ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. അതായത് ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കാരണം പുറത്തൊക്കെ ഇറങ്ങുമ്പോൾ നല്ല വെയിൽ ആയിരിക്കും അപ്പോൾ ഇത് നമ്മുടെ മുഖത്തെ ഏൽക്കുമ്പോൾ നമുക്ക് പലതരത്തിലുള്ള കരുവാളിപ്പുകൾ പോലുള്ള നിരവധി സ്കിൻ പ്രോബ്ലംസ് വരാറുണ്ട്.. ഈയൊരു പ്രശ്നങ്ങൾ പലരെയും വളരെ സാരമായി തന്നെ ബാധിക്കാറുണ്ട് അവരുടെ കോൺഫിഡൻസിനെയും സൗന്ദര്യത്തെയും തന്നെ വളരെ അധികം ബാധിക്കുന്നു.. ഇത്തരത്തിൽ കരുവാളിപ്പുകളും മറ്റും ഉണ്ടാവുമ്പോൾ പലരും മാർക്കറ്റുകളിൽ ലഭ്യമായ വളരെ വില കൂടിയ കോസ്മെറ്റിക് ഐറ്റംസ് വാങ്ങി ഉപയോഗിക്കാറുണ്ട്..
ചിലർക്കെങ്കിലും അത് ഉപകാരപ്രദമാണെങ്കിലും കൂടുതൽ പേർക്കും അത് ഫലം ചെയ്യാറില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.. മാത്രമല്ല അതിൽ ഒരുപാട് കെമിക്കൽസ് ഉപയോഗിച്ചിട്ടുള്ളത് അതുകൊണ്ടുതന്നെ ഇത് നമ്മുടെ സ്കിന്നിന് അല്ലെങ്കിൽ മുഖത്തെ വളരെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.. ഈയൊരു പ്രശ്നം പരിഹരിക്കാൻ ആയിട്ട് ഏറ്റവും നല്ലൊരു മാർഗം എന്ന് പറയുന്നത് ബ്ലീച്ച് ചെയ്യുക എന്നുള്ളത് തന്നെയാണ്..
നമ്മൾ ഇത്തരത്തിൽ ബ്ലീച്ച് ചെയ്യുന്നതിനായി കൂടുതൽ ആളുകളും അടുത്തുള്ള ബ്യൂട്ടി പാർലറുകളെയാണ് ആശ്രയിക്കാറുള്ളത്.. അതല്ലെങ്കിൽ മാർക്കറ്റുകളിൽ ലഭ്യമായ കെമിക്കലുകൾ എല്ലാം വാങ്ങി വീട്ടിൽ കൊണ്ടുവന്ന് ഉപയോഗിക്കാറാണ് പതിവ്.. ഇത്തരത്തിൽ മാർക്കറ്റ് പ്രോഡക്ടുകളെ ആശ്രയിക്കുമ്പോൾ അത് വീണ്ടും വീണ്ടും ഉപയോഗിക്കാൻ ബാധ്യസ്ഥരാവും.. കാരണം ആദ്യം ഉപയോഗിക്കുമ്പോൾ റിസൾട്ട് തരുമെങ്കിലും പിന്നീട് ഉപയോഗിക്കാതെ ആകുമ്പോൾ അത് വീണ്ടും പഴയതിനേക്കാൾ പ്രശ്നം കോംപ്ലിക്കേറ്റഡ് ആവും അപ്പോൾ നമ്മൾ വീണ്ടും അതേ ക്രീം വാങ്ങി ഉപയോഗിക്കേണ്ട ഒരു അവസ്ഥയാണ് വരുന്നത്..
അപ്പോൾ ഇന്ന് ഒരു പ്രശ്നം നാച്ചുറലായി പരിഹരിക്കാനുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് വീഡിയോയിലൂടെ പങ്കുവെക്കുന്നത്.. അപ്പോൾ ഇന്ന് നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ വളരെ നാച്ചുറലായി അതുപോലെതന്നെ വളരെ സിമ്പിൾ ഐ യാതൊരു കെമിക്കലുകളും ഉപയോഗിക്കാതെ തയ്യാറാക്കാൻ കഴിയുന്ന ഒരു ബ്ലീച്ചിനെ പറ്റിയാണ് ഇന്ന് പങ്കുവെക്കുന്നത്.. അപ്പോൾ ഈ ഒരു ബ്ലീച്ച് തയ്യാറാക്കുവാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് കുറച്ചു വാളൻപുളിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….