പല്ലുകൾ ക്രമം തെറ്റി വരികയും ഉന്തുകയും പല്ലുകളിൽ ഗ്യാപ്പ് വരുകയും ചെയ്യുന്നതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് പലരുടെയും ഒരു സൗന്ദര്യ പ്രശ്നം അല്ലെങ്കിൽ അവരുടെ കോൺഫിഡൻസിനെ ബാധിക്കുന്ന ഒരു പ്രശ്നമെന്ന് തന്നെ പറയാം അതാണ് പല്ലുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ.. അതായത് ഒരുപാട് പേരിൽ പല്ല് പൊങ്ങുക അതുപോലെതന്നെ പല്ലുകൾക്കിടയിൽ ഗ്യാപ്പ് വരുക അതുപോലെ പല്ലുകൾ ക്രമം തെറ്റി വരിക ഇതെല്ലാം തന്നെ മുൻപ് പറഞ്ഞതുപോലെ പല ആളുകളെയും വളരെ സാരമായി ബാധിക്കുന്ന ഒരു പ്രശ്നം തന്നെയാണ്… ഇത്തരത്തിൽ കുട്ടികളിൽ വരുമ്പോൾ അത് മാതാപിതാക്കളെ പോലും പലപ്പോഴും ടെൻഷൻ അടുപ്പിക്കാറുണ്ട്..

അതുപോലെ ഇത് കൗമാരപ്രായക്കാരിൽ അല്ലെങ്കിൽ യുവ യുവതി യുവാക്കളിൽ വരുമ്പോൾ അതെല്ലാം തന്നെ അവരുടെ കോൺഫിഡൻസിനെ അല്ലെങ്കിൽ സൗന്ദര്യത്തെ പോലും ബാധിക്കുന്ന ഒരു പ്രശ്നമായി മാറുന്നു.. ഇവർക്ക് മാത്രമല്ല മധ്യവയസ്കരായ ആളുകളിൽ പോലും അത് ഒരു ആത്മവിശ്വാസ പ്രശ്നമായി മാറുന്നു.. കോസ്മെറ്റിക് വിഭാഗത്തിൽ ജോലിചെയ്യുന്ന ഞാൻ അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഒരുപാട് ആളുകളെ പരിചയപ്പെടാൻ ഇടയായിട്ടുണ്ട്..

പലരും ഇത്തരം പ്രശ്നങ്ങൾ പറഞ്ഞുവരുന്നത് അവരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നത് കൊണ്ട് തന്നെയാണ്.. അപ്പോൾ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ വളരെ വിശദമായി പരിശോധിക്കാൻ പോകുന്നത് നമ്മുടെ പല്ലുകൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ പൊങ്ങി വരുന്നത്..അതല്ലെങ്കിൽ നമ്മുടെ പല്ലുകൾക്കിടയിൽ എന്തുകൊണ്ടാണ് പെട്ടെന്ന് ഗ്യാപ്പ് വരുന്നത്.. അതുപോലെ പല്ലുകൾ എങ്ങനെയാണ് ക്രമം തെറ്റി വരുന്നത് തുടങ്ങിയ വിഷയത്തെക്കുറിച്ച് നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ വളരെ വിശദമായി പരിശോധിക്കാം.. നമുക്ക് രണ്ട് താടി എല്ലുകളാണ് ഉള്ളത് അതായത് മുകളിലും താഴെയും ആയിട്ട്..

അതിനെ നമ്മൾ മേൽത്തടി അല്ലെങ്കിൽ കീഴ്ത്താടി എന്ന് പറയുന്നു.. അങ്ങനെ നമ്മൾ കുട്ടികൾ ആയിരിക്കുമ്പോൾ നമുക്ക് പാൽപല്ലുകൾ വരാറുണ്ട് അല്ലേ? അത് മുകളിൽ പത്തെണ്ണം അതുപോലെ താഴെ പത്തെണ്ണം ആയിട്ടാണ് വരാറുള്ളത്.. ഈ വരുന്ന പാൽപല്ലുകൾ ഒരു വയസ്സാകുമ്പോൾ എല്ലാം നമുക്ക് കൊഴിഞ്ഞു പോകാൻ തുടങ്ങും.. അങ്ങനെ ഈ ഉണ്ടായ 20 പാൽപല്ലുകൾ പോയിട്ട് ക്രമേണ നമ്മൾ വളരുമ്പോൾ നമുക്ക് 32 പല്ലുകൾ തിരിച്ചുവളരും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….