സ്വന്തം ഓഫീസിലെ പ്യൂൺനോട് കൂടുതൽ സ്നേഹത്തോടെ പെരുമാറുന്ന കലക്ടർ.. അതിനു പിന്നിലെ കാരണം കേട്ടാൽ ഞെട്ടും..

പുതുതായി സ്ഥലം മാറി വന്ന കലക്ടർ സേതുലക്ഷ്മി പ്യൂൺ രാമനാഥനോട് വല്ലാത്ത ഒരു അടുപ്പം കാണിക്കുന്നത് സൂപ്രണ്ട് ജയപ്രഭ ഉൾപ്പെടെ മറ്റ് സ്റ്റാഫുകളിലും വല്ലാത്ത ഒരു അസ്വസ്ഥത ഉണ്ടാക്കി.. ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മറ്റുള്ളവരോട് സൂപ്രണ്ട് പറഞ്ഞു കാണാൻ കുറച്ച് സുന്ദരനാണ് എന്ന് കരുതി ഒരു പ്യൂണിനോട് ഇത്രയും അടുപ്പം കാണിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടോ.. ഒന്നുമില്ലെങ്കിലും അവരുടെ സ്ഥാനമെങ്കിലും അവർ നോക്കണ്ടേ.. അവിടെ കേട്ടുകൊണ്ടിരുന്ന എല്ലാവരും സൂപ്രണ്ടിനെ പിന്താങ്ങി.. വല്ലാത്ത ഒരു ചിരിയോടുകൂടി സൂപ്രണ്ട് പറഞ്ഞു ഇനി വയ്യ..

   
"

പെട്ടെന്നാണ് സേതുലക്ഷ്മി അകത്തേക്ക് കയറിവന്നത്.. കലക്ടറിനെ പെട്ടെന്ന് മുമ്പിൽ കണ്ടതും സൂപ്രണ്ട് ഉൾപ്പെടെ എല്ലാവരും ഇരുന്ന് ഇടുത്തു നിന്ന് എഴുന്നേറ്റ് നിന്ന്.. അപ്പോൾ അവർ പറഞ്ഞു എല്ലാവരും ഇരിക്കണം എന്ന്.. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആരുതന്നെ കടന്നുവന്നാലും അവരെ നമ്മൾ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കേണ്ട ആവശ്യമില്ല.. പിന്നെ നിങ്ങൾ സംസാരിച്ചത് എല്ലാം അവിചാരിതമായി ആണെങ്കിലും ഞാൻ എല്ലാം കേൾക്കാൻ ഇടയായി അതുകൊണ്ടാണ് ഞാൻ ഇങ്ങോട്ട് കയറി വന്നത്.. പ്യൂൺ രാമനാഥനോട് എനിക്ക് ഉള്ള അടുപ്പത്തെക്കുറിച്ച് ഉള്ള സംശയം തീർത്തു കളയാമെന്ന് കരുതി.. നിങ്ങൾ സംശയിക്കുന്നതുപോലെ രാമനാഥൻ എൻറെ കാമുകൻ ഒന്നുമല്ല.. എൻറെ ഭർത്താവാണ് അദ്ദേഹം..

എന്താ നിങ്ങൾക്ക് ഞാൻ പറയുന്നത് വിശ്വാസം വരുന്നില്ലേ.. ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഏട്ടൻറെ ആലോചന വരുന്നത്.. ഞങ്ങൾ മൂന്ന് പെൺമക്കളിൽ മൂത്തവൾ ആയിരുന്നു.. സ്ത്രീധനം ഒന്നും ആവശ്യപ്പെടാതെ വന്ന സർക്കാർ ആലോചന തുടർന്നു പഠിക്കണം അതു മാത്രമാണ് എന്റെയും ആഗ്രഹം.. എൻറെ ആഗ്രഹത്തിന് ഏട്ടൻ ഒരു എതിർപ്പും പ്രകടിപ്പിച്ചിരുന്നില്ല.. അധികം താമസിയാതെ തന്നെ ഞങ്ങളുടെ വിവാഹം നടന്നു.. സ്വന്തം കൂടെപ്പിറപ്പുകൾക്ക് വേണ്ടി ചെറുതായെങ്കിലും ഒരു ജോലി കിട്ടിയപ്പോൾ ഏട്ടൻ പാതിവഴിയിൽ പഠനം ഉപേക്ഷിച്ചതാണ്..

പിന്നീട് ഏട്ടനാണ് എന്നെ പഠിപ്പിച്ച ഈ ഒരു പദവിയിൽ എത്തിച്ചത്.. ഇങ്ങോട്ട് സ്ഥലം മാറി വരുമ്പോൾ ഞാൻ ഏട്ടനോട് ചോദിച്ചു നമ്മൾ രണ്ടുപേരും ഒരിടത്ത് വിഷമമാകുമെങ്കിൽ പറയണം മറ്റൊരിടത്തേക്ക് ഞാൻ ഏട്ടനെ സ്ഥലംമാറ്റം വാങ്ങി തരാം.. അന്ന് അത് കേട്ടുകൊണ്ട് എന്നെ ചേർത്തുപിടിച്ചുകൊണ്ട് ഏട്ടൻ പറഞ്ഞു എനിക്ക് ഇതുവരെ ശമ്പളം തന്നതും ഇനി തരാൻ പോകുന്നതും കലക്ടർ സേതുലക്ഷ്മി അല്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….