എത്ര സ്നേഹമുള്ളവരാണെങ്കിലും നമ്മുടെ വീട്ടിൽ നിന്നും മറ്റുള്ളവർക്ക് ഒരിക്കലും കൊടുക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ..

നമ്മൾ ചില സാധനങ്ങൾ എല്ലാം ദാനം നൽകുന്നതും ചില പ്രത്യേകത ദിവസങ്ങളിൽ അല്ലെങ്കിൽ ചില പ്രത്യേക സമയങ്ങളിൽ നൽകുന്നതും നമുക്ക് വലിയ അപകടങ്ങൾ വരുത്തിവെക്കും.. നമുക്ക് ഒരുപാട് സാമ്പത്തിക നഷ്ടവും നമ്മുടെ ജീവിതത്തിൻറെ പല മോശമായ അവസ്ഥകളിലേക്കും കടക്കുവാൻ ഉള്ള ഒരു സൂചനയാണ് ആളുകൾ വന്ന് നമ്മുടെ വീട്ടിലുള്ളത് ചോദിക്കുകയും അത് നൽകുകയും ചെയ്യുന്നത്.. ഇതിൽ പ്രധാനമായി ശ്രദ്ധിക്കേണ്ടത് നമ്മൾ ചൊവ്വ അതുപോലെ വെള്ളി ദിവസങ്ങളിൽ സന്ധ്യ കഴിഞ്ഞ് ധനം അല്ലെങ്കിൽ സ്വർണം മറ്റാർക്കും ഒരു കാരണവശാലും കൊടുക്കാൻ പാടില്ല..

   
"

അതു കൊടുത്താൽ വളരെയേറെ ദോഷങ്ങൾ ചെയ്യും.. ഇത്തരത്തിൽ ആളുകൾ ഇത് ആവശ്യപ്പെട്ടുകൊണ്ട് നമ്മുടെ അടുത്തേക്ക് വരികയാണെങ്കിൽ നമുക്ക് എന്തോ വലിയ തരത്തിലുള്ള അപകടം മുന്നിലുണ്ട് എന്ന് മനസ്സിലാക്കുക ഇത് അതിൻറെ ഒരു സൂചന തന്നെയാണ്.. അതുകൊണ്ടുതന്നെ ഈ സമയങ്ങളിൽ അവ ഒരിക്കലും ദാനം നൽകരുത്.. ആർക്കായാലും അല്ലെങ്കിൽ വീട്ടിലേക്ക് ഒരു അതിഥി വന്നാൽ പോലും ചൊവ്വ അല്ലെങ്കിൽ വെള്ളിദിവസങ്ങൾ പാൽ അതുപോലെ തൈര് മോര് ഇവയെല്ലാം രാത്രി ഭക്ഷണമായി അവർക്ക് നൽകുകയോ അല്ലെങ്കിൽ അയൽക്കാർക്ക് അതല്ലെങ്കിൽ മറ്റുള്ളവർക്ക് ഒരിക്കലും നൽകാൻ പാടില്ല..

ഈ ഒരു കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.. അതുപോലെതന്നെയാണ് കേടായ ഭക്ഷണങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യുക എന്നുള്ളത്.. ഈയൊരു കാര്യം നമുക്ക് ഒരുപാട് ദോഷങ്ങൾ ജീവിതത്തിലേക്ക് വരുത്തി വയ്ക്കും.. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്താൽ അത് നമുക്ക് ഒരുപാട് ദോഷങ്ങൾ ഉണ്ടാകും.. അതുപോലെതന്നെ വീട്ടിലെ മൂർച്ചയുള്ള സാധനങ്ങൾ എല്ലാം ദാനം ചെയ്താൽ പിന്നീട് അത് വലിയ തർക്കങ്ങളിൽ ചെന്ന് അവസാനിക്കും..

അതുപോലെ പൊട്ടുന്ന സാധനങ്ങളാണെങ്കിലും നമുക്ക് അവയെല്ലാം ഏറെ ദോഷം ചെയ്യും.. അതുപോലെ പ്ലാസ്റ്റിക് വസ്തുക്കൾ ഒരിക്കലും ദാനം ചെയ്യരുത്.. അതുപോലെ ഒരു കാരണവശാലും ചൂൽ ദാനം ചെയ്യുകയോ നമ്മുടെ വീട്ടിൽ നിന്ന് മറ്റൊരാൾ ആവശ്യപ്പെട്ടാൽ എടുത്തു കൊടുക്കുകയോ ഒരിക്കലും ചെയ്യരുത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….