തൈറോയ്ഡ് രോഗികൾ ആൻറി ബോഡി പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് തൈറോയ്ഡ് എന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. അസുഖത്തെക്കുറിച്ച് നമ്മൾ ഒരുപാട് പ്രാവശ്യം ഇതിനു മുന്പ് പല വീഡിയോകളിലും സംസാരിച്ചിട്ടുണ്ട്.. അവയിൽ എല്ലാം ഹൈപ്പോ തൈറോയ്ഡിസം അല്ലെങ്കിൽ ഹൈപ്പർ തൈറോയ്ഡിസം എന്നുള്ള രീതിയിൽ പറയുന്നത് അല്ലാതെ ഹാഷിംഓട്ടോ തൈറോയ്ഡ് അങ്ങനെ പല രീതിയിലുള്ള ആന്റിബോഡി കുറച്ചു പറയുമ്പോൾ അതിന്റെ ഭാഗമായി പല ആളുകളും ലാബുകളിൽ പോയി ആൻറി ബോഡി പരിശോധിക്കുകയും തൈറോയ്ഡിന് ട്രീറ്റ്മെൻറ് എടുത്തുകൊണ്ടിരിക്കുന്ന ആളാണെങ്കിൽ ഈ ഒരു ആന്റിബോഡി പരിശോധിച്ചു അതുകൊണ്ട് കാണിക്കുമ്പോൾ അത് നോക്കിയിട്ട് ഡോക്ടർമാർ പറയാറുണ്ട് ഇതിനൊന്നും ചികിത്സയില്ല..

   
"

അതല്ലെങ്കിൽ ഇതിന് ട്രീറ്റ്മെൻറ് ആവശ്യമില്ല.. അതുകൊണ്ടുതന്നെ ഈ ഒരു തൈറോയ്ഡിന് കഴിക്കുന്ന മരുന്നുകൾ അല്ലെങ്കിൽ ആ ഒരു ട്രീറ്റ്മെൻറ് തന്നെ ഇതിനും എടുത്താൽ മതി എന്നുള്ള രീതിയിൽ സംസാരിക്കാറുണ്ട്.. ഇതിൽ നിന്നും നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ നോർമൽ ആയിട്ട് നമ്മൾ തൈറോയ്ഡ് ഉള്ള ഒരു രോഗി അതിനുള്ള മരുന്നുകൾ കഴിക്കുമ്പോൾ അതിൽ നിന്നും 20% മാത്രമേ നമുക്ക് കൂടുതൽ ബെനിഫിറ്റ് ലഭിക്കുന്നുള്ളൂ എന്നുള്ളതാണ്..

ഇത്തരം രോഗമുള്ളവർക്ക് മുടികൊഴിച്ചിൽ ഉണ്ടാവും.. തൈറോയ്ഡ് ഉള്ള രോഗികളോട് ചിലപ്പോൾ ചോദിച്ചാൽ മനസ്സിലാകും മരുന്നുകൾ കഴിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് പറയും.. അതിന്റെ കൂടെ തന്നെ ഈ ഒരു തൈറോയ്ഡിന്റെ ലക്ഷണങ്ങളായ അതായത് മുടികൊഴിച്ചിൽ.. അതുപോലെ ടെൻഷൻ.. വെയിറ്റ് അമിതമായി കൂടുക..

മസിൽസിനും ജോയിന്റുകൾക്കും വേദനയും ഉണ്ടാവും പക്ഷേ തൈറോയ്ഡിന് വർഷങ്ങളായി മരുന്നും കഴിക്കുന്നുണ്ടാവും പക്ഷേ ഇത്തരത്തിലുള്ള തൈറോയ്ഡിന്റെ എല്ലാത്തരം ലക്ഷണങ്ങളും അവർക്ക് ഉണ്ടാവും.. അപ്പോൾ മരുന്നുകൾ കഴിച്ചിട്ടും ഇത്തരം ലക്ഷണങ്ങൾ കൂടെ ഉള്ളവർക്കാണ് ആന്റിബോഡി പരിശോധിക്കണമെന്ന് പൊതുവേ പറയാറുള്ളത്. അതുപോലെ ആൻറിബോഡീ പരിശോധിച്ചു കഴിയുമ്പോൾ അത് ഹൈ ലെവൽ ആണെങ്കിൽ നിങ്ങളുടെ ഭക്ഷണരീതിയിൽ ചില ഭക്ഷണങ്ങൾ കൂടുതലും ഒഴിവാക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….