാനിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…