തൻറെ രോഗത്തിൻറെ റിപ്പോർട്ട് ആയി ഒരു ഉമ്മയും മകളും ഡോക്ടറെ കാണാൻ ചെന്നു.. ഞാൻ എൻറെ മേശപ്പുറത്ത് ഇരിക്കുന്ന റിപ്പോർട്ടിലേക്ക് ആ ഉമ്മയും മകളെയും മാറിമാറി നോക്കി.. ഉമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ യാതൊരു ടെൻഷനും മറ്റ് ഭാവ വ്യത്യാസങ്ങളും ഒന്നും തന്നെയില്ല.. പക്ഷേ മകളെ നോക്കിയപ്പോൾ എനിക്ക് അവർ കരയുകയാണ് എന്ന് തോന്നി.. ആ രോഗിയുടെ പേര് ആയിഷ ബീവി എന്നാണ്.. ആ ഉമ്മയ്ക്ക് 70 വയസ്സ് കഴിഞ്ഞിരിക്കുന്നു.. ഞാൻ എന്താണ് പറയാൻ പോകുന്നത് എന്ന് ഇരുവരും ആകാംക്ഷയോടെ കേൾക്കാൻ കാത്തിരിക്കുകയാണ്..
പക്ഷേ ഈ ഒരു സങ്കട വാർത്ത എങ്ങനെയാണ് പറയുക എന്ന് ആലോചിച്ചു ഒരു നിമിഷമെങ്കിലും അവരോട് പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.. ഞാൻ ആ മകളുടെ ചോദിച്ചു നിങ്ങൾ ആരാണ്.. ഞാൻ ഉമ്മയുടെ മകളാണ് പേര് സാജിത.. അപ്പോൾ ഞാൻ ചോദിച്ചു കൂടെ ആരും വന്നില്ലേ.. അപ്പോൾ ആ മകൾ പറഞ്ഞു ഇല്ല ഉമ്മയ്ക്ക് ഞാനൊരു മകൾ മാത്രമാണ്.. എൻറെ കല്യാണം കഴിഞ്ഞു ഭർത്താവ് ടൗണിൽ ഓട്ടോ ഓടിക്കുകയാണ്.. ഭർത്താവ് പുറത്ത് നിൽക്കുകയാണ്..
ഉമ്മയ്ക്ക് കുറേ ദിവസമായി ഈ ഒരു വേദന തുടങ്ങിയിട്ട്. നാട്ടിലെ ഒരുപാട് ആശുപത്രിയിൽ കാണിച്ചു പക്ഷേ യാതൊരു പലതും ഉണ്ടായില്ല അവിടെ നിന്നുള്ള ഒരു ഡോക്ടർ ആണ് പറഞ്ഞത് ഈ ഒരു ടെസ്റ്റ് ചെയ്യാൻ ആയിട്ട്.. അങ്ങനെ ടെസ്റ്റ് ചെയ്ത് നോക്കിയപ്പോഴാണ് പ്രശ്നം ഇതാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.. ആ മകൾ അതും പറഞ്ഞുകൊണ്ട് വിതുമ്പാൻ തുടങ്ങി.. ഞാൻ പറഞ്ഞു നിങ്ങൾ സങ്കടപ്പെടേണ്ട ആവശ്യമില്ല ഇതെല്ലാം നമുക്ക് ശരിയാക്കി എടുക്കാം നിങ്ങൾ ഉമ്മയെ കൂടി വിഷമിപ്പിക്കരുത് എന്നൊക്കെ.. ഞാൻ അങ്ങനെ പറഞ്ഞതും അത് ഇരുവർക്കും വലിയൊരു ആശ്വാസമായി മാറിയത് അവരുടെ മുഖത്തുനിന്നുതന്നെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു..
നിങ്ങൾ എന്തായാലും ഇപ്പോൾ എഴുന്നേറ്റ് വിസിറ്റിംഗ് റൂമിൽ പോയി ഇരിക്കൂ തൽക്കാലം നിങ്ങളുടെ ഭർത്താവിനെ എന്നെ കാണാൻ പറയൂ.. അങ്ങനെ പതിയെ അവൾ അമ്മയെയും പിടിച്ച് വിസിറ്റിംഗ് റൂമിലേക്ക് പോയി.. അതിനുശേഷം സാജിതയുടെ ഭർത്താവ് ഡോക്ടറെ കാണാനായി എത്തി.. അപ്പോൾ ഞാൻ അയാളോട് പറഞ്ഞു നിങ്ങളുടെ ഉമ്മയ്ക്ക് ബ്രസ്റ്റ് ക്യാൻസർ ആണ് അത് ഒരുപാട് വ്യാപിച്ചത് കൊണ്ട് തന്നെ ബ്രസ്റ്റ് എടുത്ത് മാറ്റുകയല്ലാതെ മറ്റൊരു മാർഗ്ഗവും കാണുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….