എന്തോ ഒരു സ്വപ്നം കണ്ടിട്ടാണ് അവൻ ഞെട്ടി ഉണർന്നത്.. നേരം പാതിര ആയി എന്ന് ഇരുട്ടു കണ്ടപ്പോൾ തന്നെ മനസ്സിലായി.. ഞാൻ അമ്മ കിടന്ന ഭാഗത്തേക്ക് പതിയെ തിരിഞ്ഞു നോക്കി.. പക്ഷേ അപ്പോൾ അവിടെ അമ്മയെ കണ്ടില്ല… അവിടെ പുതപ്പും തലയിണയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഞാൻ പത്താം ക്ലാസിലാണ് പഠിക്കുന്നത്.. അതുകൊണ്ടുതന്നെ ഞാൻ പത്താം ക്ലാസ് ആയപ്പോൾ തന്നെ അമ്മയും ഞാനും ഒരു റൂമിലാണ് കിടന്നുറങ്ങുന്നത്.. എന്നും രാത്രി പതിനൊന്നര വരെ പാഠഭാഗങ്ങൾ എല്ലാം അമ്മ വിശദീകരിച്ച് പറഞ്ഞുതരും അതിനുശേഷം ആണ് ഞങ്ങൾ രണ്ടുപേരും കിടന്നുറങ്ങാറുള്ളത്..
കുറച്ചു ഉത്കണ്ടയോടെ ഞാൻ വേഗം എഴുന്നേറ്റ് റൂമിലെ ലൈറ്റ് ഇട്ടു.. എൻറെ റൂമിന്റെ പുറത്തേക്ക് ഉള്ള കതക് അടച്ചിട്ടിരിക്കുകയാണ്.. ഞാനത് തുറക്കാൻ ശ്രമിച്ചു പക്ഷേ അത് പുറത്തുനിന്ന് ആരോ പൂട്ടി ഇരിക്കുകയാണ്.. അതെല്ലാം കൂടി കണ്ടപ്പോൾ എൻറെ മനസ്സിലേക്ക് ഒരുപാട് തെറ്റായ ചിന്തകൾ വന്നു കൂടി.. ഞാൻ പെട്ടെന്ന് അമ്മയെ വിളിച്ചാലോ എന്നെ ഓർത്തു പക്ഷേ വിളിച്ചില്ല.. പെട്ടെന്ന് ഞാൻ ജനലിന്റെ അടുത്തേക്ക് പോയപ്പോൾ അവിടെ ആരൊക്കെയോ ചേർന്ന് സംസാരിക്കുന്നത് കേട്ടു.. ഞാൻ പതിയെ ജനലിന്റെ അടുത്തേക്ക് പോയി പുറത്തേക്ക് നോക്കി അവിടെ രണ്ട് നിഴലുകൾ നിൽക്കുന്നത് കണ്ടു..
ഞാൻ പതിയെ നോക്കിയപ്പോൾ മനസ്സിലായി അതിൽ ഒന്ന് എന്റെ അമ്മയാണ്.. മറ്റേത് അപരിചിതനായ ഒരു പുരുഷനനും.. ആ കാഴ്ച എന്നെ കൂടുതൽ ഞെട്ടിച്ചു.. അതെന്നെ വല്ലാതെ സങ്കടപ്പെടുത്തി കാരണം എൻറെ അമ്മ തന്നെയാണോ ഇങ്ങനെ ചെയ്യുന്നത് എന്ന് ഓർത്തിട്ട്.. ഞാൻ പതിയെ അവരുടെ സംസാരം എന്താണെന്ന് അറിയാൻ ചെവി കൂർപ്പിച്ചു.. ആ പുരുഷൻ എൻറെ അമ്മയോട് പറയുന്നുണ്ട്. അവനെ ഇപ്പോൾ 15 വയസ്സായി അതുകൊണ്ട് തന്നെ അവനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തൂ എന്ന്..
അപ്പോൾ അമ്മ പറയുന്നുണ്ട്. ഇല്ല രാജേട്ടാ അവൻ ഇപ്പോഴും കുഞ്ഞാണ്.. അവനെ പഠിത്തം കഴിഞ്ഞ് ഒരു ജോലി ആയിക്കഴിഞ്ഞാൽ മാത്രമേ എനിക്ക് എന്റെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുകയുള്ളൂ.. അപ്പോൾ അയാൾ പറഞ്ഞു നീ ഇപ്പോൾ കാണിക്കുന്നത് ശുദ്ധ മണ്ടത്തരം ആണ്.. അത്രയും വർഷം കടന്നുപോകുമ്പോൾ നിനക്ക് പ്രായമാകും നിന്റെ ജീവിതത്തിലെ നല്ലൊരു കാലം കഴിഞ്ഞു പോകും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….