സ്വന്തം ഭാര്യയുടെ ജീവൻ രക്ഷിക്കാനുള്ള ഓപ്പറേഷൻ പണത്തിനായി ഈ ഭർത്താവ് ചെയ്ത കാര്യങ്ങൾ കണ്ടാൽ നിങ്ങൾ ഞെട്ടും..

രാത്രി ഏതാണ്ട് 12 മണിയുടെ അടുത്തായി ബസ്റ്റോപ്പിൽ അവൻ മാത്രം.. അവൻറെ വിരലുകൾക്കിടയിലൂടെ ഒരു സിഗരറ്റ് പുകഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. സിഗരറ്റിന്റെ ഒഴിഞ്ഞ കുറ്റികൾ അടുത്തായിട്ട് നിറയെ കിടക്കുന്നുണ്ട്.. ബസ്റ്റോപ്പിന്റെ തിണ്ണയിൽ വച്ചിരുന്ന അവൻറെ ഫോൺ തുടർച്ചയായി ശബ്ദിച്ചിരുന്നു.. അവൻറെ മനസ്സ് തീരെ അസ്വസ്ഥമായിരുന്നു.. അവൻ അത്തരത്തിൽ മൂഡ് ഓഫ് ആകാൻ പ്രത്യേകിച്ച് ഒരു കാരണവും ഉണ്ടായിരുന്നു.. അതായത് അവൻ തന്നെക്കാൾ ഏറെ സ്നേഹിച്ച അവൻറെ ജീവൻറെ പാതിയായവൾ ഇപ്പോൾ ഹോസ്പിറ്റലിൽ ജീവനുവേണ്ടി യാചിക്കുകയാണ്..

   
"

അവളുടെ ജീവൻ നിലനിർത്താനായി വേണ്ട ഓപ്പറേഷന് നടത്താനായി വലിയൊരു തുക തന്നെ ആവശ്യമാണ്.. ആ ഒരു തുകയ്ക്ക് വേണ്ടിയുള്ള അലച്ചിലിലാണ് അവൻ രണ്ടുദിവസമായി.. അവൻറെ സാഹചര്യം അറിഞ്ഞ് ഒരാൾ പോലും അവനെ സഹായിക്കാൻ മുന്നോട്ടുവന്നില്ല.. അതിന്റെ എല്ലാം സങ്കടവും ദേഷ്യവും എല്ലാം അവൻറെ മുഖത്ത് ഉണ്ട്.. ഇത്രയും വലിയ തുക തനിക്ക് പറഞ്ഞ ദിവസത്തിനുള്ളിൽ അടയ്ക്കാൻ കഴിയില്ല എന്നുള്ള സത്യം അവനെ കൂടുതൽ വിഷമിപ്പിച്ചു മാത്രമല്ല അസ്വസ്ഥൻ ആക്കുകയും ചെയ്തു..

ഈയൊരു ഓപ്പറേഷൻ നടക്കാതെ ഇരുന്നാൽ തൻറെ ജീവൻറെ പാതിയായ അവളെ എന്നെന്നേക്കുമായി അവനെ നഷ്ടപ്പെടും എന്നവന് അറിയാമായിരുന്നു.. ഇത്തരം ചിന്തകൾ അവന്റെ മനസ്സിൽ വന്നു തുടങ്ങുമ്പോൾ അങ്ങനെ ആകെ മൊത്തം ഭ്രാന്ത് പിടിക്കാൻ തുടങ്ങി.. ഹോസ്പിറ്റലുകളിൽ നിന്നാണ് തുടർച്ചയായി അവൻറെ ഫോണിലേക്ക് കോളുകൾ വന്നുകൊണ്ടിരിക്കുന്നത്.. അത് അറിയാവുന്നതുകൊണ്ട് തന്നെയാണ് അവൻ ഫോൺ എടുക്കാതിരിക്കുന്നത്..

ഓരോ നിമിഷങ്ങൾ കടന്നു പോകുന്തോറും അവനെ കൂടുതൽ ഭ്രാന്ത് പിടിക്കാൻ തുടങ്ങി.. അവസാനത്തെ സിഗരറ്റ് വലിച്ചുതീർത്ത ശേഷം അവൻ ആ പാക്കറ്റ് ദൂരേക്ക് ദേഷ്യം കൊണ്ട് വലിച്ചെറിഞ്ഞു.. പൈസ എങ്ങനെയെങ്കിലും ഓപ്പറേഷൻ വേണ്ടി ഉണ്ടാക്കണം എന്നുള്ള ഒരു വാശിയിലാണ് ആ സ്ത്രീയുടെ മുഖം അവന്റെ മനസ്സിലേക്ക് വന്നത്.. അവൻറെ ജോലി എന്നു പറയുന്നത് കൊറിയർ ഡെലിവറി ബോയ് ആയാണ്.. അങ്ങനെ ഒരു ദിവസം ഡെലിവറി ചെയ്യാൻ വേണ്ടിയാണ് അവൻ ആ ഒരു വലിയ വീട്ടിലേക്ക് കടന്നുചെന്നത്.. അവിടെ വെച്ചിട്ടാണ് അവൻ അതി സുന്ദരിയായ ആ ഒരു സ്ത്രീയെ കാണുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….