എന്തെല്ലാം മാർഗ്ഗങ്ങൾ പരീക്ഷിച്ചിട്ടും ശരീരത്തിലെ ഫാറ്റ് കുറയുന്നില്ല എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഈയിടെ ആയിട്ട് വെയിറ്റ് റിലേറ്റഡ് ബന്ധപ്പെട്ട് ഒരുപാട് സബ്ജക്ടുകൾ വീഡിയോസ് നമ്മൾ കാണാറുണ്ട്.. ആരോഗ്യകരമായ രീതിയിൽ എങ്ങനെ തടി കുറയ്ക്കാം.. തടി കുറയ്ക്കാൻ ആയിട്ടുള്ള ഡിഫറെൻറ് ആയിട്ടുള്ള പല പല ടിപ്സുകൾ.. തുടങ്ങിയ കാര്യങ്ങളെല്ലാം ചർച്ച ചെയ്യുന്ന ഒരുപാട് വീഡിയോകൾ നമ്മൾ കണ്ടു വരാറുണ്ട്.. ഈ വീഡിയോ കാണുന്ന ആരെങ്കിലും നിങ്ങളിൽ കുടവയർ അല്ലെങ്കിൽ തടിയുമായി ബന്ധപ്പെട്ട് വളരെയധികം പ്രയാസം അനുഭവിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ നിങ്ങൾ പ്രധാനമായും മനസ്സിലാക്കേണ്ട ഒരു കാര്യം നിങ്ങൾ യഥാർത്ഥത്തിൽ ചെയ്യുന്നത് വെയിറ്റ് ലോസ് ആണെങ്കിൽ കൂടി അതിൽ യഥാർത്ഥത്തിൽ സംഭവിക്കേണ്ട മറ്റൊരു കാര്യം എന്നു പറയുന്നത് ഫാറ്റ് ലോസ് എന്നുപറയുന്നത് ആണ്..

ഈ വെയിറ്റ് ലോസ് എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ഫാറ്റ് ലോസ് ആണ്.. കാരണം ശരീരഭാരം കുറയ്ക്കാൻ അതല്ലെങ്കിൽ കുടവയർ കുറയ്ക്കാൻ ഉദ്ദേശിക്കുന്ന ഒരു ആളുടെ ശരീരത്തിൽ കൃത്യമായി നടക്കേണ്ട ഒരു കാര്യം യഥാർത്ഥത്തിൽ സംഭവിക്കേണ്ടത് ഫാറ്റ് ലോസ് എന്നുള്ളത് ആണ്.. വെയിറ്റ് കുറയ്ക്കാൻ വേണ്ടി നമ്മുടെ ശരീരത്തിൽ ഒട്ടനവധി കാര്യങ്ങൾ നടക്കുന്നുണ്ട്.. ഫാറ്റ് ലോസ് ആണ് യഥാർത്ഥത്തിൽ സംഭവിക്കേണ്ടത് അത് ശരി തന്നെ.. അതുപോലെ നിങ്ങളുടെ ശരീരത്തിൽ ഒരുപക്ഷേ മസിൽ ലോസ് സംഭവിച്ചേക്കാം.. അതുപോലെ വാട്ടർ ലോസ് സംഭവിച്ചേക്കാം..

ചില ആളുകളുടെ കണ്ടീഷനിൽ ചിലപ്പോൾ ബോൺ ഡെനിസിറ്റിയിൽ പോലും അത് ഡാമേജ് വരുത്താറുണ്ട്.. വെയിറ്റ് ലോസ് എന്നതുകൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് വളരെ കൃത്യമായ രീതിയിൽ ഫാറ്റ് ലോസ് ചെയ്യുക എന്നുള്ളത് തന്നെയാണ്.. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ഒരുപാട് ഫാറ്റ് നമ്മുടെ ശരീരത്തിൽ ഡെപ്പോസിറ്റ് ചെയ്യുന്നുണ്ട്..

ഇത്തരത്തിൽ ശരീരത്തിൽ ഫാറ്റ് ഡെപ്പോസിറ്റ് ആകുന്നതിൽ ഏറ്റവും അപകടം പിടിച്ചാൽ അല്ലെങ്കിൽ ഡെയിഞ്ചർ ആയ ഒരു ഫാറ്റ് ആയിരിക്കും നമ്മുടെ വയറിൻറെ ഭാഗത്ത് ഉണ്ടാകുന്ന ഫാറ്റ്.. വിസറൽ ഫാറ്റ് ആണ് ഒട്ടനവധി രോഗങ്ങൾക്ക് കാരണമാകുന്ന ഒരു കണ്ടീഷൻ.. സ്ട്രോക്ക് അതുപോലെതന്നെ ഒബിസിറ്റി.. ഹൈ കൊളസ്ട്രോൾ ലെവൽ.. ഇതെല്ലാം തന്നെ മെറ്റബോളിസം എന്നുപറയുന്ന ഒരു കാറ്റഗറിയിൽ വരുന്നതാണ്.. ഇതിൻറെ ഒരു പ്രധാന വില്ലൻ എന്നു പറയുന്നത് വിസറൽ ഫാറ്റ് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://www.youtube.com/watch?v=3qya-5qZ6_M