ആർത്രൈറ്റിസ് എന്ന രോഗം ഇന്ന് പൊതുവേ ചെറുപ്പക്കാരിൽ ഇത്രത്തോളം വർദ്ധിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ….

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പണ്ടത്തെ കാര്യങ്ങൾ എടുത്താൽ പ്രായമായ ആളുകളും ചെറുപ്പക്കാരും എല്ലാം ഒരുപോലെ രീതിയിലായിരിക്കും വളരെ സ്പീഡിൽ നടന്നു പോകുക.. പക്ഷേ ഇന്ന് അങ്ങനെയല്ല പ്രായം കൂടുന്തോറും അവരുടെ സ്പീഡിൽ കുറവ് വരുന്നു അതുപോലെതന്നെ നടക്കാൻ വയ്യാതെ ആകുന്നു.. അപ്പോൾ അവരെ പരിശോധിച്ചാൽ നമുക്ക് മനസ്സിലാവും ആർത്രൈറ്റിൽ സംബന്ധമായ വല്ല പ്രശ്നങ്ങളും ഉണ്ടാകും എന്നുള്ളത്..

അപ്പോൾ ഇന്ന് നമുക്ക് വീഡിയോയിലൂടെ ആർത്രൈറ്റിസ് എന്നാൽ എന്താണെന്ന്.. അതുപോലെ ഇത് ഏത് പ്രായക്കാരിൽ ആണ് വരുന്നത്.. ഇതിന് എന്തെല്ലാം ലക്ഷണങ്ങളും പരിഹാരമാർഗ്ഗങ്ങളും ആണ് ഉള്ളത്.. നിങ്ങളുമായി വിശദമായി പറയാൻ പോകുന്നത് റൊമാറ്റോയിഡ് ആർത്രൈറ്റിസിനെ കുറിച്ചാണ്.. പണ്ടൊക്കെ ഈ ഒരു പ്രശ്നം എന്ന് പറയുന്നത് 60 വയസ്സ് കഴിഞ്ഞ പ്രായമായ ആളുകളിൽ കണ്ടുവന്നിരുന്നതാണ്.. അന്ന് എത്രത്തോളം മെഡിക്കൽകരമായി പുരോഗമനം ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ഈ രോഗത്തെക്കുറിച്ച് കൂടുതൽ ആർക്കും അറിവില്ലായിരുന്നു..

പക്ഷേ ഇന്ന് അങ്ങനെയല്ല ഒരുപാട് ആർത്രൈറ്റിസ് ക്ലിനിക് വളരെ കോമൺ ആയി കാണാൻ തുടങ്ങിയിട്ടുണ്ട്.. അപ്പോൾ നമുക്ക് ആദ്യം തന്നെ എന്താണ് ആർത്രൈറ്റിസ് എന്നുള്ളത് മനസ്സിലാക്കാം അതായത് നമ്മുടെ ശരീരത്തിലെ സന്ധികളിൽ വരുന്ന ഒരു ഇൻഫ്ളമേറ്ററി കണ്ടീഷൻ ആണ്.. ഇൻഫ്ളമേഷൻ എന്ന് പറയുമ്പോൾ നമ്മുടെ സ്പിന്നിലെ പലപ്പോഴും വല്ല മുറിവും സംഭവിച്ചാൽ എന്താണ് അവിടെ ഉണ്ടാവുക ആദ്യം വേദന വരും.. പിന്നീട് അത് നീർക്കെട്ടായി വരും അവിടെ മുഴുവനും ചുവന്ന തടിച്ചു വരും..

അപ്പോൾ ഇതേ പ്രക്രിയകൾ തന്നെ നമ്മുടെ ജോയിന്റിനകത്ത് നടക്കുന്നതിനെയാണ് നമ്മൾ ആർത്രൈറ്റിസ് എന്നുപറയുന്നത്.. നമുക്ക് സ്കിന്ന് സംബന്ധമായി വന്ന ഇൻജുറി എന്ന് പറയുന്നത് നമുക്ക് എന്തെങ്കിലും കടിച്ചത് ആവാം അല്ലെങ്കിൽ എവിടെയെങ്കിലും തട്ടിയത് ആവാം.. ഈയൊരു സംഭവം എങ്ങനെയാണ് നമ്മുടെ ജോയിന്റിന് അകത്ത് വരുന്നത്.. ഇത് കൂടുതലും വരുന്നത് നമുക്ക് വല്ല ഇൻഫെക്ഷനും വന്നു പോയതിനുശേഷം ആയിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..