മുഖത്തുണ്ടാകുന്ന ചുളിവുകളും പാടുകളും എല്ലാം പെട്ടെന്ന് തന്നെ പരിഹരിക്കാനുള്ള ചില കിടിലൻ ഹോം റെമഡീസ്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇപ്പോൾ ഒരുപാട് ആളുകൾ പരാതിപ്പെടുന്ന ഒരു സംഭവമാണ് അതായത് പ്രായമാകുന്നതിനു മുമ്പേതന്നെ മുഖത്ത് പലതരത്തിലുള്ള ചുളിവുകളും പാടുകളും എല്ലാം വരുന്നു എന്നുള്ളത്.. ഇത്തരം പ്രശ്നങ്ങൾ മുഖത്ത് വരുമ്പോൾ പല ആളുകളും ചെയ്യുന്നത് എന്താണെന്ന് വെച്ചാൽ മാർക്കറ്റുകളിൽ അവൈലബിൾ ആയിട്ടുള്ള പലതരം കോസ്ലി ആയിട്ടുള്ള ക്രീമുകളും വാങ്ങി ഉപയോഗിക്കാറുണ്ട്..

പക്ഷേ അതിനെല്ലാം പകരമായി നമുക്ക് നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ വീട്ടിലുള്ള ഹോം റെമെഡീസ് ഉപയോഗിച്ചുകൊണ്ട് എന്തെല്ലാം ഫേസ് പാക്കുകൾ അതുപോലെ മറ്റ് എന്തെല്ലാം കാര്യങ്ങൾ ചെയ്തുകൊണ്ട് നമുക്ക് ഈ ഒരു പ്രശ്നം മാറ്റിയെടുക്കാൻ കഴിയും എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമുക്ക് നമ്മുടെ മുഖത്ത് ഇത്തരം ഏജിങ് അല്ലെങ്കിൽ കുരുക്കൾ പാടുകളൊക്കെ വരുന്നത് പണ്ട് പറഞ്ഞാൽ പ്രായമായ ആളുകളിൽ മാത്രമായിരുന്നു കണ്ടിരുന്നത് പക്ഷേ ഇന്ന് അങ്ങനെയല്ല ഇന്ന് ഒരുപാട് പേരിൽ അവരുടെ മുഖത്തിന്റെ ഇരുഭാഗങ്ങളിലായി ഒരുപാട് ചുളിവുകൾ കാണാറുണ്ട്..

സാധാരണയായി എന്താണ് നമ്മുടെ ശരീരത്തിൽ നടക്കുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ സെൽ ഡിവിഷൻ അല്ലെങ്കിൽ കോശങ്ങൾ വിഭജിക്കുന്ന ഒരു ടൈം എന്നു പറയുന്നത് അതായത് നമുക്ക് പ്രായമാകുന്നതിനനുസരിച്ച് അത് വളരെ കുറഞ്ഞുവരും സാധാരണ കൂടുതലായി ഇത്തരം ഡിവിഷൻ നടക്കുന്ന സമയത്ത് ഇത്തരം സെല്ലുകൾ കൂടുമ്പോൾ അതാണ് നമുക്ക് മുഖത്തിന് കൂടുതൽ ബ്രൈറ്റ്നസ് അതുപോലെ ഗളോ ഒക്കെ നൽകുന്നത് പക്ഷേ പ്രായം ആകുമ്പോൾ കോശങ്ങൾ വിഭജിക്കുന്നത് കുറഞ്ഞുവരും അതുകൊണ്ടുതന്നെ ഓൾറെഡി നശിച്ച കോശങ്ങളെ നമ്മുടെ ഈ ഒരു ലയറിന്റെ അടിയിൽ പോയി കെട്ടിക്കിടക്കുന്നതു.

കൊണ്ടാണ് നമ്മുടെ മുഖത്ത് കൂടുതൽ ചുളിവുകൾ കാണപ്പെടുന്നത്.. നമ്മുടെ സ്കിന്നിൽ പ്രധാനമായും മൂന്ന് നാല് ലെയറുകൾ ഉണ്ട്.. അപ്പോൾ ഈ ഒരു ലയറുകളിലെ ഡർമ്മസ് എന്ന് പറയുന്ന ലയറിന്റെ ഇലാസ്റ്റിക് സിറ്റി പോകുന്ന സമയത്ത് നമുക്ക് ഇത്തരത്തിൽ ഏജിങ് സംഭവിക്കാറുണ്ട്.. ഇത്തരത്തിൽ ഒരു പ്രശ്നമുണ്ടാവുന്നത് നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന തകരാറുകൾ കൊണ്ടു തന്നെയാണ്.. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഭക്ഷണരീതികൾ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://www.youtube.com/watch?v=GPn4AZpIa1I